Crime
- Jan- 2019 -27 January
ജയ്പൂരില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; 82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, ഫ്ളാറ്റ് അനധികൃത സമ്പാദ്യം ഞെട്ടിക്കുന്നത്
ജയ്പുര്‍: ജയ്പുരിലെ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനില്‍നിന്ന് രാജസ്ഥാന് അഴിമതി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആരെയും ഞെട്ടിക്കുന്ന അനധികൃത സ്വത്ത്. 82 ഇടങ്ങളില്‍ ഭൂമി, 25…
Read More » - 27 January
റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചു; യുവതിയെ കഴുത്തറുത്ത് കൊന്ന പ്രതികളെ കാനഡ ഇന്ത്യയ്ക്ക് കൈമാറി
ഒട്ടാവ: റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതുമൂലം ദുരഭിമാനക്കൊല നടത്തിയ അമ്മയെയും അമ്മാവനെയും കാനഡ ഇന്ത്യയ്ക്ക് കൈമാറി. 18 വര്‍ഷംമുമ്പ് ജസ്വീന്ദര് സിദ്ദുവെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ…
Read More » - 26 January
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അഭിഭാഷകന് അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അഭിഭാഷകന് നാല് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി. അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആലുവ പൈപ്പ് ലൈന്‍ റോഡില്‍ എസ്.എന്‍.പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷാണ്…
Read More » - 26 January
ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്
കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന് പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ…
Read More » - 24 January
മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു
കോട്ടയം : മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ പിടിയിലായ യുവാവ് റിമാന്‍ഡില്‍. ചെങ്ങളം പുതിയ പുരയിടത്തില്‍ ജിഷ്ണു(24)വിനെ കഴിഞ്ഞദിവസമാണ് മോഷ്ടിച്ച് ബൈക്കില്‍ കറങ്ങുന്നതിനിടെ പൊലീസ് പിടികൂടിയത്. ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍…
Read More » - 24 January
ഗാസിയാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അധ്യാപകന് അറസ്റ്റില്‍
ഗാസിയാബാദ്: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി. കുട്ടിയുടെ ട്യൂഷന് അധ്യാപകനായ ഫൈസല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ലോനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 24 January
എസ്.ഡി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമം
കണ്ണൂര്‍ : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മന്നയിലെ ബി.പി അബ്ദുള്ളയുടെ വീട് ആക്രമിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍…
Read More » - 24 January
വായ്പാ തര്‍ക്കം; സുഹൃത്തിനെ കൊന്ന് മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കി
മുംബൈ: വായ്പ നല്കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലില്‍ ഒഴുക്കി. മുംബൈ വിരാഡില് നടന്ന സംഭവത്തില്‍ ഗണേഷ് വിത്തല്‍…
Read More » - 23 January
മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ പിടിയില്‍
മറയൂര്‍ : മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സ്വര്‍ണാഭരണമെന്ന് തോന്നിപ്പിക്കാന്‍ ആഭരണത്തിന്റെ അരികില്‍ 916 എന്ന് സ്വര്‍ണംകൊണ്ട് മുത്തുകള്‍…
Read More » - 23 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പിലാവ് സ്വദേശികളായ…
Read More » - 23 January
വന്‍ വേട്ട : ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊച്ചി : എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി പ്രിന്‍സ് എന്ന യുവാവാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവുമായി പൊലീസ് പിടിയിലായത്. എക്സൈസ്…
Read More » - 23 January
വടിവാള്‍ വീശി കവര്‍ച്ച : കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് പിടിയില്‍
തൃശ്ശൂര്‍ : ഹോട്ടല്‍ ജീവനക്കാരനെ വടിവാള്‍ വീശി ഭിഷണിപ്പെടുത്തി പണവും മറ്റും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റിലായി. തൃശ്ശുര്‍ വെളിയന്നൂരില്‍ കഴിഞ്ഞ മാസമായിരുന്നു നാടിനെ…
Read More » - 23 January
ലഹരി മാഫിയ വര്‍ധിക്കുന്നു; എക്സൈസിലും ക്രൈംബ്രാഞ്ച് വരുന്നു
തിരുവനന്തപുരം: ലഹരി മാഫിയ വര്‍ധിച്ചതോടെ എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്തു കേസുകള്‍ വര്‍ധിക്കുകയാണെന്നും, കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാന്‍…
Read More » - 23 January
അവിഹിതബന്ധം; ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി നല്‍കിയത് 16 ലക്ഷം
ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് യുവതിയെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോഗിന്ദര്‍ സിങ്ങ് എന്ന…
Read More » - 20 January
ആള്‍ദൈവം ഭയ്യു മഹാരാജിന്റെ മരണം: പേഴ്സണല്‍ സെക്രട്ടറിയായിരുന്ന യുവതിയുടെ ബ്ലാക്ക്മെയിലിനെത്തുടര്ന്നെന്ന് പോലീസ്
ഇന്‍ഡോര്‍: മാസങ്ങള്‍ക്ക് മുമ്പ് വെടിയുതിര്‍ത്ത് ജീവനൊടുക്കിയ ആള് ദൈവം ഭയ്യു മഹാരാജിന്റെ മരണത്തിന് പിന്നില്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന പലക് പുരാനിക് ആണെന്ന് പോലീസ്. ഭയ്യുവിനെ അടക്കി നിര്‍ത്തുന്നതിനായി…
Read More » - 19 January
റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 2.25 ലക്ഷം കവര്‍ന്നു
കണ്ണൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 2.25 ലക്ഷം കവര്‍ന്നു. തളിപറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിന് സമീപം വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. കുറ്റ്യേരി സ്വദേശി…
Read More » - 19 January
ഭാര്യസഹോദരനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍
കണ്ണൂര്‍ : ഭാര്യസഹോദരനെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയിലായി. ചൊവ്വ ആറ്റപ്പടിയിലെ വി.കെ.മുഹമ്മദലിയെയാണ് വളപട്ടണം പൊലീസ് കാസര്‍കോട് വെച്ച് അറസ്റ്റ്…
Read More » - 19 January
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കൊട്ടാരക്കര: പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തലവൂര്‍ പാണ്ടിത്തിട്ട മാവിളയിലെ അനീഷ് കുമാര്‍ (22) ആണ് അറസ്റ്റിലായത്. മൈലം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ…
Read More » - 18 January
പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പൊലീസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍
കാസര്‍കോട് : പുതുവത്സരഘോഷത്തിനിടെ പോലീസിനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടി. കാസര്‍കോട് കളനാടിലായിരുന്നു പുതുവത്സരത്തലേന്ന് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കളനാട് സ്വദേശികളായ ആഷിത്,…
Read More » - 17 January
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും 100 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി പാലക്കാട് എക്സൈസ് സ്ക്വാഡ് സംഘത്തിന്റെ പിടിയിലായി . കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പുത്തന്‍പറമ്ബില്‍ വീട്ടില്‍…
Read More » - 17 January
തുരന്തോ എക്സ്പ്രസില്‍ വന്‍ കൊള്ള : ആയുധധാരികള്‍ ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചു
ന്യൂഡല്‍ഹി : തുരന്തോ എക്സ്പ്രസില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസിലാണ് വന്‍ കൊള്ള അരങ്ങേറിയത്. പത്തോളം…
Read More » - 17 January
നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി
കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആന്വേഷണം ഊര്‍ജിതമാക്കി. ശാസ്താംകോട്ട പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ ആല്‍ത്തറയില്‍ രാത്രി 12 ഓടെയാണ് കുഞ്ഞിനെ…
Read More » - 17 January
വാട്ട്സ് ആപ്പ് പ്രണയം; കുഞ്ഞിനെ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് സംഭവിച്ചത്
വാട്ട്സ് ആപ്പ് പ്രണയം; കുഞ്ഞിനെ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് സംഭവിച്ചത് കൊല്ലം: വാട്ട്സ്ആപ്പ് പ്രണയത്തെത്തുടര്‍ന്ന് രണ്ടുവയസുള്ള കുഞ്ഞിനെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കാമുകനൊപ്പം…
Read More » - 16 January
ഏഴ് കോടിയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി : കള്ളനോട്ട് കേസില്‍ പ്രതിയായിരുന്ന കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരനെ ഏഴ് കോടി രൂപ വെട്ടിച്ച കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബാര്‍ കൗണ്‍സിലിന്…
Read More » - 16 January
ഐ ബി സതീഷ് എംഎല്‍എയുടെ വീട് സാമുഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തു
തിരുവനന്തപുരം : കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്റെ കുടുംബ വീട് അടിച്ചു തകര്‍ത്തു. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള പൂട്ടിയിട്ടിരുന്ന വീടാണ് അടിച്ചു തകര്‍ത്തിട്ടുള്ളത്. താക്കോല്‍ പൊളിച്ച് വീടിനകത്ത്…
Read More »