Kerala
- Sep- 2016 -3 September
ക്ഷേമപെന്ഷന് വീട്ടിലെത്തിക്കാതെ ബാങ്കിന്റെ അനാസ്ഥ റോഡില്‍ കാത്തുനിന്ന വൃദ്ധന് കുഴഞ്ഞുവീണു മരിച്ചു
ഹരിപ്പാട്: കര്‍ഷകത്തൊഴിലാളി ക്ഷേമ പെന്‍ഷനു വേണ്ടി പാതയോരത്ത് കാത്തുനില്ക്കാന് നിര്‍ബന്ധിതനായ വൃദ്ധന് കുഴഞ്ഞുവീണു മരിച്ചു. മുട്ടം കണിച്ചനല്ലൂര് മരങ്ങാട്ട് വീട്ടില്‍ സദാനന്ദനാ (70) ണു മരിച്ചത്. ക്ഷേമപെന്ഷന്…
Read More » - 3 September
പെണ്‍വാണിഭത്തിന് പിടിയിലായ സിനിമാനടിയെ തറയില്‍ ഇരുത്തി : സീരിയല്‍ നടിക്ക് പ്രത്യേകം കസേര നല്കി
തിരുവനനന്തപുരം : സംസ്ഥാനത്ത് പെണ്‍വാണിഭസംഘങ്ങള്‍ക്ക് വേണ്ടി പൊലീസ് റെയ്ഡ് നടത്തുമ്പോഴും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ തങ്ങളുടെ ബിസിനസ്സ് കൊഴുപ്പിക്കുകയാണ്. പൊലീസിലെ ചിലരെങ്കിലും സംഘാംങ്ങളെ സഹായിക്കുന്നുണ്ടെന്നാണ് വിവരം.…
Read More » - 3 September
ഇനി ഓടുന്ന ട്രെയിനിലും വിവാഹ പാര്‍ട്ടി നടത്താം
തിരുവനന്തപുരം: ഇന്ത്യക്കാരും ഇപ്പോൾ വിവാഹത്തിന് വ്യത്യസ്തത തേടുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വിവാഹത്തില്‍ വൈവിധ്യം തേടിയുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഒപ്പം കൂടിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേയും. വിവാഹപാര്‍ട്ടി ഓടുന്ന…
Read More » - 3 September
കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊച്ചി :മുൻ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.ബാബുവിന്റെ തൃപ്പൂണിത്തറയിലെ വീടിന് പുറമേ ഇദ്ദേഹത്തിന്റെ…
Read More » - 3 September
ഭരണ പരിഷ്കാര കമ്മീഷൻ തസ്തികകളായി
തിരുവനന്തപുരം: സർക്കാർ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷനു വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു ഉത്തരവിറക്കി. ഡസനിൽപരം പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ വിഎസിനു അനുവദിച്ചിട്ടുണ്ട്. മാസം…
Read More » - 3 September
കേരളത്തിലും എ.ടി.എസ് വരുന്നു
കൊച്ചി : സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ഒരു പുതിയ പദ്ധത രൂപീകരിയ്ക്കുന്നു. ഇതിനായി മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും തീവ്രവാദ…
Read More » - 2 September
മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ തീയതി സ്ഥിരീകരിച്ചു
കോഴിക്കോട്● കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് നാളെ (ശനിയാഴ്ച) ദുൽഹിജ് ഒന്ന് ആയിരിക്കുമെന്നും സെപ്തംബര്‍ 12 തിങ്കൾ ബലി പെരുന്നാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ്…
Read More » - 2 September
അന്‍പത് കാരിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം:അന്‍പത് കാരിയായ വിദേശ വനിതയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉള്‍പ്പടെ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുക്കോല കുഴിപ്പളളം എ.എം ഭവനില്‍ അനു(21),കുഴിപ്പളളം സ്വദേശി…
Read More » - 2 September
അസ്ലം വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍
കോഴിക്കോട് : നാദാപുരം അസ്ലം വധക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരത്തെ സിപിഐ(എം) പ്രവര്ത്തകന് ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്ത്തകന്…
Read More » - 2 September
ശബരിമലയിലെ സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്
കോഴിക്കോട് : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പന്…
Read More » - 2 September
വര്‍ഗീയവിഷം ചീറ്റി സലഫി പണ്ഡിതന് (AUDIO)
കോഴിക്കോട് ● വര്‍ഗീയ പരാമര്‍ശങ്ങളോടെ സലഫി പണ്ഡിതന് ഷംസുദീന്‍ പാലത്ത് രംഗത്ത്. മറ്റ് മത വിശ്വാസികളോട് ചിരിക്കുക പോലും ചെയ്യരുതെന്ന പരാമര്‍ശമാണ് ഷംസുദീന്‍ പാലത്ത് ഉന്നയിക്കുന്നത്. 2014…
Read More » - 2 September
ഗുരുമന്ദിരങ്ങള് ക്ഷേത്രങ്ങളല്ല; ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണരുത്- ഹൈക്കോടതി
കൊച്ചി● ശ്രീനാരായണഗുരു മന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണരുതെന്ന് ഹൈക്കോടതി. ശ്രീനാരായണ ഗുരു ദൈവവുമല്ല. അദ്ദേഹം സാമൂഹ്യപരിഷ്കര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ദൈവതുല്യം…
Read More » - 2 September
സ്കൂള്‍ സമയത്തെ ഓണാഘോഷ നിയന്ത്രണം : സര്‍ക്കുലര്‍ പിന്‍വലിച്ചു
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഓണാഘോഷത്തിന് നിയന്ത്രണവുമായി ഇറക്കിയ…
Read More » - 2 September
ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു
തിരുവനന്തപുരം : കേരളത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. തൊഴിലാളി സംഘടനകളുടെ പണിമുടക്ക് മൂലം ചരിത്രത്തിലാദ്യമായാണ് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഐഎസ്ആര്‍ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍…
Read More » - 2 September
കണ്ണൂരില്‍ വീണ്ടും സ്ഫോടനം: 10 വയസുകാരന് പരിക്കേറ്റു; യുവാവിന് ഗുരുതരപരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വീണ്ടും സ്ഫോടനം. കണ്ണൂരിലെ ഇരിട്ടി പാലപ്പുഴയിലും സ്ഫോടനം നടന്നു. ഇരു സ്ഫോടനത്തില്‍ ഒരു യുവാവിനും 10 വയസുകാരനും പരിക്കേറ്റു. പാനൂരിലെ…
Read More » - 2 September
ചാര്‍ജ് ചെയ്താല്‍ അപകടം: സാംസംഗ് ഗാലക്സി ഫോണുകള്‍ തിരികെ വിളിക്കുന്നു
സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്സി നോട്ട്-7 സ്മാര്‍ട്ട്ഫോണുകള്‍ കമ്ബനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ…
Read More » - 2 September
സ്കൂള്‍ സമയത്തെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സര്‍ക്കുലര്‍
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സര്‍ക്കുലര്‍. ഇതുസംബന്ധിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ സമയത്ത് ഓണാഘോഷം പാടില്ല. ഓണാഘോഷത്തിന്റെ പേരില്‍ വലിയതോതില്‍…
Read More » - 2 September
സുകേശന്റെ ആരോപണം അന്വേഷിക്കണം : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്.സുകേശന്റെ ആരോപണം അന്വേഷണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി…
Read More » - 2 September
ക്ഷേത്ര പരിസരത്തെ ആയുധ പരിശീലനം ; നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നടത്താന്‍ പാടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. താന്‍ പ്രസിഡന്റായതിന് ശേഷം ഇത്തരത്തില്‍ ആയുധപരിശീലനം നടക്കുന്നതായുള്ള പരാതി…
Read More » - 2 September
ഓണക്കാലത്ത് പാക്കറ്റ് പാൽ വാങ്ങുന്നവർക്ക് മുന്നറിയിപ്പ് !
കട്ടപ്പന: ഓണവിപണി ലക്ഷ്യമാക്കി രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാക്കറ്റ് പാല് കേരളത്തിലേക്ക്. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത പാക്കറ്റ് പാല് വരുന്നത്.…
Read More » - 2 September
പോലീസ് കുപ്പായം വീണ്ടും ധരിക്കാമെന്ന് മോഹിച്ച തച്ചങ്കരിക്ക് പണികിട്ടി; പൊതുമുതല്‍ കട്ടെന്ന് സൂചന; വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: പാലക്കാട് ആര്‍ടിഒ ശരവണനുമായി ഫോണില്‍ സംസാരിച്ചത് ടോമിന് തച്ചങ്കരിക്ക് വിനയായി. തച്ചങ്കരി പൊതുമുതല്‍ കട്ടെന്നാണ് ആരോപണം. തച്ചങ്കരിക്കെതിരെ വിജിലന്‍സ് ഇതിനോടകം കേസ് രജിസ്റ്റര്‍ ചെയ്തു. പിറന്നാള്‍…
Read More » - 2 September
കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്ക്. പാലപ്പുഴ എംപി ഹൗസില്‍ അബ്ദുള്‍ റസാക്കിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം സ്വകാര്യ…
Read More » - 2 September
പരിഭ്രാന്തി പരത്തി കൊല്ലത്ത് ഓടികൊണ്ടിരുന്ന കാർ തീപിടിച്ചു വീഡിയോ വൈറല്‍
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. അല്പ നേരത്തേക്ക് ആളുകള്‍ പരിഭ്രാന്തരായെങ്കിലും പിന്നീടു ഫയര്‍ ഫോഴ്സ് വന്നു തീ അണച്ചു… …
Read More » - 2 September
ആറന്മുളയിലല്ലെങ്കിലും വിമാനത്താവളം കൊണ്ടുവരാന്‍ പുതിയ മാര്‍ഗ്ഗം പരിഗണനയില്‍
തിരുവനന്തപുരം: ആറന്മുളയ്ക്ക് പകരം പത്തനംതിട്ട ജില്ലയില്‍ തന്നെ മറ്റൊരു സ്ഥലത്ത് വിമാനത്താവളം സ്ഥാപിക്കാന്‍ ആലോചന. സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണിന്റെ തോട്ടങ്ങള്‍ ആണ് ഇതിനായി ഉദ്ദേശിക്കുന്നത്.…
Read More » - 2 September
കേരളത്തില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത് ഒന്നര ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍
തിരുവനന്തപുരം : കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കയറ്റുമതി ചെയ്യാന്‍ ധാരണയായി. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉറകളാണ് ഇവിടെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ…
Read More »