Kerala
- Sep- 2016 -2 September
വീഡിയോ കാണാം: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറും സന്ദീപാനന്ദ ഗിരിയും തമ്മില്‍ ഉഗ്രന്‍ വാക്പോര്!
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശസ്ത സാമൂഹിക പ്രവര്ത്തകന് രാഹുല്‍ ഈശ്വറും, ഹിന്ദു പണ്ഡിതന് സ്വാമി സന്ദീപാനന്ദ ഗിരിയുമായി കനത്ത വാക്പോര്. മുന്‍പ്…
Read More » - 2 September
റിലയന്‍സ് ജിയോയുടെ വരവ്: ട്രോളന്മാരും ഉഷാര്‍!
റിലയൻസ് ജിയോയുടെ വരവ് ആഘോഷമാക്കി ട്രോളന്മാരും. ജിയോയിൽ വോയിസ് കോളുകൾ പൂർണമായും സൗജന്യമാണ്.കൂടാതെ ഒരു ജിബി 4ജി ഡാറ്റക്ക് ചെലവ് 50 രൂപ മാത്രം. സോഷ്യല്‍ മീഡിയ…
Read More » - 2 September
സി.പി.എമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡുകള്‍ ആ.ര്‍.എസ്.എസ് മാതൃകയില്‍
തിരുവനന്തപുരം : പാര്‍ട്ടിക്കു നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലും പത്തുപേര്‍ വീതമുള്ള രണ്ടു ‘സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡുകള്‍’ രൂപീകരിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു സിപിഎം…
Read More » - 2 September
ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിച്ചു : ഉത്തരേന്ത്യയെ ബാധിച്ചില്ല
തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ പല സ്ഥലങ്ങളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞു…
Read More » - 2 September
കൊച്ചി മെട്രോ: ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം രണ്ടാം ഘട്ടത്തിന് അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍
ചെന്നൈ: കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായ ശേഷമേ രണ്ടാം ഘട്ടമായ കാക്കനാട്ടേയ്ക്ക് നീട്ടുന്ന കാര്യം പരിഗണിയ്ക്കൂ എന്ന് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. കൊച്ചി മെട്രോയുടെ…
Read More » - 2 September
വിടി ബല്‍റാം-എസി അബു പോര് കനക്കുന്നു!
കോഴിക്കോട്: കെസി അബു തനിക്കെതിരെ നടത്തിയ പരിഹാസപൂര്‍ണ്ണമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. കെസി അബുവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോണ്‍ഗ്രസ്…
Read More » - 2 September
പാഠപുസ്തക വിതരണം വൈകുന്നതിനെതിരെ എ.ബി.വി.പിയുടെ വ്യത്യസ്ത സമരം
കോട്ടയം: സ്കൂളുകളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കബഡി കളിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എ.ബി.വി.പി.…
Read More » - 1 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; സര്‍ക്കാരും മാനേജ്മെന്റുകളുമായി ധാരണ
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും മാനേജ്മെന്റുകളുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കെ.കെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണു…
Read More » - 1 September
പൊതു പണിമുടക്ക് സമാധാനപരമായിരിക്കാന്‍ സഹകരിക്കണം : ഡി ജി പി
തിരുവനന്തപുരം:നാളെ ദേശവ്യാപകമായി ചില ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ സമാധാനം പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. അക്രമ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍…
Read More » - 1 September
കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ.സുരേന്ദ്രന്
കോഴിക്കോട് : കന്നഡ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടി കെ സുരേന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തൃശൂരില്‍ പ്രധാനമന്ത്രി വന്നപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ സുരേന്ദ്രന്…
Read More » - 1 September
ആരോഗ്യ ഇന്‍ഷ്വറന്‍സ് : അക്ഷയയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി
പത്തനംതിട്ട● കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ തുടക്കമായി.…
Read More » - 1 September
മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ച ആളാണ് വി.ടി ബല്‍റാം : കെ.സി അബു
കോഴിക്കോട്: വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സി അബു. മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്ന് അബു പരിഹസിച്ചു. ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായമാണ്…
Read More » - 1 September
ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നു: വെള്ളാപ്പള്ളി
ഇടുക്കി : ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്റെ സന്ദേശ പ്രചാരകരായി മാറുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി.”ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ട്.ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടൂ.…
Read More » - 1 September
എല്‍.ഡി.എഫ് സർക്കാർ തസ്തിക സൃഷ്ടിച്ചതും നിയമനം നടത്തിയതും വി.എസ്. അച്യുതാനന്ദന് മാത്രം- അഡ്വ. ആര്.എസ്.രാജീവ്
തിരുവനന്തപുരം ● കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ യുവജന വിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക്…
Read More » - 1 September
ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം
തിരുവനന്തപുരം : ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം. സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ ഇതിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു. 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എരുമേലി, പമ്പ, സന്നിധാനം…
Read More » - 1 September
ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ വിചിത്രവാദങ്ങളുമായി അഭിഭാഷകന് ആളൂര്‍ കോടതിയില്‍
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷൊര്‍ണൂരിലെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാക്ഷകന് ബിഎ ആളൂര്‍. അതേസമയം ഒറ്റക്കയ്യനാണെന്ന പ്രത്യേകത…
Read More » - 1 September
കാമുകന് വിവാഹപ്രായമായില്ല: പെണ്‍കുട്ടി കാമുകന്റെ അമ്മയ്ക്കൊപ്പം പോയി
കുന്നംകുളം● കാമുകന് വിവാഹപ്രായമാകാത്തതിനെത്തുടര്ന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന്റെ അനുമതിയോടെ കാമുകന്റെ അമ്മയ്ക്കൊപ്പം പോയി. കുന്നംകുളത്താണ് നാടകീയ സംഭവം അരങ്ങേറിയത്. കിഴുര്‍ സ്വദേശിയും പഴഞ്ഞി എം.ഡി കോളജ് രണ്ടാം വര്‍ഷ…
Read More » - 1 September
കോടീശ്വരന്റെ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി
തൃശൂര്‍ : കോടീശ്വരനായ ബിസിനസ്സുകാരന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി . ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട്…
Read More » - 1 September
സിപിഐക്ക് സ്വരാജിന്റെ മറുപടി
കൊച്ചി: സിപിഐയോട് ഒരു വിരോധവുമില്ലെന്ന് എം സ്വരാജ് എംഎല്‍എ. സിപിഐയുടെ ചെങ്കൊടിയെപ്പറ്റി ഞാന്‍ അങ്ങിനെ പറയുമെന്ന് സിപിഐക്കാര്‍ കരുതുന്നുണ്ടോ എന്നും സ്വരാജ് ചോദിച്ചു. ഒരു ചാനലിന് നൽകിയ…
Read More » - 1 September
കേരള സര്‍വ്വകലാശാലയിലെ നിയമന അഴിമതി: വീണ്ടും അന്വേഷണം
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ വി.സി അടക്കം ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ്…
Read More » - 1 September
അബ്ദു റബ്ബിന്റെ അനിഷ്ടം വിദ്യാര്‍ഥികളുടെ വെളിച്ചം മുട്ടിച്ചു!
മലപ്പുറം: കുട്ടികള്‍ വീട്ടിലേക്ക് നോക്കുന്നുവെന്നാരോപിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് വീടിന്റെ അടുത്തുള്ള സ്കൂളിലെ ജനലുകൾ മറച്ച് ഭിത്തികെട്ടിയതായി ആരോപണം. എന്നാൽ സ്കൂളിന്റെ അറ്റകുറ്റപണികളുടെ ഭാഗമായാണ്…
Read More » - 1 September
മരണവീടുകള്‍ മറയാക്കി അതിവിദഗ്ദ്ധമായി കവര്‍ച്ച : ഇങ്ങനെ മോഷണം പോയത് 100 പവന് : മോഷണകഥ കേട്ട് അന്തംവിട്ട് പൊലീസ്
കൊച്ചി: എറണാകുളം ജില്ല കേന്ദ്രീകരിച്ച് മരണവീടുകള്‍ മറയാക്കി കവര്‍ച്ച നടത്തിയ മോഷ്ടാവ് പൊലീസ് വലയിലായി. പറവൂര്‍ കുറുമ്പത്തുരുത്തില്‍ ജോസഫാണ് പൊലീസ് വിരിച്ച വലയില്‍ വീണത്. പത്രവാര്‍ത്തയില്‍ നിന്ന്…
Read More » - 1 September
അഭിഭാഷക-മാധ്യമപ്രവര്‍ത്തക കയ്യേറ്റം വീണ്ടും: ഇത്തവണ മാവേലിക്കര കോടതിയില്‍
ആലപ്പുഴ : മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുത്തു എന്നാരോപിച്ച് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.…
Read More » - 1 September
പിണറായി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നൂറാം ദിവസത്തില്‍ കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.എസ് അച്യുതാനന്ദന് പോലും സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 1 September
ജനങ്ങളോട് റേഡിയോ വഴി സംവദിച്ച് മുഖ്യമന്ത്രിയും
തിരുവനന്തപുരം∙: ഇടതു സർക്കാരിന്റെ നൂറാം ദിനം പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആകാശവാണി വഴി ജനങ്ങളുമായി സംവദിച്ചു. പ്രധാനമന്ത്രിയുടെ മന് കി ബാത്തിന് സമാനമായാണ് അദ്ദേഹം ജനങ്ങളുമായി…
Read More »