Business
- Mar- 2023 -22 March
നേട്ടം തിരിച്ചുപിടിച്ച് ആഭ്യന്തര സൂചികകൾ, ഇന്ന് മികച്ച തുടക്കം
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ ഇന്ന് വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബാങ്ക് തകർച്ചകളുടെ പരമ്പരയ്ക്ക് വിരാമമിട്ട സാഹചര്യത്തിലാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നേട്ടത്തോടെ…
Read More » - 22 March
പാൽ ഇതര ഉൽപ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാൻ ഒരുങ്ങി അമുൽ, ലക്ഷ്യം ഇതാണ്
രാജ്യത്ത് ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ഏറ്റവും വലിയ പാലുൽപന്ന വിതരണക്കാരായ അമുൽ. റിപ്പോർട്ടുകൾ പ്രകാരം, പാൽ ഇതര ഉൽപ്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാനാണ് അമുൽ പദ്ധതിയിടുന്നത്. ഇതോടെ, സമ്പൂർണ…
Read More » - 22 March
സംസ്ഥാനത്തെ ആദ്യത്തെ ഗോൾഡ് പാർക്ക് തൃശ്ശൂരിൽ ആരംഭിച്ചേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സംസ്ഥാനത്തെ ആദ്യത്തെ ഗോൾഡ് പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. ആഭരണ നിർമ്മാണത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ഗോൾഡ് പാർക്ക് സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗോൾഡ് പാർക്ക്…
Read More » - 22 March
ആർബിഐ: ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് പുതിയ നിയമനം, സ്വകാര്യ മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം
റിസർവ് ബാങ്ക് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് പുതിയ നിയമനം നടത്താൻ ഒരുങ്ങി ധനമന്ത്രാലയം. നിലവിലെ ഡെപ്യൂട്ടി ഗവർണർമാരിലൊരാളായ എം.കെ ജെയനിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ…
Read More » - 22 March
ഒടുവിൽ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത് യുബിഎസ്, ഇടപാട് തുക എത്രയെന്ന് അറിയാം
വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത് യുബിഎസ്. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് 325 കോടി ഡോളറിനാണ് മുഖ്യ എതിരാളിയായിരുന്ന…
Read More » - 22 March
ഏപ്രിൽ ഒന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം, തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി
രാജ്യത്ത് വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി. എച്ച്.യു.ഐ.ഡി നിർബന്ധമാക്കാനുള്ള തീരുമാനം…
Read More » - 22 March
ആഗോള പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറും, ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം
ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7 ശതമാനം വളർച്ചയാണ്…
Read More » - 21 March
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി.…
Read More » - 20 March
ആക്സിസ് ബാങ്കും ഓട്ടോട്രാക്ക് ഫിനാൻസും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരണത്തിന് ഒരുങ്ങി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക്ക് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, യുബി കോ…
Read More » - 20 March
ഐസിഐസി പ്രുഡൻഷ്യൽ: ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയായ പ്രു ഗോൾഡ് ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഐസിഐസി പ്രുഡൻഷ്യൽ. ഇത്തവണ നിക്ഷേപകർക്കായി ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയായ പ്രു ഗോൾഡ് ലൈഫ് ഇൻഷുറൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. അംഗങ്ങളാകുന്ന കുടുംബങ്ങൾക്ക് ആജീവനാന്ത…
Read More » - 20 March
രണ്ട് ദിവസത്തെ നേട്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ രണ്ട് ദിനങ്ങളിലുണ്ടായ നേട്ടം നിലനിർത്താനാകാതെയാണ് ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 20 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840 രൂപയായി.…
Read More » - 20 March
ആഴ്ചയുടെ ആദ്യ ദിനം നഷ്ടത്തിൽ തുടങ്ങി വ്യാപാരം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചിട്ടുള്ളത്. ഇന്ന് ഓഹരി വിപണിയിൽ ബിഎസ്ഇ…
Read More » - 20 March
വീണ്ടും ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ഡിസ്നി, കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ടത്തിൽ 4,000 ജീവനക്കാരെയാണ് പിരിച്ചുവിടുക. 2023 ഫെബ്രുവരിയിൽ…
Read More » - 20 March
പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസം കമ്മീഷനില്ല, വേറിട്ട പദ്ധതിയുമായി സ്വിഗ്ഗി
പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്കുള്ള കമ്മീഷനാണ് സ്വിഗ്ഗി…
Read More » - 20 March
ആഹാർ 2023 വ്യാപാര മേള: സ്വർണ മെഡൽ കരസ്ഥമാക്കി കേരള വാണിജ്യ വ്യവസായ വകുപ്പിന്റെ പവലിയൻ
ആഹാർ 2023 വ്യാപാര മേളയിൽ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ്…
Read More » - 20 March
വിദേശ നിക്ഷേപം ഉയർന്നു, ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചത് കോടികൾ
രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വർദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റിയിൽ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയിൽ അദാനി…
Read More » - 20 March
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളവും. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകൾ…
Read More » - 19 March
3 അദാനി ഗ്രൂപ്പ് ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി, ഓഹരികൾ ഏതൊക്കെയെന്ന് അറിയാം
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള 3 ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അറിയിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് നിരീക്ഷണത്തിൽ…
Read More » - 19 March
ശക്തമായ തിരിച്ചുവരവ് നടത്തി ക്രിപ്റ്റോ വിപണി, ബിറ്റ്കോയിൻ മുന്നേറുന്നു
ദീർഘ കാലത്തെ ഇടവേളക്കുശേഷം ആഗോള വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്രിപ്റ്റോ കറൻസികൾ. സിലിക്കൺ വാലി ബാങ്ക്, സ്വിസ് ബാങ്ക് എന്നിവയുടെ തകർച്ചക്ക് പിന്നാലെയാണ് ക്രിപ്റ്റോ കറൻസികൾ…
Read More » - 19 March
ഫെബ്രുവരിയിൽ യുപിഐ ഇടപാടുകളിൽ നേരിയ കുറവ്, കാരണം ഇതാണ്
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരം നടക്കുന്ന പേയ്മെന്റുകളിൽ ഫെബ്രുവരിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണവും ഫെബ്രുവരിയിൽ താരതമ്യേന കുറവാണ്. എന്നാൽ, ഫെബ്രുവരിയിൽ…
Read More » - 19 March
ആഗോള സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപം കൊഴിയുന്നു, ഫെബ്രുവരിയിലും നേട്ടമുണ്ടാക്കി ഇന്ത്യ
ആഗോള സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടർന്ന് ഇന്ത്യ. ആഗോള തലത്തിൽ തുടർച്ചയായ പത്താം മാസമാണ് സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ…
Read More » - 19 March
എച്ച്ഡിഎഫ്സിക്കെതിരെ ഗുരുതര ആരോപണവുമായി ആര്ബിഐ, പിഴ ചുമത്തിയത് ലക്ഷങ്ങൾ
പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിക്ക് എതിരെ കടുത്ത നടപടിയുമായി ആർബിഐ രംഗത്ത്. നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ എച്ച്ഡിഎഫ്സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി.…
Read More » - 19 March
കേരളത്തിൽ ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 44,240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,330 രൂപയുമാണ് വില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 19 March
ദാഹമകറ്റാൻ ഇനി ചെലവേറും, സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില
സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ് ചെറുനാരങ്ങ. ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വില ഇരട്ടിയിലധികമാണ് കൂടിയിരിക്കുന്നത്. രണ്ട് മാസം മുൻപ് വരെ ഒരു കിലോ ചെറുനാരങ്ങയുടെ…
Read More »