Business
- Mar- 2023 -19 March
ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റൽ വൽക്കരിക്കും, ഭൂ- ആധാറിന് രൂപം നൽകാനൊരുങ്ങി കേന്ദ്രം
ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റൽ വൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി ഭൂ- ആധാറിന് രൂപം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഗ്രാമ വികസനം ആൻഡ് പഞ്ചായത്ത്…
Read More » - 19 March
കൂടിയോ? കുറഞ്ഞോ? ഇന്നത്തെ പെട്രോൾ- ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 March
ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് യുബിഎസ് ഗ്രൂപ്പ്, വിശദാംശങ്ങൾ ഇങ്ങനെ
ആഗോള ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ്. നിലവിൽ, ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ക്രെഡിറ്റ് സ്വീസ് നേരിടുന്നത്. ഈ…
Read More » - 19 March
സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ റെക്കോർഡിട്ട് കിൻഫ്ര, രണ്ട് വർഷം കൊണ്ട് എത്തിയത് കോടികളുടെ നിക്ഷേപം
സംസ്ഥാനത്ത് റെക്കോർഡ് മുന്നേറ്റം നടത്തുകയാണ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര). റിപ്പോർട്ടുകൾ പ്രകാരം, രണ്ട് വർഷത്തിനുള്ളിൽ 1,862.66 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് കിൻഫ്ര നേടിയെടുത്തത്.…
Read More » - 18 March
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കില്ല, പദ്ധതി ഉപേക്ഷിച്ചതായി ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ്
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കുന്ന കരാർ ഉപേക്ഷിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. 2022 നവംബറിൽ ബിസ്ലേരിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 7000 കോടി രൂപയ്ക്ക് ബിസ്ലേരിയെ…
Read More » - 18 March
വെറും 100 രൂപയ്ക്ക് മൂന്നാറിൽ താമസിക്കാം, കിടിലൻ അവസരവുമായി കെഎസ്ആർടിസി
യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാധാരണയായി മിക്ക ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ഒരു ദിവസത്തെ താമസ ചെലവ് ഏതാണ്ട് 1000 രൂപയിൽ അധികമാണ്. എന്നാൽ, കേരളത്തിലെ പ്രമുഖ…
Read More » - 18 March
എസ്ബിഐ: ക്രെഡിറ്റ് കാർഡ് പ്രോസസിംഗ് ഫീസ് ഉയർത്തി, പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രോസസിംഗ് ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്കുകളെ കുറിച്ചുളള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ്, ഇ- മെയിൽ…
Read More » - 18 March
ടാർഗറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകളുമായി ഇൻവെസ്കോ മ്യൂച്വൽ ഫണ്ട്
നിക്ഷേപകരെ ആകർഷിക്കാൻ ഒരുങ്ങി ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് വീണ്ടും രംഗത്ത്. ഇത്തവണ രണ്ട് ടാർഗറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകളാണ് ഇൻവെസ്കോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മ്യൂച്വൽ ഫണ്ടുകളിലും…
Read More » - 18 March
രാജ്യത്ത് ഡിജിറ്റൽ വായ്പകൾക്ക് സ്വീകാര്യതയേറുന്നു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് ഡിജിറ്റൽ വായ്പകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഫിൻടെക് അസോസിയേഷൻ ഓഫ് കൺസ്യൂമർ എംപവർമെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ…
Read More » - 18 March
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലേക്ക് : ഒറ്റയടിക്ക് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന്റെ വില 1200 രൂപ വർദ്ധിച്ച് 44,240 രൂപയായി ഉയർന്നു.…
Read More » - 18 March
ആർബിഐ: 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി
വ്യാപാരത്തിനായി രൂപയിൽ വിനിമയം നടത്താൻ 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇന്ത്യയിലെ…
Read More » - 18 March
ലോകത്തിലെ ആദ്യ ഹൈബ്രിഡ് കണ്ടെയ്നർ കപ്പലിന്റെ നിർമ്മാണ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കണ്ടെയ്നർ കപ്പലിന്റെ നിർമാണക്കരാർ സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചിൻ ഷിപ്യാർഡ്. ഗ്രീൻ ഹൈഡ്രജൻ എനർജിയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് കണ്ടെയ്നർ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിപ്പോർട്ടുകൾ…
Read More » - 18 March
എയർ ഇന്ത്യ: ജീവനക്കാർക്ക് രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ
ജീവനക്കാർക്കായി രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർ ഇന്ത്യ. പൈലറ്റ്, ക്യാബിൻ ഗ്രൂപ്പ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഇത്തവണ…
Read More » - 18 March
സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ…
Read More » - 18 March
ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവാണോ? ഈ നിർണായക പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും
ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ച് 24- നകം കെവൈസി വിവരങ്ങൾ പുതുക്കണമെന്നാണ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 18 March
കൂടിയോ? കുറഞ്ഞോ? ഇന്നത്തെ പെട്രോൾ- ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 March
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു, ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും, പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിയുടെയും ലയനത്തിന് അനുമതി ലഭിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ് അംഗീകാരം…
Read More » - 18 March
അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയിൽ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർബിഐ ഗവർണർ, കൂടുതൽ വിവരങ്ങൾ അറിയാം
ഒരാഴ്ചയ്ക്കിടെ അമേരിക്കൻ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്. കോവിഡ് പ്രതിസന്ധികളിൽ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ്…
Read More » - 17 March
പുതിയ ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 94-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ബ്രാൻഡ് ക്യാമ്പയിൻ അവതരിപ്പിച്ചു. ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിൻസ് 1929’ എന്ന പേരിലാണ് മൾട്ടി മീഡിയ…
Read More » - 17 March
ടിസിഎസിന് ഇനി പുതിയ മേധാവി, കെ. കൃതിവാസൻ ഉടൻ ചുമതലയേൽക്കും
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസിന് ഇനി പുതിയ മേധാവി. ഇത്തവണ കമ്പനിയുടെ പുതിയ സിഇഒ ആയി കെ. കൃതിവാസനാണ് ചുമതലയേൽക്കുക.…
Read More » - 17 March
ഒരു ദിവസം പരമാവധി എത്ര യുപിഐ ഇടപാടുകൾ നടത്താം, കണക്കുകൾ ഇങ്ങനെ
ഓൺലൈൻ പണമിടപാടുകൾ നടത്താൻ യുപിഐ സേവനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ബാങ്കിൽ പോകാതെ തന്നെ നിമിഷനേരം കൊണ്ട് പണമടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനത്തിന്റെ പ്രധാന പ്രത്യേകത.…
Read More » - 17 March
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തോടെ ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വിപണിയിൽ കനത്ത ചാഞ്ചാട്ടം ഉണ്ടായെങ്കിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 17 March
മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം: സ്ത്രീകൾക്കായുള്ള ഒറ്റത്തവണ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയൂ
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് ഏറെ ഗുണം ചെയ്യും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക നിക്ഷേപ പദ്ധതികൾ…
Read More » - 17 March
സംസ്ഥാനത്ത് സ്വര്ണ വില സർവകാല റിക്കാർഡിൽ : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില…
Read More » - 17 March
വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം, സെൻസെക്സും നിഫ്റ്റിയും മുന്നേറി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. തുടർച്ചയായ നഷ്ടത്തിന്റെ ദിവസങ്ങൾക്കുശേഷമാണ് ഇന്ന് വ്യാപാരം നേട്ടത്തോടെ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 463 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More »