Business
- Mar- 2023 -26 March
ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
രാജ്യത്ത് ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റേഷൻ കാർഡ് ഉടമകൾക്ക് 2023 ജൂൺ…
Read More » - 26 March
വൈദ്യുത വാഹനങ്ങളുടെ പ്രിയ വിപണിയായി കേരളം മാറുന്നു, ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന
സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നതായി റിപ്പോർട്ട്. പരിവാഹൻ രജിസ്ട്രേഷനിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2023 ഫെബ്രുവരിയിൽ 6,401 വൈദ്യുത വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളിൽ എത്തിയത്.…
Read More » - 26 March
പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഒരു വർഷം കൂടി ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ പാചകവാതക സബ്സിഡി ലഭിക്കുന്നത് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ വീതം…
Read More » - 26 March
വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ബിപിസിഎൽ, വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും
രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി ബിപിസിഎൽ രംഗത്ത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ബിപിസിഎലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി…
Read More » - 26 March
കേരളത്തിലെ ദേശീയപാത വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രം
സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികൾക്കാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട് മലാപ്പറമ്പ്- പുതുപ്പാടി,…
Read More » - 26 March
അതിവേഗം വളർന്ന് ആകാശ എയർ, വമ്പൻ വിപുലീകരണ പദ്ധതികൾ ഉടൻ ആരംഭിക്കും
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വമ്പൻ വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാനാണ് ആകാശ എയർ…
Read More » - 26 March
ആർബിഐ: വരുന്ന സാമ്പത്തിക വർഷത്തെ എം.പി.സി മീറ്റിംഗ് ഷെഡ്യൂൾ പുറത്തിറക്കി
വരുന്ന സാമ്പത്തിക വർഷത്തിലെ എം.പി.സി മീറ്റിംഗ് ഷെഡ്യൂൾ പുറത്തിറക്കി ആർബിഐ. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും, അതനുസരിച്ച് പണനയം രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് എം.പി.സി ദ്വൈമാസ യോഗം സംഘടിപ്പിക്കുന്നത്.…
Read More » - 26 March
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിൽ വൻ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശ നാണ്യ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. മാർച്ച് 17- ന് ആരംഭിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദേശ നാണ്യ ശേഖരം 12.789 ബില്യൺ ഡോളർ…
Read More » - 25 March
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,485 രൂപയും പവന്…
Read More » - 24 March
ജാക്ക് ഡോർസിയെ ഉന്നമിട്ട് ഹിൻഡൻബർഗ്, മണിക്കൂറുകൾ കൊണ്ട് ഇടിഞ്ഞത് കോടികളുടെ ആസ്തി
ഓഹരി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വീണ്ടും എത്തുന്നു. ഇത്തവണ ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയെ ലക്ഷ്യമിട്ടാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തിറക്കിയത്. ഏറ്റവും…
Read More » - 24 March
തുടർച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിൽ ഇടിവ്
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 398.18 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,527.10- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 24 March
സംസ്ഥാനത്ത് സ്വർണവില വീണ്ടും 44,000 കടന്നു: ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും 44,000 കടന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില വർദ്ധിക്കുന്നത്. കഴിഞ്ഞദിവസം 640 രൂപ ഇടിഞ്ഞ സ്വര്ണവില ഇന്നലെ 480 രൂപയാണ്…
Read More » - 24 March
ആഗോള വിപണിയിൽ ചാഞ്ചാട്ടം, നഷ്ടത്തോടെ ആഭ്യന്തര സൂചികകൾ
ആഗോള വിപണിയിൽ ചാഞ്ചാട്ടം നേരിട്ടതോടെ ആഭ്യന്തര സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 172 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,757- ൽ വ്യാപാരം ആരംഭിച്ചു.…
Read More » - 24 March
എഫ്എംസിജി പോർട്ട്ഫോളിയോ ഉടൻ വിപുലീകരിക്കും, പുതിയ പ്രഖ്യാപനവുമായി റിലയൻസ്
എഫ്എംസിജി പോർട്ട്ഫോളിയോയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി നിരവധി ഉൽപ്പന്നങ്ങളാണ് പുതുതായി വിപണിയിൽ എത്തിക്കുന്നത്. പുതിയ ശ്രേണിയിൽ ഗ്ലിമ്മർ ബ്യൂട്ടി…
Read More » - 24 March
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക…
Read More » - 23 March
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി മുകേഷ് അംബാനി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനായ ഗൗതം അദാനി. 82 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്.…
Read More » - 23 March
വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ഒല, ധനസമാഹരണം ഉടൻ ആരംഭിക്കും
വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഇതിന്റെ ഭാഗമായി ധനസമാഹരണം നടത്താനാണ് ഒലയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 30 കോടി…
Read More » - 23 March
എസ്ബിഐ: ‘യോനോ’ ആപ്ലിക്കേഷൻ വഴി നൽകിയ വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘യോനോ’ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം വിതരണം ചെയ്ത വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു. ഏറ്റവും പുതിയ…
Read More » - 23 March
ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ, തീരദേശ ഹൈവേ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും
ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി ധ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്.…
Read More » - 23 March
വീണ്ടും മുകളിലേക്ക് തന്നെ, സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840…
Read More » - 23 March
ആഗോള വിപണി ചാഞ്ചാടുന്നു, ആരംഭ ഘട്ടത്തിൽ നേട്ടം നിലനിർത്താനാകാതെ സൂചികകൾ
ആഗോള വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ. തുടർച്ചയായ രണ്ട് ദിവസം മികച്ച നേട്ടത്തോടെ ആഭ്യന്തര സൂചികകൾ വ്യാപാരം ആരംഭിച്ചിരുന്നെങ്കിലും, ഇന്ന് നിറം…
Read More » - 23 March
ഇടപാടുകൾ നടത്താതെ എസ്ബിഐ അക്കൗണ്ടിൽ നിന്നും 206.50 രൂപ ഡെബിറ്റ് ആയിട്ടുണ്ടോ? കാരണം ഇതാണ്
ഇടപാടുകൾ നടത്താതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും 206.50 രൂപ ഡെബിറ്റ് ആയതിൽ വ്യക്തത വരുത്തി ബാങ്ക് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, സേവിംഗ്സ്…
Read More » - 23 March
ഇന്ത്യൻ റെയിൽവേ: എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
എസി- ത്രീ ടയർ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ്…
Read More » - 23 March
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരു വർഷം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രം
രാജ്യത്ത് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്കാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടിയത്. ഇതോടെ, 2024 മാർച്ച് 31 വരെ ആധാർ…
Read More » - 23 March
ട്രോളന്മാർക്കും ഡിമാൻഡ്! പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
വിവിധ തരത്തിലുള്ള സമകാലിക പ്രശ്നങ്ങളും, മറ്റും ഹാസ്യരൂപേണയുള്ള അവതരണമാക്കി മാറ്റുന്നതാണ് ട്രോളുകൾ. അത്തരത്തിൽ ട്രോളുകൾ നിർമ്മിക്കാൻ കഴിവുള്ളവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള അവസരമാണ്…
Read More »