Business
- Sep- 2023 -23 September
ഇടിവിൽ നിന്ന് തിരിച്ചുകയറി സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960…
Read More » - 23 September
സംസ്ഥാനത്ത് എഥനോള് ചേർത്ത പെട്രോളിന് ഡിമാൻഡ് ഉയരുന്നു, ഇനി മുതൽ 100 ഓളം പമ്പുകളിൽ ലഭ്യമാകും
സംസ്ഥാനത്ത് 20 ശതമാനം എഥനോള് (ഇ-20) ചേർത്ത പെട്രോൾ കൂടുതൽ പമ്പുകളിൽ ലഭ്യമായി തുടങ്ങി. ഡിമാൻഡ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളിലാണ് ഇ-20 വിതരണം…
Read More » - 23 September
പൈലറ്റുമാരുടെ അപ്രതീക്ഷിത രാജി: നിയമനടപടികൾ സ്വീകരിച്ച് ആകാശ എയർ
പൈലറ്റുമാർ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികൾ സ്വീകരിച്ച് പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ. പൈലറ്റുമാരുടെ കൂട്ടരാജി കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ…
Read More » - 23 September
മുൻനിര ബ്രാൻഡുകളുടെ ഗംഭീര കളക്ഷൻസ്, ഓൾ സ്റ്റാർസ് സെയിലുമായി അജിയോ
ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര ഓഫറുകളുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഷോപ്പായ അജിയോ. ഇത്തവണ വ്യത്യസ്ഥ ബ്രാൻഡുകളുടെ ഗംഭീര കളക്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അജിയോ ഓൾ…
Read More » - 23 September
സാമ്പത്തിക രംഗത്ത് വൻ ശക്തിയാകാൻ ഇന്ത്യ, അവലോകന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം
വിപണി ഘടകങ്ങൾ അനുകൂലമായി മാറിയതോടെ സാമ്പത്തിക രംഗത്ത് വൻ വളർച്ച കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പ വളർച്ച…
Read More » - 22 September
ഇ-പാൻ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം, ഈ രേഖ മാത്രം മതി
സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാധാരണ നിലയിൽ അപേക്ഷിച്ച് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് പാൻ കാർഡ് ലഭിക്കുക. എന്നാൽ, ഓൺലൈൻ മുഖാന്തരം…
Read More » - 22 September
മുത്തൂറ്റ് ഫിനാൻസ്: കടപ്പത്രങ്ങൾ പുറത്തിറക്കി, ആദ്യദിനം റെക്കോർഡ് നേട്ടം
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കടപ്പത്രങ്ങൾ പുറത്തിറക്കി. 32-ാമത് കടപ്പത്ര സീരീസാണ് ഇത്തവണ പുറത്തിറക്കിയത്. ആദ്യദിനം തന്നെ നിക്ഷേപകർക്കിടയിൽ വൻ സ്വീകാര്യത…
Read More » - 22 September
സെപ്റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രം! ഈ ബാങ്ക് അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ..
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഈ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നത്…
Read More » - 22 September
പാഴ്സൽ വാങ്ങുമ്പോൾ പാത്രങ്ങൾ കൊണ്ടുപോകാൻ റെഡിയാണോ? എങ്കിൽ നേടാം വമ്പൻ ഇളവുകൾ
അവശ്യ ഘട്ടങ്ങളിൽ ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ഭക്ഷണങ്ങൾ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ പൊതിഞ്ഞു നൽകുന്നതിനാൽ, പാഴ്സൽ വാങ്ങുമ്പോൾ ആരും പാത്രങ്ങൾ കൊണ്ടുപോകാറില്ല. എന്നാൽ,…
Read More » - 22 September
ആഴ്ചയുടെ അവസാന ദിനവും നഷ്ടം രുചിച്ച് വ്യാപാരം, അറിയാം ഇന്നത്തെ വിപണി നിലവാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നിറം മങ്ങി വ്യാപാരം. ആഗോള വിപണിയിൽ പലിശ, പണപ്പെരുപ്പം തുടങ്ങിയ വെല്ലുവിളികൾ ഉയർന്നതാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് തിരിച്ചടിയായത്. സെൻസെക്സ് ഇന്ന്…
Read More » - 22 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി.…
Read More » - 22 September
വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ ഈ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്…
വിവിധ ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ…
Read More » - 22 September
ഐപിഒ പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ഒല എത്തുന്നു, ലക്ഷ്യമിടുന്നത് കോടികൾ
ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ ഐപിഒയുമായി എത്തുകയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഒക്ടോബർ അവസാനത്തോടെ ഐപിഒ നടത്താനാണ് ഒലയുടെ തീരുമാനം. ഈ…
Read More » - 22 September
2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ഉടൻ മാറ്റി വാങ്ങിക്കോളൂ.. ഇനി ശേഷിക്കുന്നത് 9 ദിവസം
രാജ്യത്ത് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ നോട്ടുകൾ…
Read More » - 22 September
സൗദിയിൽ നിന്നുള്ള എണ്ണയ്ക്ക് ഇനി കുറഞ്ഞ പ്രീമിയം തുക! ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവ്
ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കയറ്റുമതിക്കായി ഇന്ത്യയിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുകയാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. 2022-ൽ ബാരലിന് 10…
Read More » - 22 September
ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച് 6 വർഷം! വാർഷിക വേളയിൽ ഗംഭീര പ്രഖ്യാപനവുമായി ആമസോൺ ബിസിനസ്
ഇന്ത്യൻ വിപണിയിൽ ആമസോൺ ബിസിനസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് 6 വർഷം തികയുന്നു. ആറാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകളാണ് ആമസോൺ ബിസിനസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ…
Read More » - 21 September
കോടികൾ ലക്ഷ്യമിട്ട് അപ്ഡേറ്റർ സർവീസ് ലിമിറ്റഡ്! ഐപിഒ ഉടൻ ആരംഭിക്കും, ഔദ്യോഗിക തീയതി അറിയാം
ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി അപ്ഡേറ്റർ സർവീസ് ലിമിറ്റഡ്. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കാണ് കമ്പനി തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അപ്ഡേറ്റർ സർവീസിന്റെ പ്രാഥമിക ഓഹരി…
Read More » - 21 September
എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ബാങ്കിംഗ് പ്ലാറ്റ്ഫോമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി നിയോ ഫോർ ബിസിനസ്…
Read More » - 21 September
ടിന്നിലടച്ച പാനീയങ്ങൾക്ക് വിട! വിൽപ്പന നിർത്തിവെച്ച് ഈ വിമാന കമ്പനി, കാരണം ഇത്
ടിന്നിലടച്ച പാനീയങ്ങൾ യാത്രക്കാർക്ക് നൽകുന്നത് നിർത്തിവെച്ച് രാജ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനികളിൽ ഒന്നായ ഇൻഡിഗോ. ഇനി മുതൽ തങ്ങളുടെ വിമാനങ്ങളിൽ ടിന്നിലടച്ച പാനീയങ്ങൾ വിൽക്കില്ലെന്ന് കമ്പനി…
Read More » - 21 September
പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാൻ അവസരം! പുതിയ നീക്കവുമായി ഈ വിമാനത്താവളം
വിമാനയാത്രകൾക്ക് നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. എന്നാൽ, പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്താലോ? ഇത്തരത്തിൽ പാസ്പോർട്ട് രഹിത വിമാന യാത്ര ഒരുക്കുകയാണ് ദുബായ് അന്താരാഷ്ട്ര…
Read More » - 21 September
ആഗോള വിപണി വീണ്ടും കലുഷിതം! തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണി കലുഷിതമായതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായി നേട്ടക്കുതിപ്പ് നടത്തുകയും, എക്കാലത്തെയും…
Read More » - 21 September
ദുബായിൽ നിന്ന് കൊച്ചിയിലേക്കൊരു കപ്പൽ യാത്ര! സൗജന്യ ടിക്കറ്റ് നേടാൻ ഇക്കാര്യങ്ങൾ അറിയൂ
കപ്പൽ മുഖാന്തരം ഇനി പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് തിരിച്ചെത്താം. ദുബായ്-കൊച്ചി പാസഞ്ചർ കപ്പൽ സർവീസിനാണ് തുടക്കമാകുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, സംസ്ഥാന സർക്കാർ, നോർക്ക, അനന്തപുരി…
Read More » - 21 September
വ്യോമയാന വിപണിയിൽ മത്സരം മുറുകുന്നു! ആകാശ എയറിന് വിദേശ സർവീസുകൾ തുടങ്ങാൻ അനുമതി
രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുന്നേറ്റം തുടരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുന്ന ആകാശ എയറിന് വിദേശ സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ്…
Read More » - 21 September
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയായി.…
Read More » - 21 September
ഓഫറുകളുടെ പൂരത്തിന് കൊടിയേറുന്നു! ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ ആരംഭിക്കും
ഉത്സവ സീസണുകൾ എത്താറായതോടെ ഫ്ലിപ്കാർട്ടിൽ ഓഫറുകളുടെ പൂരത്തിന് കൊടിയേറുന്നു. എല്ലാ വർഷവും നടക്കാറുള്ള ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിനാണ് ഇത്തവണയും കളമൊരുങ്ങുന്നത്. നിലവിൽ, സെയിലുമായി ബന്ധപ്പെട്ടുള്ള ടീസർ…
Read More »