Business
- Sep- 2017 -18 September
നോട്ട് നിരോധനത്തിനും ജി.എസ്.ടിയ്ക്കുമെതിരെ മന്മോഹന് സിംഗ്
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
Read More » - 18 September
ഇന്ത്യ കുതിയ്ക്കുന്നു : ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാകും : ജര്‍മനിയേയും ജപ്പാനേയും പിന്നിലാക്കും
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പഠനം. 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പഠനം. പത്തു വര്‍ഷത്തിനുള്ളില്‍…
Read More » - 14 September
ജി.എസ്.ടിയുടെ മറവില്‍ തിയറ്ററുകളില്‍ വന്‍ കൊള്ള : റിസര്‍വേഷന്റെ പേരിലും വന്‍ തട്ടിപ്പ്
തൃശ്ശൂര്‍: ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ്…
Read More » - 13 September
മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത
അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതിയായിരിക്കുകയാണ്
Read More » - 13 September
കാർഷിക അക്കൗണ്ടുകൾ വ്യാജം; കർഷകർക്ക് ഇനി ആനുകൂല്യം ലഭിക്കില്ല
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലുള്ള പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
Read More » - 13 September
ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു ഇതാണ്
ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വേറൊന്നുമല്ല, നമ്മുടെ സ്വന്തം വെളിച്ചെണ്ണ തന്നെ. കഴിഞ്ഞ വര്‍ഷം ഓണത്തിന് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 125 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍…
Read More » - 13 September
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം : സുപ്രീംകോടതി തീരുമാനം ഇന്ന്
മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.
Read More » - 11 September
സെബിയുടെ നിയന്ത്രണം; മ്യൂച്വല്‍ ഫണ്ടുകളുടെ എണ്ണം കുറയും
മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ നടപടി തുടങ്ങി.
Read More » - 11 September
സ്വാശ്രയ എന്‍ജിയറിങ് കോളേജുകള്‍ക്ക് ഇനി മുതൽ സ്ഥിര അഫിലിയേഷന് ഇല്ല
സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇരുട്ടടിയായി സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.
Read More » - 10 September
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത ; 18 ജിബി സൗജന്യം
ജിയോയെ കടത്തി വെട്ടാന്‍ മൊബൈല്‍ കമ്പനികള്‍ തുടങ്ങിയ ഓഫര്‍ പെരുമഴ തുടരുന്നു. 18 ജിബി സൗജന്യമായി നല്‍കിക്കൊണ്ട് എയര്‍ടെലാണ് ഇപ്പോള്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിയ്ക്കുന്നത്. എയര്‍ടെല്‍ ക്ലിയര്‍ ടാക്സുമായി…
Read More » - 10 September
- 10 September
മൂന്നാറിൽ ഇനി ആപ്പിൾ വിളയും
ആപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപടി ആരംഭിച്ചു
Read More » - 10 September
തമിഴ്നാട്ടിലെ മുതിർന്ന നേതാവിന്റെ അക്കൗണ്ട് വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്
തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടില്‍ ഒറ്റത്തവണയായി 246 കോടി കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ.
Read More » - 10 September
മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയും : ഉപഭോക്താക്കള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി : മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറയ്ക്കാനും ആഡംബര കാറുകളുടെ സെസ് ഉയര്‍ത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇഡലി, ദോശ, മഴക്കോട്ട്, കംപ്യൂട്ടര്‍ മോണിറ്റര്‍…
Read More » - 9 September
സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് അസോചം പുരസ്കാരം
കൊച്ചി•വ്യവസായ സംഘടനയായ അസോചത്തിന്റെ (ദി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) വ്യാപാര വ്യവസായ രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മുംബൈ…
Read More » - 9 September
ഓഫര്‍ പെരുമഴ : പകുതി വിലയ്ക്ക് ഫോണ്‍ വില്പന : ഗൃഹോപകരണങ്ങള്‍ക്കും 90 % വില കിഴിവ്
മുംബൈ : പകുതി വിലയ്ക്ക് ഫോണ്‍ വില്‍പ്പന. ഗൃഹോപകരണങ്ങള്‍ക്ക് ആകര്‍ഷകമായ വില കിഴിവ്. ഇത് ഒരു വില്‍പ്പന തന്ത്രമല്ല. അതെരാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്കാര്‍ട്ട് മറ്റൊരു…
Read More » - 9 September
ബാങ്ക് ലോക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്വം ലോക്കറിന്റെ ഉടമയ്ക്ക് മാത്രമായിരിക്കും
Read More » - 8 September
ഒരു വര്‍ഷം തികച്ച് ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും…
Read More » - 7 September
കണ്ണൂർ വിമാനത്താവളം; പരീക്ഷണ ലാൻഡിംഗ് ഉദ്ഘാടനത്തിനെതിരെ സിഐജി
കണ്ണൂർ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിന് മുൻപേ ആഘോഷപൂർവം നടത്തിയ പരീക്ഷണ ലാൻഡിംഗ് ഉത്ഘാടനം വൻ തുകയുടെ ധൂർത്തായിരുന്നുവെന്ന് സിഐജി റിപ്പോർട്ട്.
Read More » - 6 September
മക്ഡൊണാള്‍സ് റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്തിഥി ചെയ്യുന്ന മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും. ബ്രാന്‍ഡിന്റെ പേരോ, ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട്…
Read More » - 5 September
പോക്കറ്റ് കാലിയാകാതെ കിടിലൻ സ്മാർട്ട് ഫോൺ സ്വന്തമാക്കാം
ഷവോമി പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ എ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്
Read More » - 3 September
രാജ്യത്ത് ജിയോ ഫോണ്‍ തരംഗം : നാല് ദിവസം കൊണ്ട് 60 ലക്ഷം ബുക്കിംഗ് : മറ്റു ഫോണുകള്‍ക്ക് തിരിച്ചടി
മുംബൈ : രാജ്യത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച് ജിയോ ഫോണ്‍ തരംഗം. ജിയോ ഫോണ്‍ ബുക്കിങ് നാല് ദിവസം കൊണ്ട് 60 ലക്ഷം കടന്നുവെന്ന് ഔദ്യോഗിക…
Read More » - 1 September
പാചക വാതകത്തിന്റെ വിലയില്‍ മാറ്റം
ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകത്തിന്റെ വിലയില്‍ മാറ്റം. സബ്സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറൊന്നിന് 74 രൂപ കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര…
Read More » - Aug- 2017 -31 August
പോസ്റ്റ് ഓഫീസ് നിക്ഷേപം ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ചത് : പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കാശ് ഇരട്ടിയാക്കാം
ആര്‍ഡി അഥവാ റിക്കറിംഗ് ഡിപ്പോസിറ്റ്, നിക്ഷേപത്തോടൊപ്പം നിക്ഷേപകരെ അച്ചടക്കരാഹിത്യമുള്ളവരാക്കുന്ന ഒന്നാണ്. കാരണം കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുകയാണ് ആര്‍ഡിയില്‍ നിക്ഷേപിക്കുന്നത്. സമ്പാദ്യ ശീലം തുടങ്ങുന്നവര്‍ക്കും…
Read More » - 31 August
രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടത്
കൊച്ചി : രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതാണ്. അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം, വെള്ളി, പ്ലാറ്റിനം…
Read More »