സ്വർണ വില ഇന്ന് കുതിച്ചു കയറി. പവന് ഏകദേശം 280 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ പവന്റെ വില 22,400 രൂപയാണ് . ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

Post Your Comments