ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയും, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലും വന്‍ വാര്‍ത്തയായതിനു പിന്നാലെയാണ് വീണ്ടും ഓഫറുകളുമായി ഇവര്‍ എത്തിയിരിക്കുന്നത്.ദീപാവലിയോട് അടുപ്പിച്ച് വീണ്ടും ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്താനാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും ലക്ഷ്യമിട്ടിരിക്കുന്നത്.
ആ സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ ഓഫര്‍ വഴി നേട്ടങ്ങള്‍ കൊയ്യാം. പുതിയ വില്പന ഒക്ടോബര്‍ ആദ്യവാരത്ത് തുടങ്ങും. കോടികളുടെ വില്പനയാണ് അഞ്ചു ദിവസങ്ങളിലായി നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം അധിക വില്പനയാണ് ഇത്തവണ ആദ്യം നടന്നത്.
Post Your Comments