Business
- Feb- 2016 -12 February
എല്‍ജിയും സാംസങ്ങും ഇനി 3ഡി മോഡല്‍ ടെലിവിഷനുകള്‍ നിര്‍മിക്കില്ല
ലോകത്തെ മികച്ച ടെലിവിഷന്‍ ഉത്പാദകരായ എല്‍ജിയും സാംസങ്ങും തങ്ങളുടെ 3ഡി മോഡല്‍ ടെലിവിഷന്റെ ഉത്പാദനം നിര്‍ത്തിവെക്കുന്നു. കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ 3 ഡി മോഡലുകള്‍ നേരിടുന്ന അവഗണന തന്നെയാണ്…
Read More » - 12 February
ഇലക്ട്രിക് കാര്‍ വിപണിയില്‍ ചരിത്രം രചിക്കാന്‍ മാര്‍ച്ചില്‍ ടെസ്ലയെത്തുന്നു
വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി. എന്തെന്നാല്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ടെസ്ല മോഡല്‍ 3 എത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്…
Read More » - 12 February
സ്വര്‍ണ്ണ വിലയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. സ്വര്‍ണം ഗ്രാമിന് 2,650…
Read More » - 9 February
സ്വർണ്ണവില കൂടി.
കൊച്ചി: അപ്രതീക്ഷിതമായി സ്വർണ്ണവില കൂടി.പവന് 320 രൂപ കൂടി 20,800 രൂപയാണ് ഇന്നത്തെ വില.. 2,600 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.…
Read More » - 8 February
എക്സ്പോയിലെ ‘ഇരുചക്ര’ രാജാക്കന്മാര്
ഇരുചക്ര വാഹനപ്രേമികളെ എന്നും ആവേശത്തിലാഴ്ത്തുന്ന സൂപ്പര്‍ ബൈക്കുകള്‍ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവണയും ഓട്ടോ എക്സ്പോയിലെത്തി. 13-ാമത് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ബൈക്കുകള്‍ ഓരോന്നും കാണാനും സെല്‍ഫിയെടുക്കാനും…
Read More » - 7 February
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കുമായി ബജാജ്; മൈലേജ് 99.1 കി.മി
ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ സി.ടി-100 ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പായ “സി.ടി-100 ബി” പുറത്തിറക്കി. രാജ്യത്തെ ഏറ്റവും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്ന സി.ടി-100…
Read More » - 6 February
കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍
വിശാഖപട്ടണം: കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 3 February
രാജകീയമായി ബ്രെസ്സയുടെ വരവ്
ന്യൂഡെൽഹി: മാരുതി അവതരിപ്പിക്കുന്ന എസ്.യു.വിയായ വിറ്റാര ബ്രെസ്സയുടെ വരവോടെ ഓട്ടോ എക്സ്പോയ്ക്ക് കേളികൊട്ടുയർന്നു. വെള്ളിയാഴ്ച തുടക്കം കുറിയ്ക്കുന്ന എക്സ്പോയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് രണ്ട് നാള് മുമ്പാണ് ബ്രെസ്സയെ…
Read More » - 2 February
ഇതാ വരുന്നു ഹിമാലയന്‍
ഡല്‍ഹി: വാഹന പ്രേമികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇരുചക്ര വാഹന രംഗത്തെ അതികായരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ ബൈക്കായ ഹിമാലയന്‍ വിപണിയില്‍ അവതരിപ്പിച്ചു.…
Read More » - 2 February
റിസര്‍വ്വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു
മുംബൈ : റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ്…
Read More » - 1 February
അശോക് ലേലാന്‍ഡ് പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലിറക്കി
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാന്‍ഡ് ഇന്ധനക്ഷമതയുള്ള പുതിയ ട്രാക്ടര്‍ കാപ്റ്റന്‍ 40ഐടി വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ ‘കാപ്റ്റന്‍’ ശ്രേണിയിലെ ഏറ്റവും പുതിയ…
Read More » - 1 February
പേര് പ്രശ്നമായി: പുതിയ ഹാച്ച്ബാക്കിന്റെ പേര് മാറ്റാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും ടാറ്റാ മോട്ടോഴ്സിന്റെ കാര്യമെടുത്താല്‍. ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കാറിന്റെ പേര്…
Read More » - Jan- 2016 -31 January
പഴയ ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള നീക്കവുമായി ആപ്പിള്‍
പഴയ ഐഫോണുകള്‍ തേച്ചുമിനുക്കി ഇന്ത്യയിലിറക്കാന്‍ ആപ്പിള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശികളുപേക്ഷിച്ച ഐഫോണുകള്‍ വില്ക്കാന് ആപ്പിള്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മേക്ക്…
Read More » - 31 January
ഹാര്‍ലിയുടെ പുതിയ പടക്കുതിര; സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം
ബൈക്കിന്റെ കരുത്തിനെ പ്രണയിക്കുന്നവര്‍ക്കായി ഇതാ ഹാര്‍ലിയില്‍ നിന്നൊരു കരുത്തന്, സ്പോര്‍ട്സ്റ്റര്‍ 1200 കസ്റ്റം. 1957ല്‍ ആണ് ആദ്യ തലമുറ സ്പോര്‍ട്സ്റ്റര്‍ എത്തുന്നത്. 1960 വരെ സ്പോര്‍ട്സ്റ്ററിന് എതിരാളികളൊന്നും…
Read More » - 29 January
ഈ ഹെൽമെറ്റിന്റെ വില കേട്ട് ഞെട്ടരുതെ!
ഒരു ഹെൽമെറ്റിന്റെ വില ബൈക്കിന്റെ വിലയോളം. ഞെട്ടണ്ട സംഭവം സത്യമാണ്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്റെ അംഗീകാരം ലഭിച്ച വോസ് എന്നാ ഓസ്ട്രേലിയന്‍ കമ്പനിയാണ് ഈ ഹെല്മെട്റ്റ്…
Read More » - 28 January
കുറഞ്ഞ നിരക്കില്‍ യാത്രാസ്കീമുമായി വിമാനക്കമ്പനി
കുറഞ്ഞ നിരക്കില്‍ യാത്രാസ്കീമുമായി വിമാനക്കമ്പനി. ഗോ എയറാണ് ആകര്‍ഷകമായ അടിസ്ഥാന നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്. 601 രൂപയ്ക്ക് വിമാനത്തില്‍ യാത്രചെയ്യാവുന്ന പ്രെമോഷണല്‍ സ്കീമാണുള്ളത്. ജനുവരി 31വരെയാണ് ബുക്കിംഗ് സാധ്യമാകുക.…
Read More » - 27 January
ബജാജ് പുതിയ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത് ഐഎന്‍എസ് വിക്രാന്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച്
2014-ല്‍ പൊളിച്ച ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ഭാഗങ്ങളുപയോഗിച്ച് ബജാജ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നു. വിക്രാന്തിനോടുള്ള ആദര സൂചകമായി ‘വി’ എന്നാണ് ബൈക്കിന് നല്‍കിയിരിക്കുന്ന പേര്. 150 സിസി…
Read More » - 26 January
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 5000 കോടിയിലേറെ രൂപയുടെ നഷ്ടം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 5000 കോടിയിലേറെ രൂപയുടെ നഷ്ടം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,724 കോടി രൂപയുടെ…
Read More » - 22 January
അന്താരാഷ്ട്ര റൂട്ടുകളില്‍ വന്‍ ഇളവുകളുമായി വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രികരെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര റൂട്ടുകളില്‍ വന്‍ ഇളവുകളുമായി വിമാനക്കമ്പനികള്‍. ഖത്തര്‍, എമിറേറ്റസ്, എത്തിഹാദ് ,ബ്രിട്ടീഷ് എയര്‍വേയ്സ് തുടങ്ങിയ വിദേശ എയര്‍ലൈനുകള്‍ക്ക് പുറമേ ഇന്ത്യയുടെ എയര്‍ഇന്ത്യയും,…
Read More » - 22 January
ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ജനീവ: ഇന്ത്യയിലെ 2015-ലെ വിദേശ നിക്ഷേപം തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വാണിജ്യ വിവര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 5940 കോടി ഡോളറാണ്…
Read More » - 21 January
ബിസിനസ് നടത്താന്‍ അവസരമുള്ള മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
ദാവോസ്: ബിസിനസ് നടത്താന്‍ മികച്ച അവസരമുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ആഭ്യന്തര കമ്പനികള്‍ക്കും ആഗോള കമ്പനികള്‍ക്കും ഒരേപോലെ ഇന്ത്യയില്‍ സാധ്യതയുണ്ടെന്ന് സി.ഇ.ഒമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.…
Read More » - 19 January
25 വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക്
ബീജിംഗ്: ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ചാ നിരക്ക് 2015 ല്‍ 6.9 ശതമാനമായി താഴ്ന്നു. 25 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക് ഇത്ര…
Read More » - 19 January
ഫ്ളിപ്കാര്‍ട്ടടക്കം 21 ഓണ്‍ലൈന്‍ കമ്പനികള്‍ എന്‍ഫോഴ്സ്മെന്റ് നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയടക്കം 21 പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനികളുടെ പ്രവര്‍ത്തനം എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയചട്ടം കമ്പനികള്‍ ലംഘിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ്…
Read More » - 19 January
കേന്ദ്രത്തില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം തേടി എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ₹ 4,300 കോടി സാമ്പത്തിക…
Read More » - 17 January
ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 68 കേന്ദ്രങ്ങളില്‍ക്കൂടി ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വരുന്നു. നിലവില്‍ 19 ഇടങ്ങളിലാണ് ഹോട്ട്സ്പോട്ടുകളുള്ളത്. തിരുവനന്തപുരത്ത് മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്…
Read More »