Business
- Jun- 2022 -8 June
കേരള ഗ്രാമീൺ ബാങ്ക്: ലാഭത്തിൽ വൻ വർദ്ധനവ്
കേരള ഗ്രാമീൺ ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തെ ലാഭം പ്രഖ്യാപിച്ചു. 124.14 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 33.43 കോടി രൂപയായിരുന്നു ലാഭം.…
Read More » - 8 June
ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. ജൂൺ ഒന്നിന് ബാരലിന് 112 ഡോളറായിരുന്നു ക്രൂഡോയിൽ വില. ഇന്നലെ ക്രൂഡോയിൽ വില 121 ഡോളറിലെത്തി. ജൂലൈ മാസത്തേക്കുള്ള ക്രൂഡോയിലിന്റെ…
Read More » - 8 June
ഐആർസിടിസി: പ്രതിമാസ ട്രെയിൻ ടിക്കറ്റ് പരിധി വർദ്ധിപ്പിച്ചു
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഐആർസിടിസി. പ്രതിമാസം ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയായി ഉയർത്തി. ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം…
Read More » - 8 June
വ്യക്തിഗത ഭവന വായ്പകളുടെ പരിധി പുതുക്കി ആർബിഐ
വ്യക്തിഗത ഭവനവായ്പകളുടെ പരിധിയിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധിയാണ് പുതുക്കിയത്. ഇതോടെ, വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലധികമാണ്…
Read More » - 8 June
കേരള ഫിനാൻഷ്യൽ കോർപറേഷൻ: അറ്റാദായം പ്രഖ്യാപിച്ചു
കേരള ഫിനാൻഷ്യൽ കോർപറേഷന് 13.17 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വർഷത്തെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി ലാഭമാണ് ഉള്ളത്. കഴിഞ്ഞ വർഷം 6.58 കോടിയാണ്…
Read More » - 8 June
കാറ്റാടി പദ്ധതികൾ: താരിഫ് അധിഷ്ഠിത പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
ആഭ്യന്തര ഊർജ്ജോൽപാദനം വർദ്ധിപ്പിക്കുക, ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാറ്റാടി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. കെഎസ്ഇബിയാണ് അപേക്ഷ ക്ഷണിച്ചത്. സ്വന്തം സ്ഥലമുളള ഡവലപ്പർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 8 June
സമുദ്രോൽപന്ന കയറ്റുമതി: പുതിയ പ്രഖ്യാപനവുമായി പിയൂഷ് ഗോയൽ
രാജ്യത്ത് സമുദ്രോൽപന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ‘രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം…
Read More » - 8 June
കെഎസ്എഫ്ഇ: പ്രവാസി ചിട്ടിയിൽ ആശങ്ക വേണ്ട
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്എഫ്ഇ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, പ്രവാസി ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസങ്ങൾ ഇല്ല. കൂടാതെ, മികച്ച…
Read More » - 8 June
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ കോഡുകൾ തീർച്ചയായും അറിയുക
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നാണ് ബാങ്ക് നൽകിയ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളോട്…
Read More » - 8 June
ജൻ സമർദ് പോർട്ടൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ക്രെഡിറ്റ്- ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർദ് പോർട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേന്ദ്രത്തിന്റെ ബൃഹത് സംരംഭമായ ഡിജിറ്റൽ ഇന്ത്യയ്ക്ക് ഉത്തേജനം നൽകി കൊണ്ടാണ്…
Read More » - 8 June
എച്ച്ഡിഎഫ്സി: വായ്പ നിരക്ക് ഉയർത്തി
വായ്പ നിരക്ക് വീണ്ടും പുതുക്കി എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ (marginal cost of fund based lending rate) നിരക്കാണ് വീണ്ടും ഉയർത്തിയത്. ഇത്തവണ 54 ബേസിസ്…
Read More » - 8 June
റിപ്പോ നിരക്ക് 4.9 ശതമാനം വർദ്ധിച്ചു
റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ 50 ബേസിസ് പോയിന്റാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐ റിപ്പോ നിരക്ക്…
Read More » - 8 June
ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,160…
Read More » - 8 June
ദില്ലി അന്താരാഷ്ട്ര വിമാനത്താവളം: പുതിയ പ്രഖ്യാപനം ഇങ്ങനെ
ദില്ലി: പുതിയ പ്രഖ്യാപനവുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക്…
Read More » - 6 June
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 5 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.74 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.76 രൂപയും…
Read More » - 5 June
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ വോഡഫോൺ- ഐഡിയ
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ കമ്പനികളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിഐ ആപ്പിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി,…
Read More » - 5 June
കോൾ ഇന്ത്യ: കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചു
വൈദ്യുത ആവശ്യങ്ങൾക്കായി കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. അടുത്ത 13 മാസത്തേക്ക് 12 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാനാണ്…
Read More » - 5 June
പെപ്സികോ: ഈ കമ്പനിയിൽ 186 കോടി നിക്ഷേപിക്കും
മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാനൊരുങ്ങി പെപ്സികോ. ഇതിന്റെ ഭാഗമായി 186 കോടി രൂപ നിക്ഷേപിക്കും. ഉത്തർപ്രദേശിലെ മധുരയിലെ കോസി കലനിൽ ‘ലെയ്സ്’ ഉരുളക്കിഴങ്ങ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന…
Read More » - 5 June
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ…
Read More » - 5 June
വോയിസ് ഓവർ 5ജി: ഈ ഫോണുകളിൽ ആദ്യം ലഭിക്കും
വോയിസ് ഓവർ 5ജി സേവനം വിജയകരമായി അവതരിപ്പിച്ചു. 5ജി യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കുവാനുള്ള കഴിവാണ് ടി-മൊബൈൽ പ്രഖ്യാപിച്ചത്. ഈ സംവിധാനം വോയിസ് ഓവർ ന്യൂ…
Read More » - 5 June
യൂക്കോ ബാങ്ക്: പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി യൂക്കോ ബാങ്ക്. പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണുകളാണ് യൂക്കോ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യോഗ്യരായ എല്ലാ ഉപഭോക്താക്കൾക്കും വായ്പ അനുവദിക്കും എന്നതാണ് ഇതിന്റെ പ്രധാന…
Read More » - 5 June
രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത
രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. നടപ്പ് സാമ്പത്തിക…
Read More » - 5 June
പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു
പാകിസ്ഥാൻ: പാകിസ്ഥാനിൽ പാചക വാതക വിലയിൽ വൻ വർദ്ധനവ്. ഗ്യാസ് വില വർദ്ധിപ്പിക്കാൻ ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. സതേൺ ഗ്യാസ് കമ്പനി…
Read More » - 5 June
റിപ്പോ നിരക്ക് വീണ്ടും ഉയരാൻ സാധ്യത
രാജ്യത്ത് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി ആർബിഐ. ആർബിഐ സംഘടിപ്പിക്കുന്ന പണനയ അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന…
Read More »