Business
- Jun- 2022 -3 June
മുകേഷ് അംബാനി: ഏഷ്യയിലെ ധനികരിൽ ഒന്നാമത്
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നു കൊണ്ടാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചത്.…
Read More » - 3 June
കേരള റീട്ടെയിൽ എക്സ്പോ ജൂൺ 6 മുതൽ ആരംഭിക്കും
കോഴിക്കോട്: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കേരള റീട്ടെയിൽ എക്സ്പോ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ…
Read More » - 3 June
യുപിഐ പേയ്മെന്റ്: ഇടപാടുകൾ 10 ലക്ഷം കോടി കവിഞ്ഞു
മെയ് മാസത്തിൽ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 10…
Read More » - 3 June
മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു
ഫെയ്സ്ബുക്കിന്റെ വളർച്ചയിൽ സക്കർബർഗിനോടൊപ്പം നിർണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബർഗ് മെറ്റ വിടുന്നു. എന്നാൽ, മെറ്റ ബോർഡിലെ ഡയറക്ടർ സ്ഥാനം സാൻഡ്ബർഗ് തുടരും.…
Read More » - 3 June
ആഭ്യന്തര കുരുമുളകിന്റെ വില ഇടിയുന്നു, കാരണം ഇങ്ങനെ
രാജ്യത്ത് ആഭ്യന്തര കുരുമുളകിന്റെ വിലയിൽ ഇടിവ് തുടരുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ വിദേശ കുരുമുളക് ഇനത്തിന്റെ ഇറക്കുമതിയാണ് ആഭ്യന്തര കുരുമുളകിന് വില ഇടിയാൻ കാരണം. രാജ്യത്ത് കുരുമുളക്…
Read More » - 3 June
കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ
മലേഷ്യ: കോഴി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി മലേഷ്യ. കുതിച്ചുയരുന്ന ആഭ്യന്തര വിലയെ പിടിച്ചുനിർത്താനാണ് കോഴിയുടെ കയറ്റുമതി മലേഷ്യൻ സർക്കാർ നിരോധിച്ചത്. പ്രധാനമായും സിംഗപ്പൂരിലേക്കാണ് മലേഷ്യ കോഴി കയറ്റുമതി…
Read More » - 3 June
കെ3എ: ഡിജിറ്റൽ മേഖലയിൽ ട്രെയിനിംഗ് സ്കൂൾ ആരംഭിച്ചേക്കും
ഓരോ ദിവസം കഴിയുന്തോറും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഡിജിറ്റൽ രംഗം. നൂതന സാങ്കേതിക വിദ്യകൾ ഡിജിറ്റൽ രംഗത്ത് ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ, ഡിജിറ്റൽ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന്…
Read More » - 3 June
സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി ഈ ബാങ്ക്
രണ്ടു കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ഇന്ത്യൻ ബാങ്ക്. പുതുക്കിയ പലിശ നിരക്ക് ജൂൺ ഒന്നു മുതലാണ് പ്രാബല്യത്തിൽ…
Read More » - 3 June
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില
സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു. പവന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,480 രൂപയായി. തുടർച്ചയായ രണ്ടാം…
Read More » - 3 June
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എയർ വിസ്താര, പിഴ 10 ലക്ഷം
ഇൻഡോർ: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ എയർ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് 10 ലക്ഷം രൂപ പിഴ…
Read More » - 3 June
കേരള ബിസിനസ് ടു ബിസിനസ് മീറ്റ്: ജൂൺ 16 ന് ആരംഭിക്കും
കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം 16 മുതൽ 18 വരെ നടക്കും. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന…
Read More » - 3 June
റിലയൻസ്: ഈ കളിപ്പാട്ട നിർമ്മാണ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയേക്കും
ഇന്ത്യയിലെ കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയൻസ്. ഇതിന്റെ ഭാഗമായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും കൈകോർത്തു. പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎ കളിപ്പാട്ട നിർമ്മാണ…
Read More » - 2 June
എൻഇഎഫ്ടി: പുതിയ സൗകര്യം പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു
രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സൗകര്യം ഏർപ്പെടുത്തി. പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് എൻഇഎഫ്ടി മുഖാന്തരം ഇന്റർനെറ്റ്/മൊബൈൽ ബാങ്കിംഗ് സേവനത്തിലൂടെ…
Read More » - 2 June
ക്രെഡിറ്റ് കാർഡിൽ ഇഎംഐ സൗകര്യവുമായി ഫെഡറൽ ബാങ്ക്
ക്രെഡിറ്റ് കാർഡിൽ പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഇഎംഐ സൗകര്യമാണ് ക്രെഡിറ്റ് കാർഡിൽ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചത്. മർച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈൻ ലാബ്സിന്റെ പിഒഎസ് വഴി…
Read More » - 2 June
ലുലു ഫാഷൻ വീക്ക് സമാപിച്ചു
കൊച്ചി: പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തിയ ലുലു ഫാഷൻ വീക്ക് സമാപിച്ചു. 2022 ലെ ഫാഷൻ രംഗത്തെ മികച്ച ട്രെൻഡുകളാണ് ലുലു ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്. ലുലു…
Read More » - 2 June
ശ്രീലങ്ക: വ്യോമയാന രംഗത്തും കൈത്താങ്ങായി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഇത്തവണ വ്യോമയാന രംഗത്താണ് സഹായം നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിനും ശ്രീലങ്കയിലേക്കുള്ള മറ്റു വിമാനങ്ങൾക്കും ഇന്ത്യയിലെ…
Read More » - 2 June
വൈദ്യരത്നം: 5 ആയുർവേദ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു
വിപണിയിൽ അഞ്ച് ആയുർവേദ ഉൽപ്പന്നങ്ങൾ പുറത്തിറക്കി വൈദ്യരത്നം. നൂറ്റാണ്ടുകളുടെ അഷ്ടവൈദ്യ പാരമ്പര്യമുള്ള ഔഷധശാലയാണ് വൈദ്യരത്നം. ‘ആദ്യമേ ആയുർവേദം’ എന്നതാണ് വൈദ്യരത്നത്തിന്റെ ആപ്തവാക്യം. പഞ്ചജീരക ഗുഡം, തില ക്വാഥ…
Read More » - 2 June
വർക്ക് ഫ്രം ഹോം നിർത്തലാക്കി മസ്ക്
ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്. പുതിയ റിപ്പോർട്ട് പ്രകാരം, ഓഫീസിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജീവനക്കാരോട് ജോലി അവസാനിപ്പിക്കാനാണ് മസ്കിന്റെ നിർദ്ദേശം.…
Read More » - 2 June
ടാറ്റ: എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, 3000 ജീവനക്കാരെ കുറയ്ക്കാനാണ് സാധ്യത. സ്വകാര്യ വൽക്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയാണ് എയർ…
Read More » - 2 June
സുല വൈൻയാർഡ്സ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കും
ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ പബ്ലിക് ഓഫറിനുളള രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ്…
Read More » - 2 June
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
ജൂൺ മാസത്തിൽ ആദ്യം ഇടിഞ്ഞ് പിന്നെ ഉയർന്ന് സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി…
Read More » - 2 June
വായ്പാ പലിശ ഉയർത്തി ഈ ബാങ്കുകൾ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വായ്പാ പലിശ വർദ്ധിപ്പിച്ചു. എച്ച്ഡിഎഫ്സി ഭവന വായ്പയുടെ പലിശ നിരക്ക് വീണ്ടുമുയർത്തി. റീട്ടെയ്ൽ പ്രൈം ലെൻഡിംഗ് റേറ്റിൽ അഞ്ചു ബേസിസ് പോയിന്റാണ് എച്ച്ഡിഎഫ്സി…
Read More » - 1 June
ഗോദ്റേജ് ജേഴ്സി: ആപ്പിൾ ഫ്ലേവറിൽ പുതിയ എനർജി ഡ്രിങ്ക് പുറത്തിറക്കി
ഗോദ്റേജ് ജേഴ്സി ആപ്പിൾ ഫ്ലേവറിലുളള എനർജി ഡ്രിങ്ക് ‘റീചാർജ്’ പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂൺ ഒന്നിനാണ് എനർജി ഡ്രിങ്ക് വിപണിയിൽ എത്തിയിരിക്കുന്നത്. ഗോദ്റേജ് അഗ്രോവെറ്റിന്റെ മുൻനിര ഡയറി…
Read More » - 1 June
ഓഹരി വിപണി: മുന്നേറ്റത്തോടെ ഇമുദ്ര ലിമിറ്റഡ്
ഇമുദ്ര ലിമിറ്റഡിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം. 6 ശതമാനം പ്രീമിയത്തിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര…
Read More » - 1 June
ക്രിപ്റ്റോയിൽ നിന്ന് പിൻവാങ്ങാനൊരുങ്ങി ഷിബ സ്ഥാപകൻ
ഷിബ കോയിൻ സ്ഥാപകനായ റിയോഷി ക്രിപ്റ്റോ മേഖലയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുതായി സൂചന. മീഡിയം പ്ലാറ്റ്ഫോമിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്. ‘ഞാൻ ഒരിക്കലും പ്രധാനപ്പെട്ട…
Read More »