Business
- Sep- 2022 -1 September
തുടർച്ചയായ ആറാം മാസവും റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ അറിയാം
ജിഎസ്ടി വരുമാനത്തിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം. ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനത്തിന്റെ കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഓഗസ്റ്റ് മാസത്തിലെ മൊത്ത…
Read More » - 1 September
ഗ്യാസ് സിലിണ്ടറുകൾക്ക് സബ്സിഡി നൽകുമ്പോഴും റീഫില്ലുകൾ കുറയുന്നു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
രാജ്യത്ത് എൽപിജിക്ക് സബ്സിഡി നൽകുമ്പോഴും റീഫില്ലുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരമാണ് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് എൽപിജി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.…
Read More » - 1 September
തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) നിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ, തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കുകൾ 5 ബേസിസ്…
Read More » - 1 September
നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. മുനിര സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 200 പോയിന്റ്…
Read More » - Aug- 2022 -30 August
ടിഡി പവർ സിസ്റ്റംസ്: ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകി
ഓഹരികൾ വിഭജിക്കാൻ ഒരുങ്ങി ടിഡി പവർ സിസ്റ്റംസ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 1:5 എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ വിഭജിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി…
Read More » - 30 August
ആവേശത്തിൽ ഓഹരി വിപണി, നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
തളർച്ചകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1,564.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,537.07 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം,…
Read More » - 30 August
എൻപിസിഐയുമായി കൈകോർത്ത് ഐസിഐസിഐ ബാങ്ക്, പുതിയ സേവനങ്ങൾ ഇതാണ്
ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. നാഷണൽ പേയ്മെന്റ് കോർപ്പറേഷയുമായി (എൻപിസിഐ) സഹകരിച്ച് റുപേ ക്രെഡിറ്റ് കാർഡുകളുടെ പുതിയ ശ്രേണിയാണ്…
Read More » - 30 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 August
അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദ് ചെയ്യാറുണ്ടോ? പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇങ്ങനെ
ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്ത് വയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അടിയന്തര സാഹചര്യങ്ങളിൽ ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ജിഎസ്ടി നിരക്കുകളെ കുറിച്ചാണ് റെയിൽവേ…
Read More » - 30 August
ശക്തമായ തിരിച്ചുവരവിലേക്ക് സിയാൽ
കോവിഡ് പ്രതിസന്ധികളിൽ നിന്നും ശക്തമായ തിരിച്ചുവരവിനൊരുങ്ങി കൊച്ചി വിമാനത്താവളം ലിമിറ്റഡ്. കോവിഡ് മഹാമാരി കാലയളവിൽ വ്യോമയാന മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക…
Read More » - 29 August
ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റയുമായി വോഡഫോൺ-ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഉപയോക്താക്കൾക്കായി സൗജന്യ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.…
Read More » - 29 August
എഫ്എംസിജി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ
എഫ്എംസിജി ബിസിനസിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലുള്ള എഫ്എംസിജി ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കുക. റിലയൻസ് റീട്ടെയിലിന്റെ ചുമതലയുള്ള ഇഷ അംബാനിയാണ് എഫ്എംസിജി ബിസിനസിനെ…
Read More » - 29 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നിറം മങ്ങി ഓഹരി വിപണികൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ഓഹരികൾ ചാഞ്ചാടിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 861 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,972 ലാണ്…
Read More » - 29 August
വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് ജിയോ, ദീപാവലിക്ക് മെട്രോ നഗരങ്ങളിൽ 5ജി എത്തും
ഉപയോക്താക്കൾക്ക് വമ്പൻ ദീപാവലി സമ്മാനം നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുമെന്നാണ്…
Read More » - 29 August
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ, കോടികളുടെ പദ്ധതികളുമായി സുസുക്കി
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വാഹന നിർമ്മാണ രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ…
Read More » - 29 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 August
ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഏജീസ് ഫെഡറൽ ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലാനുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ അംഗമാകുന്നതോടെ ഉപഭോക്താക്കൾക്ക് വിവിധ…
Read More » - 29 August
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് തുടരുന്നു
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ വിദേശ നാണയ ശേഖരം ഉള്ളത്. ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും…
Read More » - 29 August
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇത്തവണ വൻ തോതിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ…
Read More » - 28 August
മിറെ അസറ്റ്: മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു
മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മിറെ അസറ്റ്. ഭാവി സാങ്കേതികവിദ്യയിൽ ഉൾപ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികൾക്കാണ് മിറെ അസറ്റ് രൂപം നൽകിയത്. 5,000…
Read More » - 28 August
കാരറ്റ് ലെയിൻ : സ്വർണഭരണ രംഗത്ത് പുതിയ മാറ്റങ്ങൾ ആവിഷ്കരിച്ചു
സ്വർണാഭരണ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കാരറ്റ് ലെയിൻ. ഇത്തവണ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപണിയിൽ പുതിയ തന്ത്രങ്ങളാണ് കാരറ്റ് ലെയിൻ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ സ്വർണാഭരണ…
Read More » - 28 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 August
റബ്ബർ ഉൽപ്പദനവും ലഭ്യതയും കുറഞ്ഞു, പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് റബ്ബർ വ്യാപാരികൾ
കാലാവസ്ഥ വ്യതിയാനവും കോവിഡ് സാഹചര്യങ്ങളും പ്രതികൂലമായതോടെ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് റബ്ബർ മേഖല. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ റബ്ബറിന്റെ ഉൽപ്പാദനത്തിലും ലഭ്യതയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആവശ്യത്തിലധികം…
Read More » - 28 August
അറ്റനികുതി വരുമാനത്തിൽ ഉയർച്ച, കഴിഞ്ഞ കാലയളവിനേക്കാൾ 38 ശതമാനം വർദ്ധനവ്
രാജ്യത്ത് അറ്റനികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 38 ശതമാനം വർദ്ധനവാണ്…
Read More » - 27 August
സംരംഭക വർഷം പദ്ധതി: 145 ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലേറെ സംരംഭങ്ങൾ
സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങൾ. പദ്ധതി ആരംഭിച്ച് 145 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ…
Read More »