Business
- Sep- 2022 -6 September
ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേരിയ നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപനം അവസാനിപ്പിച്ചത്. സെൻസെക്സ് 48.99 പോയന്റ് താഴ്ന്ന് 59,196.99 ലും നിഫ്റ്റി…
Read More » - 6 September
സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്, ലക്ഷ്യം ഇതാണ്
സെൻസ്ഹോക്ക് ഇങ്കിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സെൻസ്ഹോക്ക് ഇങ്കിന്റെ 79.4 ശതമാനം ഓഹരികൾ വാങ്ങാനാണ് റിലയൻസ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 32 മില്യൺ ഡോളറിനാണ്…
Read More » - 6 September
നിറംമങ്ങി ഓഹരി വിപണി, നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആരംഭത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 48.99 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 6 September
സ്മാർട്ട് ആകാനൊരുങ്ങി എയർ ഇന്ത്യ, പുതിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്
സ്മാർട്ട് ആകാനൊരുങ്ങി മുൻ കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺ ലിമിറ്റഡാണ് എയർ ഇന്ത്യയിലേക്ക് മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.…
Read More » - 6 September
സിനിമ പ്രേമികൾക്ക് സന്തോഷവാർത്ത, കിടിലൻ ഓഫറുമായി മൾട്ടിപ്ലക്സുകൾ
സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തിൽ സിനിമ പ്രേമികൾക്കായി കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് മൾട്ടിപ്ലക്സുകൾ. ദേശീയ സിനിമ ദിനമായ സെപ്തംബർ 16 നാണ് ഓഫർ…
Read More » - 6 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 September
വിലക്കുറവിന്റെ മഹാമേളയുമായി ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഉടൻ ആരംഭിക്കാൻ സാധ്യത
ഓഫർ വിൽപ്പനയിലൂടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. രാജ്യത്തെ മുൻനിര ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോണിൽ വൻ ഓഫർ വിൽപ്പന ഉടൻ ആരംഭിക്കാൻ സാധ്യത. ‘ആമസോൺ…
Read More » - 6 September
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പുതിയ സേവിംഗ്സ് അക്കൗണ്ട് സ്കീം അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പുതിയ സേവിംഗ്സ് അക്കൗണ്ട് സ്കീമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 5 September
ശരീരത്തിൽ വിറ്റാമിൻ ബി12 വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ശരീരത്തിന് അത്യന്താപേക്ഷികമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി12. ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനും അവയവങ്ങളുടെ ആരോഗ്യം നിലനിർത്താനും വിറ്റാമിൻ ബി12 വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിൻ…
Read More » - 5 September
വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഇപിഎഫ്ഒ, കൂടുതൽ വിവരങ്ങൾ അറിയാം
പെൻഷൻ സമ്പ്രദായത്തിന്റെ നിലനിൽപ്പിനായി വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ‘വിഷൻ 2047’ എന്ന റിപ്പോർട്ടിലാണ് വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 5 September
20 മാസങ്ങൾക്കിടയിലെ ഉയർന്ന നിലയിൽ വിദേശ നിക്ഷേപം, ഓഗസ്റ്റിലെ കണക്കുകൾ അറിയാം
ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ മുന്നേറ്റം തുടരുന്നു. കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ 51,200 കോടി വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിലേക്ക് ഉണ്ടായിട്ടുള്ളത്. പ്രധാനമായും ഫിനാൻഷ്യൽസ്, ക്യാപിറ്റൽ…
Read More » - 5 September
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ
ലിസ്റ്റിംഗിനൊരുങ്ങി പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഇന്റഗ്രേഡിയന്റ്സ് നിർമ്മാതാക്കളായ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെയറിംഗ്…
Read More » - 5 September
കടത്തിൽ മുങ്ങി ലാൻകോ അമർകാന്ത്ക് പവർ, സഹായ ഹസ്തവുമായി റിലയൻസ് ഇൻഡസ്ട്രീസ്
ലാൻകോ അമർകാന്ത്ക് പവറിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ലാൻകോ അമർകാന്ത്ക് കടക്കെണിയിൽ അകപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ലാൻകോയെ…
Read More » - 5 September
ബാങ്കിംഗ് സേവനങ്ങൾ ഇനി വളരെ എളുപ്പം, എസ്എംഎസ് സർവീസ് ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ഉപഭോക്താക്കൾക്ക് എളുപ്പവും വേഗത്തിലുമുള്ള സേവനങ്ങൾ ഉറപ്പുനൽകുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും എച്ച്ഡിഎഫ്സി…
Read More » - 5 September
കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 442.65 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,245.98 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി…
Read More » - 5 September
ഇൻസൈറ്റ് കോസ്മെറ്റിക്സിനെ സ്വന്തമാക്കി റിലയൻസ്, ലക്ഷ്യം ഇതാണ്
ഫാഷൻ, ലൈഫ്സ്റ്റൈൽ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി റിലയൻസ്. കോസ്മെറ്റിക് ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഇൻസൈറ്റ് കോസ്മെറ്റിക്സിനെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്.…
Read More » - 5 September
ഇന്ത്യൻ റെയിൽവേ: ചരക്ക് ഗതാഗത വരുമാനം കുതിച്ചുയർന്നു
ഇന്ത്യൻ റെയിൽവേയ്ക്ക് ഉണർവ് പകർന്ന് ചരക്ക് ഗതാഗതം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം ചരക്ക് ഗതാഗത രംഗത്ത് 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 119 ദശലക്ഷം…
Read More » - 5 September
ബൈജൂസ്: ഒരാഴ്ചക്കകം റിപ്പോർട്ട് ചെയ്തത് കോടികളുടെ നിക്ഷേപ സാധ്യതകൾ
പ്രമുഖ എജ്യുടെക് കമ്പനിയായ ബൈജൂസിൽ കോടികളുടെ നിക്ഷേപ സാധ്യത. ഒരാഴ്ചയ്ക്കകമാണ് നിക്ഷേപ സാധ്യതകളുടെ എണ്ണം വർദ്ധിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ 500 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപത്തിനുള്ള…
Read More » - 5 September
2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. നിലവില്‍…
Read More » - 5 September
ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹാക്കർമാർ, ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ഈ നഗരം
ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്തതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് മോസ്കോയിലെ നഗരം. യാന്റെക്സ് ടാക്സിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കാണ് പണി കിട്ടിയത്. യാന്റെക്സ് ടാക്സിയുടെ സോഫ്റ്റ്വെയർ…
Read More » - 5 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 September
കൊൽക്കത്തയിൽ നിന്നും ടെൽക്കിനെ തേടിയെത്തിയത് കോടികളുടെ ഓർഡർ
പൊതുമേഖല സ്ഥാപനമായ ടെൽക്കിനെ ഇത്തവണ തേടിയെത്തിയത് കോടികളുടെ നിർമ്മാണ ഓർഡർ. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോ ഇലക്ട്രിക്കൽസിൽ നിന്ന് ട്രാൻസ്ഫോമർ നിർമ്മാണത്തിനാണ് ഓൻഡർ ലഭിച്ചത്. കണക്കുകൾ പ്രകാരം,…
Read More » - 5 September
ഓണം ഓഫർ പ്രഖ്യാപിച്ച് എംഐ, ഇനി വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാം
ഓണം എത്താറായതോടെ നിരവധി ഓഫറുകളുമായി എത്തിയിരിക്കുകയാണ് മുൻനിര ഇലക്ട്രോണിക്സ്, മൊബൈൽ ബ്രാന്റായ എംഐ. ഇത്തവണ ഉപഭോക്താക്കൾക്കായി ഓരോ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘എംഐ ഓണ വിസ്മയം’…
Read More » - 5 September
ഓണത്തെ വരവേൽക്കാൻ ഫ്ലിപ്കാർട്ടും, ഗ്രാൻഡ് ഷോപ്സി മേളയ്ക്ക് തുടക്കം
ഓണത്തിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ഉപഭോക്താക്കൾക്കായി പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഫ്ലിപ്കാർട്ട് ഗ്രാൻഡ് ഷോപ്സി മേളയ്ക്കാണ് തുടക്കം…
Read More » - 4 September
രാജ്യത്ത് ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്, കയറ്റുമതി ഇടിയുന്നു
രാജ്യത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ വർദ്ധനവ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനമാണ് വർദ്ധിച്ചത്. അതേസമയം, ഇന്ത്യയിൽ…
Read More »