Business
- Sep- 2022 -25 September
രാജ്യത്ത് റഷ്യയിൽ നിന്നും എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, സൂര്യകാന്തി എണ്ണ, വളങ്ങൾ, വെള്ളി, അച്ചടിച്ച പുസ്തകങ്ങൾ,…
Read More » - 25 September
ആമസോൺ സെല്ലർ സർവീസസ്: അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടത്തിന്റെ തോത് ഗണ്യമായി കുറച്ച് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. കണക്കുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തിൽ 3,649 കോടി…
Read More » - 25 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 September
സാമൂഹിക മാറ്റത്തിനായി കോടികളുടെ ഡോളർ നീക്കിവെച്ച് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ
സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി കോടികളുടെ ഡോളർ നീക്കിവെക്കാനൊരുങ്ങി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ദാരിദ്ര നിർമ്മാർജ്ജനം, സാമൂഹ്യ നീതി, കാലാവസ്ഥാ…
Read More » - 25 September
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കുറയുന്നു, കാരണം ഇതാണ്
രാജ്യത്തെ നിക്ഷേപകർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളോട് പ്രിയം കുറയുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് 54,021.77 കോടി…
Read More » - 24 September
സബ്സിഡിയറികളെയും അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം
ബിസിനസ് രംഗത്ത് വമ്പൻ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ ഗ്രൂപ്പിന് കീഴിലെ 6 സബ്സിഡിയറികളെയും ഒരു അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്.…
Read More » - 24 September
ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ തലപ്പത്തേക്ക് രാജനീത് കോഹ്ലി
ബ്രിട്ടാനിയ ഇൻഡസ്ട്രീസിന് ഇനി മുതൽ പുതിയ സാരഥി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജനീത് കോഹ്ലി ചുമതലയേറ്റു. ജനപ്രിയ ബിസ്ക്കറ്റുകളായ ഗുഡ്…
Read More » - 24 September
എയർ ഇന്ത്യ: ചിലവ് ചുരുക്കി സ്മാർട്ടാകുന്നു, അമേരിക്കൻ കമ്പനിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു
ചിലവ് ചുരുക്കി സ്മാർട്ടാകാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി 34 എഞ്ചിനുകളാണ് എയർ ഇന്ത്യ വാടകയ്ക്ക് എടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 24 September
ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി നെസ്ലെ, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെ. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ്…
Read More » - 24 September
അതിവേഗ ഡെലിവറി സംവിധാനം വിപുലീകരിക്കാനൊരുങ്ങി ആമസോൺ, പുതിയ പട്ടികയിൽ 50 നഗരങ്ങൾ കൂടി ഉൾപ്പെടുത്തി
അതിവേഗ ഡെലിവറി സംവിധാനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഓർഡർ ചെയ്ത് നാല് മണിക്കൂറിനകം ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്ന…
Read More » - 24 September
‘മിഷൻ സേഫ്ഗാർഡിംഗ്’: ആഗോള അംഗീകാരത്തിന്റെ മികവിൽ സിയാൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡിനാണ് സിയാൽ അർഹമായിരിക്കുന്നത്. കോവിഡ് കാലയളവിൽ യാത്രക്കാർക്ക് മികച്ചതും…
Read More » - 24 September
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാം: കേരളത്തിൽ നിന്നും മാറ്റുരയ്ക്കാൻ 10 സ്റ്റാർട്ടപ്പുകൾ
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകളും. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ നിന്ന് 10 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുമാസത്തെ…
Read More » - 24 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 September
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി സ്മാർട്ട് ഫെസിലിറ്റി അവതരിപ്പിച്ച് കോട്ടക്
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി കോട്ടക്. മ്യൂച്വൽ ഫണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കായി ഇത്തവണ സ്മാർട്ട് ഫെസിലിറ്റി സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീമുകൾക്കും…
Read More » - 24 September
പൈലറ്റുമാർക്ക് ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി സ്പൈസ് ജെറ്റ്
പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാർക്ക് ശമ്പള വർദ്ധനവാണ്…
Read More » - 24 September
ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കൾക്കായി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ‘ഫെസ്റ്റീവ് ബൊനാൻസ’ എന്ന പേരിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്…
Read More » - 23 September
ഇനി ഇടപാടുകൾ അതിവേഗം നടത്താം, യുപിഐ ലൈറ്റ് സേവനം പ്രാബല്യത്തിൽ
യുപിഐ ഇടപാടുകൾ ഇനി അതിവേഗത്തിൽ നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ് സേവനമാണ്…
Read More » - 23 September
മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്: സ്വർണവില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയേക്കും
സ്വർണത്തിന്റെ വില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് കൃത്രിമമായ സ്വർണവില താഴ്ത്തി നിർത്തുന്ന പ്രവണതയ്ക്കെതിരെയാണ് റഷ്യയുടെ പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 23 September
കെയ്ലക്സ് കോർപ്പറേഷന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് കമ്പനിയുടെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ഏറ്റെടുക്കുക. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 23 September
ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ൽ ഇടംപിടിച്ച് സ്വിഗിയും സൊമാറ്റോയും
ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്വിഗിയും സൊമാറ്റോയും. ഇന്ത്യൻ യൂണികോണുകളുടെ ഭാഗമായ ഇരുകമ്പനികളും ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ലാണ്…
Read More » - 23 September
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 17,600 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്…
Read More » - 23 September
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ന് ഭൂരിഭാഗം ആൾക്കാരും ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. കോവിഡ് പ്രതിസന്ധി കാലയളവിൽ ഓൺലൈൻ ഷോപ്പിംഗിന് നേരിയ തോതിൽ മങ്ങലേറ്റുവെങ്കിലും പിന്നീട് സജീവമാവുകയായിരുന്നു. പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ…
Read More » - 23 September
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം വിശ്രമിക്കാം, ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് മീഷോ
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് നീണ്ട അവധി പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, 11 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. തിരക്കേറിയ…
Read More » - 23 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 September
ഇസാഫ് സ്മോൾ ബാങ്കിന്റെ തലപ്പത്തേക്ക് പി.ആർ രവി മോഹൻ, ചെയർമാനായി ഉടൻ നിയമിതനാകും
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഇനി പുതിയ ചെയർമാൻ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ചെയർമാനായി പി.ആർ രവി മോഹനെയാണ് നിയമിക്കുക. പി.ആർ രവി മോഹനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More »