Business
- Sep- 2022 -30 September
ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ, കാരണം ഇതാണ്
രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ എൽഐസി മ്യൂച്വൽ ഫണ്ട്, ഐഡിബിഐ മ്യൂച്വൽ ഫണ്ട് എന്നിവയുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ. രാജ്യത്തെ 22-ാമത്തെ വലിയ മ്യൂച്വൽ ഫണ്ടായ…
Read More » - 30 September
ആർബിഐ: ധനനയ യോഗം ഇന്ന് അവസാനിക്കും, പുതിയ നീക്കങ്ങൾ അറിയാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനന യോഗം ഇന്ന് അവസാനിക്കും. ഇതോടെ, ആർബിഐയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ദ്വൈമാസ ധനനയമാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 September
മുത്തൂറ്റ് ഫിനാൻസും ലുലു ഇന്റനാഷണൽ എക്സ്ചേഞ്ചും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ എൻബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്. ഉപഭോക്തൃ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ മണി എക്സ്ചേഞ്ച്,…
Read More » - 30 September
സെപ്തംബർ മാസത്തിൽ ജിഎസ്ടി വരുമാനം റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത, കൂടുതൽ വിവരങ്ങൾ അറിയാം
സെപ്തംബർ മാസത്തിൽ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം റെക്കോർഡ് നേട്ടം കൈവരിച്ചേക്കുമെന്ന് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കവിയാനാണ് സാധ്യത. കഴിഞ്ഞ…
Read More » - 30 September
ഫിനോ ബാങ്ക്: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി പ്രമുഖ പേയ്മെന്റ് ബാങ്കായ ഫിനോ ബാങ്ക്. ഗ്രാമീണ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗ്രാമ…
Read More » - 28 September
വിദേശ വ്യാപാര നയം: കാലാവധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ
വിദേശ വ്യാപാര നയം വീണ്ടും ദീർഘിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സെപ്തംബർ മാസത്തോടെ നിലവിലെ വിദേശ വ്യാപാര നയം അവസാനിപ്പിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ,…
Read More » - 28 September
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 509 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,598 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന്…
Read More » - 28 September
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആഗോള യാത്ര വിവരങ്ങൾ നൽകുന്ന കമ്പനിയായ…
Read More » - 28 September
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം
ചരക്ക് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈൻ വഴി ആക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം…
Read More » - 28 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 September
മാധ്യമ- വിനോദ വ്യവസായ മേഖല: പത്തു വർഷത്തിനകം വളർച്ച 100 ബില്യൺ ഡോളറായി ഉയർന്നേക്കും
രാജ്യത്തെ മാധ്യമ, വിനോദ മേഖലകളുടെ വളർച്ച ലക്ഷ്യമിടാനൊരുങ്ങി കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. 2030 ഓടെ ഈ മേഖലയുടെ വളർച്ച 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ്…
Read More » - 28 September
പുരസ്കാര നിറവിൽ യൂക്കോ ബാങ്ക്
പുരസ്കാര നിറവിൽ രാജ്യത്തെ പ്രമുഖ ബാങ്കായ യുണൈറ്റഡ് കമേഴ്ഷ്യൽ ബാങ്ക് അഥവാ, യൂക്കോ ബാങ്ക്. ഇത്തവണ യൂക്കോ ബാങ്കിനെ തേടിയെത്തിയത് രാജ്ഭാഷ കീർത്തി പുരസ്കാരമാണ്. കേന്ദ്ര ആഭ്യന്തര…
Read More » - 28 September
ഭാരത് മാർട്ട്: സംസ്ഥാനല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു
ചില്ലറ വ്യാപാരികൾക്കായി ആരംഭിച്ച ഓൺലൈൻ പോർട്ടലായ ഭാരത് മാർട്ടിന്റെ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ…
Read More » - 27 September
മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ വർദ്ധിച്ചതോടെ കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും,…
Read More » - 27 September
സെബിയുടെ പച്ചക്കൊടി ലഭിച്ചു, ഈ കമ്പനികൾ ഉടൻ ലിസ്റ്റിംഗിന്
മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതി ലഭിച്ചതോടെ ലിസ്റ്റിംഗിനൊരുങ്ങി ഗോൾഡ് പ്ലാസ് ഇൻഡസ്ട്രിയും യൂണിപാർട്ട്സ് ഇന്ത്യയും. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഇരുകമ്പനികളും പ്രാഥമിക ഓഹരി വിൽപ്പന നടത്തുന്നതിന്…
Read More » - 27 September
ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക കരാർ വിജയം, മൂന്നുമാസത്തിനിടെ കയറ്റുമതിയിൽ വർദ്ധനവ്
ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) പ്രാബല്യത്തിലായതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വൻ വർദ്ധനവ്. എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ കയറ്റുമതി 14.5 ശതമാനമായാണ് വർദ്ധിച്ചത്. സെപ…
Read More » - 27 September
ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ്: പ്രാഥമിക ഓഹരി വിൽപ്പന ഒക്ടോബർ നാല് മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ നാല് മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. നാലുദിവസം…
Read More » - 27 September
ഡെലിവറി പങ്കാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുമായി ഈ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം
ഡെലിവറി പങ്കാളികൾക്ക് പരിരക്ഷ ഒരുക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. രാജ്യത്തുടനീളമുള്ള ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയാണ് സൊമാറ്റോ…
Read More » - 27 September
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 37.70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,107.52…
Read More » - 27 September
ബിസിനസ് വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
ബിസിനസ് വിപുലീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി അദാനി ഗ്രൂപ്പ്. ബിസിനസ് രംഗത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻ നിക്ഷേപത്തിനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നൂതന പദ്ധതികൾക്കാണ്…
Read More » - 27 September
ഫെസ്റ്റിവൽ സീസണിൽ റെക്കോർഡ് വിൽപ്പനയുമായി മീഷോ, കൂടുതൽ വിവരങ്ങൾ അറിയാം
ഫെസ്റ്റിവൽ സീസണിൽ മികച്ച വിൽപ്പനയുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോയും. ഇത്തവണ വമ്പൻ ഓഫറുകളുമായാണ് മീഷോയും ഒപ്പത്തിനൊപ്പം എത്തിയത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ- കോമേഴ്സ്…
Read More » - 27 September
ഫെസ്റ്റിവൽ സീസൺ ലാഭകരമാക്കാം, ഓഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ കാർഡ്
രാജ്യത്ത് വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് എസ്ബിഐ കാർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഉത്സവകാല ഓഫറുകളാണ് പ്യുവർ- പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ…
Read More » - 26 September
സ്വർണ ഇറക്കുമതി ലാഭകരമാക്കാൻ പ്ലാറ്റിനം ലോഹക്കൂട്ടുകൾ, നേട്ടം ഇതാണ്
സ്വർണത്തിന്റെ ഇറക്കുമതി കൂടുതൽ ലാഭകരമാക്കി മാറ്റാൻ പ്ലാറ്റിനം ലോഹക്കൂട്ടുകൾ ചേർത്ത് ഇറക്കുമതി നടത്തുന്ന പ്രവണത വർദ്ധിക്കുന്നു. പ്രധാനമായും, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ലോഹക്കൂട്ടായി സ്വർണം…
Read More » - 26 September
തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം
തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടുകോടി രൂപയോ അതിനു മുകളിലോ ഉളള നിക്ഷേപങ്ങൾക്കാണ് പലിശ…
Read More »