Business
- Sep- 2022 -23 September
ഇനി ഇടപാടുകൾ അതിവേഗം നടത്താം, യുപിഐ ലൈറ്റ് സേവനം പ്രാബല്യത്തിൽ
യുപിഐ ഇടപാടുകൾ ഇനി അതിവേഗത്തിൽ നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ് സേവനമാണ്…
Read More » - 23 September
മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്: സ്വർണവില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയേക്കും
സ്വർണത്തിന്റെ വില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് കൃത്രിമമായ സ്വർണവില താഴ്ത്തി നിർത്തുന്ന പ്രവണതയ്ക്കെതിരെയാണ് റഷ്യയുടെ പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 23 September
കെയ്ലക്സ് കോർപ്പറേഷന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് കമ്പനിയുടെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ഏറ്റെടുക്കുക. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 23 September
ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ൽ ഇടംപിടിച്ച് സ്വിഗിയും സൊമാറ്റോയും
ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്വിഗിയും സൊമാറ്റോയും. ഇന്ത്യൻ യൂണികോണുകളുടെ ഭാഗമായ ഇരുകമ്പനികളും ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ലാണ്…
Read More » - 23 September
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 17,600 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്…
Read More » - 23 September
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ന് ഭൂരിഭാഗം ആൾക്കാരും ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. കോവിഡ് പ്രതിസന്ധി കാലയളവിൽ ഓൺലൈൻ ഷോപ്പിംഗിന് നേരിയ തോതിൽ മങ്ങലേറ്റുവെങ്കിലും പിന്നീട് സജീവമാവുകയായിരുന്നു. പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ…
Read More » - 23 September
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം വിശ്രമിക്കാം, ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് മീഷോ
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് നീണ്ട അവധി പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, 11 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. തിരക്കേറിയ…
Read More » - 23 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 September
ഇസാഫ് സ്മോൾ ബാങ്കിന്റെ തലപ്പത്തേക്ക് പി.ആർ രവി മോഹൻ, ചെയർമാനായി ഉടൻ നിയമിതനാകും
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഇനി പുതിയ ചെയർമാൻ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ചെയർമാനായി പി.ആർ രവി മോഹനെയാണ് നിയമിക്കുക. പി.ആർ രവി മോഹനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More » - 23 September
എ.എം നീഡ്സ് ഇനി ഫാം ഫ്രഷ് സോണിന് സ്വന്തം, ഇടപാട് തുക അറിയാം
എ.എം നീഡ്സിനെ ഏറ്റെടുത്ത് ഫാം ഫ്രഷ് സോൺ. ഏറ്റെടുപ്പുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 September
ആഗോള തലത്തിൽ ടൂറിസം മേഖലയുടെ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, വരുമാനം വർദ്ധിക്കാൻ സാധ്യത
ആഗോള തലത്തിൽ ടൂറിസം മേഖലയുടെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് പ്രതിസന്ധി കാലയളവിൽ ടൂറിസം മേഖല കനത്ത തിരിച്ചടി നേരിട്ടെങ്കിലും വരും വർഷങ്ങളിൽ വൻ മുന്നേറ്റത്തിനാണ് രാജ്യം…
Read More » - 22 September
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നർ – Zepto സ്ഥാപകർ, നേട്ടം 19 ആം വയസ്സിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പണക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് Zepto സ്ഥാപകർ. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരമാണ് സെപ്റ്റോ സ്ഥാപകൻ…
Read More » - 22 September
വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ
മുംബൈ: വിമാന യാത്രക്കാര്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19നാണ് ടിക്കറ്റ്…
Read More » - 21 September
ഐഡിയഫോർജ്: ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ഐഡിയഫോർജ്. പ്രമുഖ ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷമാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ സാധ്യത. ഇതോടെ,…
Read More » - 21 September
പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ
പ്രതിരോധ മേഖലയിലെ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ പെൻഷൻ വിതരണം നടത്താനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതോടെ, പെൻഷൻ വിതരണത്തിന് നിലക്കാരെ ഒഴിവാക്കുന്ന സ്പർശ് സംരംഭവുമായി രാജ്യത്തെ…
Read More » - 21 September
ഡെബിറ്റ് കാർഡ് മാത്രമല്ല ഇനി ക്രെഡിറ്റ് കാർഡിലെ പണവും യുപിഐ വഴി ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം
ഓൺലൈൻ ഇടപാട് രംഗത്തെ കുത്തകയായി മാറിയ ഒന്നാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ യുപിഐ…
Read More » - 21 September
എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും
എയർലൈൻ രംഗത്ത് പുതിയ ലയന നടപടികളുമായി ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യ ബ്രാൻഡിന്റെ കീഴിലേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനികളെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന്റെ…
Read More » - 21 September
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 262.96 പോയിന്റ് അഥവാ 0.44 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,456.78 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 21 September
ചിലവ് ചുരുക്കാൻ നിർദ്ദേശം നൽകി, പ്രതിസന്ധിയിലായി ഈ എയർലൈൻ ജീവനക്കാർ
ചിലവ് ചുരുക്കൽ നടപടിയുമായി സ്പൈസ് ജെറ്റ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാർക്ക് സ്പൈസ് ജെറ്റ് നിർദ്ദേശങ്ങൾ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ശമ്പളമില്ലാതെ മൂന്നുമാസത്തേക്കാണ് പൈലറ്റുമാരോട് അവധിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 21 September
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,580 രൂപയും പവന് 36,640…
Read More » - 21 September
സെബിയുടെ ചുവപ്പു കൊടി, ഈ കമ്പനിക്ക് ഐപിഒയ്ക്ക് അനുമതി ഇല്ല
ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ അനുമതി നിരസിച്ചു. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി) ഐപിഒ…
Read More » - 21 September
നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്: കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുത്തേക്കും
കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കാൻ ഒരുങ്ങി നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് അഥവാ ‘ബാഡ് ബാങ്ക്’. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്രം…
Read More » - 21 September
പുതിയ ദേശീയ വിനോദസഞ്ചാര നയം അവതരിപ്പിക്കാനൊങ്ങി കേന്ദ്രം
രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. വരുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ ആകും. ഇത് സംബന്ധിച്ച…
Read More » - 21 September
ചെറുകിട വ്യവസായ സംഗമം: സെപ്തംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ചെറുകിട വ്യവസായ സംഗമം സെപ്തംബർ 23 മുതൽ കൊച്ചിയിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചെറുകിട വ്യവസായ സംഗമം…
Read More » - 21 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »