Business
- Oct- 2022 -1 October
5 ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു: ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, വിശദവിവരം
ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് വെച്ചാണ് ഉദ്ഘാടനം.…
Read More » - 1 October
ഷവോമിയുടെ 5,551.27 കോടി രൂപ പിടിച്ചെടുത്തു, ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ: വിശദീകരിച്ച് ഇഡി
ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ ആണിതെന്ന് ഇ.ഡി വ്യക്തമാക്കി. ഫോറിൻ…
Read More » - 1 October
മുത്തൂറ്റ് മൈക്രോഫിൻ: കോടികളുടെ നിക്ഷേപം നടത്തി ഗ്രേറ്റ് പസഫിക് ക്യാപിറ്റൽ
മുത്തൂറ്റ് മൈക്രോഫിനാൻസ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്നിൽ ഇത്തവണ എത്തിയത് കോടികളുടെ വിദേശ നിക്ഷേപം. റിപ്പോർട്ടുകൾ പ്രകാരം, ഗ്രേറ്റ് പസഫിക് ക്യാപിറ്റലാണ് (ജിപിസി) 81 കോടി രൂപയുടെ അധിക…
Read More » - 1 October
ലഘുനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, 30 ബേസിസ് പോയിന്റ് വർദ്ധനവ്
രാജ്യത്ത് ലഘുനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ, പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്ക്…
Read More » - 1 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 October
ലേമാൻ ബ്രദേഴ്സ്: കടക്കെണിയിൽ നിന്ന് മോചനം, ബാധ്യതകൾ പൂർണമായും തീർത്തു
സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ലേമാൻ ബ്രദേഴ്സിന് ഒടുവിൽ കടക്കെണിയിൽ നിന്ന് മോചനം. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കടക്കെണിയിൽ അകപ്പെട്ട പ്രമുഖ ധനകാര്യ, റിയൽ എസ്റ്റേറ്റ്…
Read More » - Sep- 2022 -30 September
‘അസോർട്ടെ’: പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ വിപണന തന്ത്രവുമായി റിലയൻസ്
ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി റിലയൻസ്. പുതിയ വിപണന തന്ത്രങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഇത്തവണ ആദ്യ ഇൻ- ഹൗസ് ഷോറൂം ബ്രാൻഡാണ് റിലയൻസ്…
Read More » - 30 September
പ്രൈം ഡാറ്റബേസ് റിപ്പോർട്ട് പുറത്തുവിട്ടു, പ്രാഥമിക ഓഹരി വിൽപ്പനയിൽ ഇത്തവണ നേരിയ ഇടിവ്
രാജ്യത്ത് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന ഫണ്ട് സമാഹരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നേരിയ ഇടിവ്. പ്രൈം ഡാറ്റബേസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക…
Read More » - 30 September
വിവിധ വായ്പ പലിശകളുടെ നിരക്ക് ഉയർന്നേക്കും, റിപ്പോ നിരക്കിൽ വർദ്ധനവ്
ഇന്ന് സമാപിച്ച ധനനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് ദിവസം നീണ്ടുനിന്ന അവലോകന യോഗത്തിന് ശേഷമാണ് റിപ്പോ…
Read More » - 30 September
നഷ്ടം നികത്തി ഓഹരി വിപണി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
തുടർച്ചയായി നേരിട്ട തിരിച്ചടികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി സൂചികകൾക്ക് മങ്ങലേറ്റിരുന്നു. ഇത്തവണ നഷ്ടം നികത്തിയാണ് സൂചികകൾ മുന്നേറിയത്. സെൻസെക്സ് 1,017 പോയിന്റ് അഥവാ,…
Read More » - 30 September
ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ, കാരണം ഇതാണ്
രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ എൽഐസി മ്യൂച്വൽ ഫണ്ട്, ഐഡിബിഐ മ്യൂച്വൽ ഫണ്ട് എന്നിവയുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ. രാജ്യത്തെ 22-ാമത്തെ വലിയ മ്യൂച്വൽ ഫണ്ടായ…
Read More » - 30 September
ആർബിഐ: ധനനയ യോഗം ഇന്ന് അവസാനിക്കും, പുതിയ നീക്കങ്ങൾ അറിയാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനന യോഗം ഇന്ന് അവസാനിക്കും. ഇതോടെ, ആർബിഐയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ദ്വൈമാസ ധനനയമാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 September
മുത്തൂറ്റ് ഫിനാൻസും ലുലു ഇന്റനാഷണൽ എക്സ്ചേഞ്ചും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
ഉപയോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ എൻബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്. ഉപഭോക്തൃ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ മണി എക്സ്ചേഞ്ച്,…
Read More » - 30 September
സെപ്തംബർ മാസത്തിൽ ജിഎസ്ടി വരുമാനം റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത, കൂടുതൽ വിവരങ്ങൾ അറിയാം
സെപ്തംബർ മാസത്തിൽ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം റെക്കോർഡ് നേട്ടം കൈവരിച്ചേക്കുമെന്ന് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കവിയാനാണ് സാധ്യത. കഴിഞ്ഞ…
Read More » - 30 September
ഫിനോ ബാങ്ക്: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി പ്രമുഖ പേയ്മെന്റ് ബാങ്കായ ഫിനോ ബാങ്ക്. ഗ്രാമീണ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗ്രാമ…
Read More » - 28 September
വിദേശ വ്യാപാര നയം: കാലാവധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ
വിദേശ വ്യാപാര നയം വീണ്ടും ദീർഘിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സെപ്തംബർ മാസത്തോടെ നിലവിലെ വിദേശ വ്യാപാര നയം അവസാനിപ്പിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ,…
Read More » - 28 September
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 509 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,598 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന്…
Read More » - 28 September
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആഗോള യാത്ര വിവരങ്ങൾ നൽകുന്ന കമ്പനിയായ…
Read More » - 28 September
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം
ചരക്ക് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈൻ വഴി ആക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം…
Read More » - 28 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 September
മാധ്യമ- വിനോദ വ്യവസായ മേഖല: പത്തു വർഷത്തിനകം വളർച്ച 100 ബില്യൺ ഡോളറായി ഉയർന്നേക്കും
രാജ്യത്തെ മാധ്യമ, വിനോദ മേഖലകളുടെ വളർച്ച ലക്ഷ്യമിടാനൊരുങ്ങി കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. 2030 ഓടെ ഈ മേഖലയുടെ വളർച്ച 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ്…
Read More » - 28 September
പുരസ്കാര നിറവിൽ യൂക്കോ ബാങ്ക്
പുരസ്കാര നിറവിൽ രാജ്യത്തെ പ്രമുഖ ബാങ്കായ യുണൈറ്റഡ് കമേഴ്ഷ്യൽ ബാങ്ക് അഥവാ, യൂക്കോ ബാങ്ക്. ഇത്തവണ യൂക്കോ ബാങ്കിനെ തേടിയെത്തിയത് രാജ്ഭാഷ കീർത്തി പുരസ്കാരമാണ്. കേന്ദ്ര ആഭ്യന്തര…
Read More » - 28 September
ഭാരത് മാർട്ട്: സംസ്ഥാനല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു
ചില്ലറ വ്യാപാരികൾക്കായി ആരംഭിച്ച ഓൺലൈൻ പോർട്ടലായ ഭാരത് മാർട്ടിന്റെ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ…
Read More » - 27 September
മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ വർദ്ധിച്ചതോടെ കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും,…
Read More »