Business
- Oct- 2022 -4 October
സീയും സോണിയും ഇനി ഒരു കുടക്കീഴിൽ, ലയനത്തിന് അനുമതി
ഒരു കുടക്കീഴിൽ പ്രവർത്തിക്കാനൊരുങ്ങി സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളും ലയിക്കുന്നതിനുള്ള അനുമതിയായി. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ…
Read More » - 4 October
നേട്ടം തിരിച്ചുപിടിച്ച് വിപണി, സൂചികകൾ മുന്നേറി
തുടർച്ചയായി നേരിട്ട നഷ്ടങ്ങൾക്ക് ശേഷം നേട്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. ഇന്ന് ആഭ്യന്തര സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. സെൻസെക്സ് 1,277 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 4 October
സെപ്തംബറിൽ കൽക്കരി ഉൽപ്പാദനം കുതിച്ചുയർന്നു, കണക്കുകൾ പുറത്തുവിട്ട് കൽക്കരി മന്ത്രാലയം
രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്. കൽക്കരി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബർ മാസത്തിൽ ഉൽപ്പാദനം 12 ശതമാനമായാണ് വർദ്ധിച്ചത്. 25 കൽക്കരി ഖനികളുടെ ഉൽപ്പാദന…
Read More » - 4 October
സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ഫോൺപേ, നടപടിക്രമങ്ങൾ പൂർത്തിയാക്കി
സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ചുവടുമാറ്റാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് ഫോൺപേ അറിയിച്ചു. മൂന്ന്…
Read More » - 4 October
കടൽ കടന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു
രാജ്യത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു. കോവിഡ് പ്രതിസന്ധി അകന്നതും ഷിപ്പിംഗ് മേഖലയിലെ പ്രശ്നങ്ങൾ ഒഴിവായതും കയറ്റുമതിയുടെ ആക്കം കൂട്ടി. നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കയറ്റുമതി…
Read More » - 3 October
രുചികരമായ ഭക്ഷണം കഴിക്കാം, മെനുവിൽ അടിമുടി മാറ്റവുമായി എയർ ഇന്ത്യ
ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി മെനുവിൽ അടിമുടി മാറ്റങ്ങൾ അവതരിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക വിഭവങ്ങളടക്കം രുചികരമായ ഭക്ഷണങ്ങളാണ് എയർ…
Read More » - 3 October
നിറം മങ്ങി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. സെൻസെക്സ് 638.11 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 3 October
കാശ്മീരി ആപ്പിൾ യുഎഇ വിപണിയിലേക്ക്, അമ്പതിലധികം സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും
കടൽ കടന്ന് ഇന്ത്യയുടെ തനത് കാശ്മീരി ആപ്പിൾ. ലോകത്തിലെ തന്നെ മികച്ച ഗുണ നിലവാരമുള്ള ആപ്പിളുകളിൽ ഒന്നായ കാശ്മീരി ആപ്പിൾ ഇനി മുതൽ യുഎഇ വിപണികളിലും വാങ്ങാൻ…
Read More » - 3 October
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർദ്ധിച്ചു. ഒരു പവന് സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഇന്നലെ…
Read More » - 3 October
എൽഐസി എംഎഫ് മൾട്ടിക്യാപ് ഫണ്ട്: ഓപ്പൺ എന്റഡ് ഇക്വിറ്റി സ്കീം അവതരിപ്പിച്ചു
ഏറ്റവും പുതിയ ഓപ്പൺ എന്റഡ് ഇക്വിറ്റി സ്കീമുമായി എൽഐസി മ്യൂച്വൽ ഫണ്ട്. ഇത്തവണ എൽഐസി എംഎഫ് മൾട്ടിക്യാപ് ഫണ്ട് എന്ന ഓപ്പൺ എന്റഡ് ഇക്വിറ്റി സ്കീം ആണ്…
Read More » - 3 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 October
രാജ്യത്ത് സമ്പദ് പ്രവർത്തനങ്ങൾ സജീവമാകുന്നു, ഇന്ധന വിൽപ്പനയിൽ മികച്ച നേട്ടം
ഉത്സവ കാലത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ധന വിൽപ്പനയിൽ മികച്ച നേട്ടം. സെപ്തംബർ മാസത്തിലെ കണക്കുകൾ പ്രകാരം, പെട്രോൾ വിൽപ്പന 2.65 മില്യൺ ടണ്ണിലെത്തി. ഇത്തവണ, 13.2 ശതമാനം…
Read More » - 3 October
സെപ്തംബറിൽ കോടികൾ പിൻവലിച്ചു, വിദേശ നിക്ഷേപത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്
ഇന്ത്യൻ ഓഹരികളിൽ നിന്ന് വീണ്ടും ഉൾവലിഞ്ഞ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. ജൂലൈയിലും, ഓഗസ്റ്റിലും കോടികളുടെ നിക്ഷേപം നടത്തിയെങ്കിലും,…
Read More » - 3 October
യുപിഐ ഇടപാടിൽ റെക്കോർഡ് വർദ്ധന: സെപ്തംബറിലെ കണക്കുകൾ പുറത്ത്
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. അതിവേഗവും സുരക്ഷിതമായും പണം കൈമാറാവുന്ന യുപിഐ സംവിധാനത്തിലൂടെ സെപ്തംബർ മാസത്തിൽ 678 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഓഗസ്റ്റ്…
Read More » - 2 October
അടൽ പെൻഷൻ യോജന: പുതിയ അറിയിപ്പുമായി ധനമന്ത്രാലയം, നികുതിദായകർ പുറത്ത്
അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, അടൽ പെൻഷൻ യോജനയിൽ ഇനി മുതൽ നികുതിദായകർക്ക് അംഗമാകാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട…
Read More » - 2 October
എഥനോൾ ചേർക്കാത്ത പെട്രോളിന് പുതിയ നികുതി, വിജ്ഞാപനം പുറപ്പെടുവിച്ച് ധനമന്ത്രാലയം
എഥനോൾ, മറ്റ് ജൈവ ഇന്ധനം എന്നിവ കലർത്താത്ത പെട്രോളിന് അധിക നികുതി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എഥനോളോ മറ്റു…
Read More » - 2 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടു കോടി രൂപയിൽ…
Read More » - 2 October
ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 2 October
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
ഇടിവിനു ശേഷം വിശ്രമിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 2 October
മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ: ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന
മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ അവസാനിച്ചതോടെ ഇത്തവണ മീഷോയെ തേടിയെത്തിയത് കോടികളുടെ ഓർഡറുകൾ. ഇന്ത്യയിൽ അതിവേഗം വളരുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ഉത്സവകാല വിൽപ്പനയിലൂടെ റെക്കോർഡ് നേട്ടമാണ്…
Read More » - 2 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 October
ഫർസാദ്- ബി വാതകപ്പാടം: കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനവുമായി ഇറാൻ ഭരണകൂടം
ഫർസാദ്- ബി വാതകപ്പാടത്തിന്റെ വിഹിതവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച് ഇറാൻ ഭരണകൂടം. ഇറാനിലെ ഫർസാദ്- ബി വാതകപ്പാടത്തിന്റെ 30 ശതമാനം വിഹിതമാണ് ഇന്ത്യയ്ക്ക് നൽകാൻ…
Read More » - 2 October
ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് റെക്കോർഡ് വർദ്ധനവ്, സെപ്തംബർ മാസത്തിലെ കണക്കുകൾ അറിയാം
ജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ടുള്ള സെപ്തംബർ മാസത്തിലെ കണക്കുകൾ പുറത്തുവിട്ടതോടെ, കേരളത്തിന് ഇത്തവണ റെക്കോർഡ് നേട്ടം. ജിഎസ്ടി സമാഹരണത്തിൽ ഇത്തവണയും മികവ് തുടരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. സെപ്തംബർ മാസത്തിലെ…
Read More » - 2 October
സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും
ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ…
Read More » - 1 October
ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും
ടൈം100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ആകാശ് അംബാനി. ലോകത്തിലെ ഉയർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിലാണ് ആകാശ് അംബാനി ഇടം നേടിയിരിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, ആരോഗ്യം,…
Read More »