Life Style
- May- 2021 -8 May
ചുംബിക്കുന്നവർ സൂക്ഷിക്കുക ; ചുംബനത്തിലൂടെ പകരുന്ന ആറ് രോഗങ്ങൾക്ക് മുന്നറിയിപ്പുമായി വിദഗ്ധർ
ചുംബിക്കാത്തവരായി ആരും തന്നെ ഭൂമിയിൽ ഉണ്ടായിരിക്കില്ല. ഒരുപക്ഷെ ചുംബനമെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കിളിപ്പെടുത്തുന്ന ഒരനുഭൂതിയായിക്കാണുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ രണ്ടുപേര്‍ ചുംബിച്ചാല്‍ ആറ് രോഗങ്ങള്‍ വരും എന്ന്…
Read More » - 8 May
ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം
പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്. മനസമാധാനം ലഭിക്കാനുളള ഒരു മാര്‍ഗമാണ് പ്രാര്‍ഥന. എല്ലാദുഖങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനുകള്‍ അകലും. മനശാന്തിലഭിക്കാനായി ആചാര്യന്മാര്…
Read More » - 7 May
കോവിഡ് രണ്ടാം തരംഗം, മുതിര്‍ന്ന പൗരന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യമാണല്ലോ. കഴിഞ്ഞ തവണ പ്രായമുള്ള വ്യക്തികളെ റിവേര്‍സ് ക്വാറന്റീന് വഴി നമ്മള്‍ക്ക് സംരക്ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചു. പക്ഷേ നിയന്ത്രണങ്ങള്‍…
Read More » - 7 May
ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ശീലമാക്കു ;ഗുണങ്ങള്‍ നിരവധി
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിലെ…
Read More » - 7 May
ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ആഗ്രഹ സഫലീകരണത്തിനായി ഏറ്റവും ഉത്തമമായ ഒന്നാണ് ശ്രീ ചക്രം അഥവാ ശ്രീ യന്ത്രം. യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിച്ചാല്‍ മനസ്സ് ശുദ്ധമാവുകയും നല്ല ചിന്തകള്‍ക്ക് വഴി തുറക്കുകയും…
Read More » - 6 May
ഉള്ളിയും കല്ലുപ്പും ഒരുമിച്ചു കഴിച്ചാൽ കോവിഡിനെ മറികടക്കാം; സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയുടെ സത്യാവസ്ഥ
ഉള്ളിയും കല്ലുപ്പും ഒരുമിച്ചു കഴിച്ചാൽ കോവിഡിനെ മറികടക്കാം; സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയുടെ സത്യാവസ്ഥ
Read More » - 6 May
ഈ വെളളിയാഴ്ചയിലെ വിഷ്ണുഭജനം അത്യുത്തമം
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. മെയ് 7 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ…
Read More » - 6 May
ആർത്തവത്തിന് മുമ്പുള്ള തലവേദന; അറിയാം ഈ കാര്യങ്ങൾ
ആർത്തവത്തിന് മുമ്പ് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്. തലവേദന, വയറുവേദന, നടുവേദന, ക്ഷീണം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ആർത്തവ സമയങ്ങളിൽ രണ്ട് തരത്തിലുള്ള തലവേദനകളാണ് ഉണ്ടാകുന്നത്. മെൻസ്ട്രൽ മൈഗ്രെയ്ൻ,…
Read More » - 5 May
നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങള്‍
ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള് കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്. നാരങ്ങാ വെള്ളം…
Read More » - 5 May
കത്തുന്ന വേനലില്‍ ആശ്വാസമായി കരിമ്പിന് ജ്യൂസ്
വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും…
Read More » - 5 May
ചീഞ്ഞ ഇറച്ചി കൊക്കെയ്നും എല്‍ എസ് ഡിയ്ക്കും തുല്യം- ‘കിറുങ്ങാന്‍’ ഇതു സഹായിക്കുമെന്നും ട്വിറ്റര്‍ ഉപയോക്താവ്
തികച്ചും വിചിത്രമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു ക്ഷാമവുമില്ല. എന്നാല്‍ ചില പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടേണ്ടത് തന്നെയാണ്. ഇതിന് ഉദാഹരണമാണ് ലഹരി ആവശ്യങ്ങള്‍ക്കായി ആളുകള്‍ ചീഞ്ഞ മാംസം ഉപയോഗിക്കുന്നു…
Read More » - 5 May
ചെറുപ്പക്കാരിലും മുട്ടുവേദന പതിവാകുന്നത് എന്തുകൊണ്ട്? അറിയാം ഈ കാരണങ്ങള്‍
പ്രായം കൂടുമ്പോള്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ശാരീരികാസ്വസ്ഥതകളിലൊന്നാണ് മുട്ടുവേദന. എന്നാല്‍ അടുത്ത കാലങ്ങളിലായി ചെറുപ്പക്കാരിലും മുട്ടുവേദന വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ ഇരുപതുകളിലും മുപ്പതുകളിലുമെല്ലാമുള്ള ചെറുപ്പക്കാരിലും മുട്ടുവേദന പതിവാകുന്നത് എന്തുകൊണ്ടായിരിക്കാം?…
Read More » - 5 May
പ്രാര്‍ഥനയ്ക്ക് ഫലസിദ്ധി ലഭിക്കാന്‍
ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ’ പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു.…
Read More » - 5 May
ചർമ്മത്തെ സംരക്ഷിക്കാൻ ഇനി കിടിലൻ നെല്ലിക്ക ഫേസ് പാക്കുകള്‍
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താനും നെല്ലിക്ക ഏറേ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ…
Read More » - 5 May
മഴ നനയാതെ നായയെ കുട ചൂടിക്കുന്ന കുരുന്ന്; വീഡിയോ കാണാം
നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം. മനുഷ്യന് നായ്ക്കളോടുള്ള സ്നേഹത്തിനും കരുതലിനും ഇവിടെയിതാ ഒരു ഉദാഹരണം കൂടി. മഴ നനയാതെ നായയെ കുട ചൂടിക്കുന്ന ഒരു…
Read More » - 4 May
ആരോഗ്യത്തിനായി സോയബീന്‍
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. ഡയറ്റില്‍ സോയബീന്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ട്വിറ്ററിലൂടെയാണ്…
Read More » - 4 May
ഭാഗ്യസൂക്തം ദിവസവും ജപിച്ചാല്‍
മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ…
Read More » - 4 May
നഖത്തിന് ചുറ്റും തൊലി ഇളകുന്നത് ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗിക്കുന്നവരുടെ നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്. റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ…
Read More » - 3 May
ചക്കക്കുരുവിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി ആരും വെറുതെ കളയില്ല
ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിലെ എറ്റവും വലിയ ഫലവും ചക്ക തന്നെയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണ്…
Read More » - 3 May
കണ്ണിലെ ചൊറിച്ചിലിന് ഇതാ പ്രതിവിധി
പലപ്പോഴും കണ്ണ് തിരുമ്മുന്ന ശീലമുള്ള ആളുകളാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ തിരുമ്മുന്നതിന് പ്രധാന കാരണം കണ്ണുകളിലെ ചൊറിച്ചില്‍ തന്നെയാണ്. ചൊറിച്ചില്‍ അനുഭവപ്പെടുന്ന കണ്ണുകള്‍ നിങ്ങളുടെ ദിനചര്യയെ…
Read More » - 3 May
ചര്‍മ്മം തിളങ്ങാന്‍ തേൻ ഇങ്ങനെ ഉപയോഗിക്കാം
ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് തേന്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്റി ഓക്സിഡന്റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. ചർമ്മത്തിന് ഈർപ്പം പകരാനും ചർമ്മത്തിലെ സുഷിരങ്ങൾ…
Read More » - 3 May
ശബരിമലയില്‍ നെയ്യഭിഷേകം എന്തിന് ?
ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണു നെയ്യഭിഷേകം. കായികവും വാചികവും മാനസികവുമായ സകല പാപപരിഹാരാര്‍ഥവും ഭക്തന്റെ ദുരിത ശാന്തിക്കായും നടത്തുന്ന ഒന്നായാണ് നെയ്യഭിഷേകത്തെ കരുതുന്നത്. ശബരിമലയിലെ ഏറ്റവും…
Read More » - 2 May
ദിവസവും ഗായത്രിമന്ത്രം ജപിച്ചാല്‍
ഓം ഭൂര്‍ഭുവ: സ്വ: തത് സവിതുര്‍വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് പദാനുപദ വിവര്‍ത്തനം: ഭൂഃ ഭൂമി, ഭുവസ് അന്തരീക്ഷം, സ്വര് സ്വര്‍ഗം.…
Read More » - 2 May
ലൈംഗികതയിലെ പ്രധാന സ്ഥാനങ്ങളെ കുറിച്ചറിയാം
കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭർതൃ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഇതും ഒരു പ്രധാനഘടകമാകുന്നു.സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. വേണ്ടരീതിയിലുള്ള സ്പർശനങ്ങൾ മുഖേന ഇത് അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ…
Read More » - 2 May
സ്വിമ്മിങ് പൂളിൽ അനായാസം നീന്തുന്ന കുരുന്ന്; വീഡിയോ കാണാം
പിച്ച വച്ച് നടക്കേണ്ട പ്രയത്തിൽ സ്വിമ്മിങ് പൂളിൽ അനായാസം നീന്തുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ടോ മൂന്നോ വയസ് മാത്രം പ്രായമുള്ള കുരുന്നിനെയാണ്…
Read More »