Life Style
- Apr- 2016 -1 April
പാചക എണ്ണകൾ ഉപയോഗിക്കുമ്പോൾ
ഷാജി.യു.എസ് മലയാളിയുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ .നമ്മുടെ നിത്യ ജീവിതം തന്നെ വെളിച്ചെണ്ണയുടെ പല ഉപയോഗങ്ങളിലൂടെ കടന്നുപോകുന്നു.മറ്റ് എണ്ണ കളിൽ പലതിലും പല കുറവുകളും ഉണ്ടെങ്കിലും…
Read More » - 1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - 1 April
കൂടുതല്‍ ജീവന് രക്ഷാ മരുന്നുകള്‍ക്കുള്ള വില ഇന്നുമുതല്‍ കുറയുന്നു, നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 530 മരുന്നുകള്‍ക്ക് പുറമേ
നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 530 മരുന്നുകള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയുടേയും ഹൃദ്രോഗമരുന്നിന്റേയും ഉള്‍പ്പെടെ 103 മരുന്നുകള്‍ക്ക് കൂടി വെള്ളിയാഴ്ച മുതല്‍ വില…
Read More » - Mar- 2016 -31 March
ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍
ദിനംപ്രതി വളര്‍ന്നു വരുന്നത് ക്യാന്‍സര്‍, ഹൃദ്രോഗ ഭീതിയാണ്. ഇന്ത്യക്കാരെ ഈ മേഖലയില്‍നിന്നുള്ള പുതിയ പഠനങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു. കാരണം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗത്തിനും ക്യാന്‍സറിനുമുള്ള സാധ്യത വളരെക്കുടുതലാണ്. ദീര്‍ഘകാലമായി…
Read More » - 31 March
ലോകത്തിലെ ഏറ്റവും വിഷാദ രാജ്യം ഇന്ത്യ
ചികള്സയെ കുറിച്ച് ആളുകള്‍ക്ക് ഇടയില്‍ വ്യക്തമായ ധാരണയില്ലാത്തത് കൊണ്ട് കൂടിയാണ് ഡിപ്രഷന് ഒരു വലിയ പ്രതിസന്ധിയാകുന്നത്. രോഗം ഉടലെടുക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയും കൃത്യ സമയത്ത് പരിചരണവും…
Read More » - 31 March
ഈശ്വരനുണ്ട് എന്നത് വെറും ഒരു വിശ്വാസമല്ല !! ഈശ്വരന് ഉണ്ട് എന്നതിന് ഇതാ ചില അനുഭവ സാക്ഷ്യമാകുന്ന തെളിവുകള്‍
പലപ്പോഴും നമ്മളെ ഓരോരുത്തരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നമ്മുടെ വിശ്വാസങ്ങളായിരിക്കും. നാളെയും താന്‍ ജീവനോടെ ഉണ്ടാവും എന്ന വിശ്വാസത്തിലാണ് ഓരോരുത്തരും ആ ദിവസം ഉറങ്ങാന്‍ കിടക്കുന്നത്. നമ്മുടെ…
Read More » - 30 March
സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ കളക്ടറിന്റെ ടിപ്പ്സ്
കോഴിക്കോട്; ഓരോ ദിവസവും ചൂടിന്റെ കാഠിന്യം കൂടിവരികയാണ്. സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യത ദിവസം തോറും വര്‍ധിക്കുന്നു. സൂര്യഘാതത്തില്‍ നിന്ന് രഷപെടാനും ചൂടിനെ പ്രതിരോധിക്കാനും കുറച്ച് ശ്രദ്ധിച്ചാല്‍ മതി.…
Read More » - 29 March
ജന്മ സാഫല്യം കൈവന്ന നിമിഷങ്ങള്‍ ..കുടജാദ്രിയിലൂടെ…
ഒരു പുഴയോളം തണുത്ത പുണ്യ തീര്‍ത്ഥം ശിരസ്സില്‍ അഭിഷേകം ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതി വായുവില്‍ ഒളിപ്പിച്ചു വെച്ച് , ആത്മാനുഭൂതിയുടെ നിമിഷങ്ങളെ പ്രാപിക്കാന്‍ മലകയറി വരുന്ന ആത്മാന്വേഷികള്‍ക്ക്…
Read More » - 25 March
കല്യാണം എന്തായി? എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്- പെണ്‍കുട്ടിയുടെ മറുപടി വൈറലാകുന്നു
പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാനിടയുള്ള ചോദ്യമാണ് കല്യാണം എന്തായി എന്നത്? ഒരു ശരാശരി മലയാളിയുടെ പൊതുബോധത്തിൽ നിന്നുണ്ടാകുന്ന ഈ ചോദ്യത്തിന്…
Read More » - 25 March
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത് !
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ…
Read More » - 25 March
പ്രണയം ആരോഗ്യദായകം … പ്രണയത്തിന് ഗുണം ഏറെ
ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ചുരുക്കം. മനസിനെ സന്തോഷിപ്പിയ്ക്കുന്ന ഒരു വികാരം. മനസിന് മാത്രമല്ല, ശരീരത്തിനും പ്രണയം നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രണയിക്കുന്നതിന് പല ആരോഗ്യവശങ്ങളുമുണ്ടെന്ന് തെളിഞ്ഞിട്ടുമുണ്ട്. പ്രണയിക്കുന്നതു കൊണ്ടുള്ള…
Read More » - 24 March
വേഗം ഗര്‍ഭിണിയാകാന്‍ ആഗ്രഹമുള്ളവര്‍ ഇത് കുടിക്കുക
പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍…
Read More » - 23 March
കുക്കുംബര്‍ അഥവാ ചെറുവെള്ളരി വെള്ളത്തിലിട്ടു കുടിച്ചാല്‍ ഒന്നല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്
ധാരാളം വെള്ളമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. വേനല്ച്ചൂടിനോടു പടവെട്ടി നില്ക്കാന് പറ്റിയ ഒന്ന്. ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത വഴി. കുക്കുമ്പര്‍ അരിഞ്ഞു കഴിയ്ക്കുന്നതായിരിയ്ക്കും…
Read More » - 23 March
ഇണയെത്തേടുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരു ശുഭവാര്‍ത്ത
ഇന്ത്യയില്‍ എല്ലാ മതസ്ഥര്‍ക്കും വിവാഹബ്യൂറോകളുണ്ട്. ജാതി തിരിച്ചുള്ള വിവാഹബ്യൂറോകള്‍ വേറേയും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ന്യൂ ജെനറേഷന് യുവത്വം മുഖ്യമായും ഇത്തരം വിവാഹബ്യൂറോകളെ ആശ്രയിക്കുന്നു. ഇപ്പോളിതാ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായും…
Read More » - 23 March
ആരോഗ്യത്തിന് ഹാനികാരകമായ 344 മരുന്നുകളുടെ നിരോധനം: മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു
ചെന്നൈ: 344 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്രം നിരോധിച്ച തീരുമാനത്തില്‍ സ്റ്റേ ഏര്‍പ്പെടുത്താനുള്ള ആവശ്യത്തെ മദ്രാസ് ഹൈക്കോടതി തള്ളി. ഈ മരുന്നുകളുടെ വില്‍പ്പന പാടില്ല…
Read More » - 21 March
അവളുടെ ആശങ്കകള്‍ക്ക് ഒരു അറുതി ഇനിയെന്ന്?
അടുത്തിടെയിറങ്ങിയ ‘നിലം’ എന്ന ഹ്രസ്വചിത്രത്തില്‍ ഒരു രംഗമുണ്ട്.അടക്കാനാവാത്ത മൂത്രശങ്ക പരിഹരിയ്ക്കാന്‍ ഇടം കണ്ടെത്താനാവാതെ ഒരു സ്ത്രീ ഒരു ഹോട്ടലില്‍ കയറുന്നു. ആ സമയത്ത് ഒട്ടും…
Read More » - 21 March
നിഷ്കളങ്കതയും നിസ്സഹായതയും ഇഴചേരുന്ന സിറിയന്‍ ബാല്യത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ഫോട്ടോഫീച്ചര്‍
സിറിയയില്‍ അഞ്ച് വര്‍ഷങ്ങളായി തുടരുന്ന അഭ്യന്തരയുദ്ധം വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ മനുഷ്യദുരന്തമാണ്. യുദ്ധത്തിനു മുമ്പുള്ള സിറിയയിലെ പകുതിയിലേറെ ജനങ്ങളും – അതായത് ഒരു കോടി പത്ത് ലക്ഷത്തിലേറെ…
Read More » - 21 March
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം !
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് മുതിര്‍ന്നവര്‍ ഉപദേശരൂപേണ ഇന്നത്തെ യുവ തലമുറയോട് പറയാറുണ്ട്. എന്നാല്‍ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച്…
Read More » - 20 March
ഭാര്യമാര്‍ ഭര്ത്താക്കന്മാരില് നിന്ന് മറച്ചുവയ്ക്കുന്ന 5 കാര്യങ്ങള്‍
വിവാഹം കഴിയുന്നതോടെ എനിക്കുള്ളതെല്ലാം നിനക്കുള്ളതാണെന്നാണ് എല്ലാ ഭാര്യാഭര്ത്താക്കന്മാരും പരസ്പരം പറയുന്നത്. ഇത് മാനസികമായി പുതിയൊരു ജീവിതം തുടങ്ങാന്‍ എല്ലാ ദമ്പതികള്‍ക്കും സഹായകവുമാണ്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു…
Read More » - 18 March
ലൈംഗികോത്തേജനത്തിന് വയാഗ്ര കഴിക്കുന്നവര്‍ സൂക്ഷിക്കുക
കിടപ്പറയില്‍ പരാജിതരാകുന്ന പുരുഷന്മാര് കൂടുതല്‍ പേരും പരിഹാരമായി ഉപയോഗിക്കുന്നത് വയാഗ്രയാണ്. എന്നാല്‍, പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഞെട്ടിക്കുന്നതാണ്. വയാഗ്ര പുരുഷന്മാരില് ലൈംഗികോത്തേജനം വര്‍ധിപ്പിക്കുക മാത്രമല്ല, സ്കിന്‍…
Read More » - 18 March
ജന്മനാ കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് കേള്‍വിയും സംസാരവും വീണ്ടെടുക്കാം
തിരുവനന്തപുരം: ജന്മനാ കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് കേള്‍വിയും സംസാരവും സാധ്യമാകുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയുമായി മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗം. ഒരു വയസു മുതല്‍ 3 വയസിന് താഴെയുള്ള…
Read More » - 17 March
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതാ ഒരു അത്ഭുത പാനീയം
ഇന്നത്തെ ജീവിത ഭക്ഷണ ശീലങ്ങള്‍ കൊളസ്ട്രോള്‍ വരുത്തിവയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഹൃദയ പ്രവര്‍ത്തനങ്ങളെ ബാധിച്ചു ആയുസ് തികയ്ക്കാന്‍ അനുവദിക്കാത്ത രോഗമെന്ന് വേണമെങ്കിലും കൊളസ്ട്രോളിനെ പറയാം. കൊളസ്ട്രോള്‍ വരാതെ…
Read More » - 17 March
നിങ്ങളുടെ വിവാഹജീവിതം സന്തോഷകരമാക്കണോ… എങ്കില്‍ കുടുംബബന്ധം ദൃഢമാക്കാന്‍ ഇതാ ചില നല്ല ശീലങ്ങള്‍
എപ്പോഴും നല്ല മനസോടെ ഇരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. കുടുംബ ബന്ധങ്ങള്‍ മികച്ചതായാല്‍ മാനസിക സുഖവും താനേ വരും. പങ്കാളിക്കൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതും പ്രധാനമാണ്.…
Read More » - 15 March
മത്സ്യത്തിന്റെ ആരോഗ്യഗുണങ്ങള്‍
മത്സ്യം നമ്മുടെ ഭക്ഷണശീലത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. എന്നാല്‍ മത്സ്യം കഴിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ നമുക്കറിയാമോ. മറ്റു മത്സ്യങ്ങള്‍ക്കുമുണ്ട് ആരോഗ്യഗുണങ്ങള്‍. . * മത്സ്യത്തില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ട്. ഉയര്‍ന്ന…
Read More » - 11 March
എവിടെപ്പോയി, നമ്മുടെ സ്ത്രീപക്ഷ വാദികളും ഫെമിനിച്ചികളും..?
എവിടെ പോയി നമ്മുടെ സ്ത്രീപക്ഷവാദികളും ഫെമിനിച്ചികളും? നാഴികയ്ക്ക് നാല്പതുവട്ടം സ്ത്രീസ്വാതന്ത്ര്യമെന്നു ഘോരഘോരം പ്രസംഗിച്ചു സ്ത്രീകളെ ഉദ്ധരിക്കുന്ന ഒരൊറ്റയെണ്ണത്തെ പോലും മഷിയിട്ടു നോക്കിയാല്‍ കാണില്ല. വര്‍ദ്ധിച്ചുവരുന്ന സ്ത്രീകുറ്റവാളികളെ കുറിച്ച്…
Read More »