Health & Fitness
- Jun- 2019 -10 June
നായ്ക്കള്‍ക്ക് ക്യാന്‍സറും മണം പിടിച്ചു കണ്ടെത്താനാകുമെന്ന് റിപ്പോര്‍ട്ട്
നായ്ക്കള്‍ക്ക് അവയുടെ ശക്തമായ ഘ്രാണ ശേഷി ഉപയോഗിച്ച് മനുഷ്യ രക്തത്തിലെ അര്‍ബുദ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്ന് പഠനം. 97ശതമാനം കൃത്യമായി നായ്ക്കള്‍ ഇത് കണ്ടെത്തുമെന്നാണ് പുതിയ പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.…
Read More » - 8 June
ദിവസവും തക്കാളി ജ്യൂസ് ശീലമാക്കിയാല്‍ ഈ ഗുണങ്ങള്‍…
ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തക്കാളി. തക്കാളി ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിനുകളും കാല്‍സ്യവും ധാരാളം അടങ്ങിയതാണ് തക്കാളി. അതിനാല്‍ തന്നെ തക്കാളി…
Read More » - 8 June
ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ അണ്ഡാശയ ക്യാന്‍സറിന് സാധ്യതയേറെ
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തില്‍ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. ചിലപ്പോള്‍ ചെറിയ കുമിളകള്‍ പോലെ രൂപപ്പെട്ടു തുടങ്ങുന്ന…
Read More » - 6 June
കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ…
മഴക്കാലം വന്നെത്തിയാല്‍ പിന്നെ രോഗങ്ങളുടെ കൂടി കാലമാണ്. പനിയും ജലദോഷവും മാത്രമല്ല പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ക്കും വയറിളക്കത്തിനുമൊക്കെ ഏറെ സാധ്യതയുണ്ട് മഴക്കാലത്ത്. ഈ സമയത്ത് ഏറ്റവും കൂടുതല്‍…
Read More » - 5 June
കുട്ടികളിലെ തലവേദന; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. കാഴ്ച വൈകല്യവും മൈഗ്രേനും ഒക്കെ ഇതിന്റെ കാരണങ്ങളാകാം. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗ…
Read More » - 4 June
നിപ; പഴങ്ങള്‍ കഴിക്കാന്‍ പേടിക്കണോ?
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നാണ് രോഗം പകരുന്നതെന്ന സംശയമുള്ളതിനാല്‍ ജാഗ്രത വേണമെന്ന്…
Read More » - 2 June
എച്ച് വണ്‍ എന്‍ വണ്‍ പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിസര ശുചിത്വവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എച്ച് 1എന്‍1നെ പ്രതിരോധിക്കാന്‍ സാധിക്കൂ. സൈ്വന്‍ ഇന്‍ഫ്ളുവന്‍സ, പന്നിപ്പനി അല്ലെങ്കില്‍, എച്ച് വണ്‍ എന്‍ വണ്‍…
Read More » - 1 June
ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക. എളുപ്പത്തില്‍ വിശപ്പ് മാറ്റാൻ കഴിക്കുന്ന ഈ ന്യൂഡില്‍സ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് പുതിയ പഠനം. പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ബ്രാഡെന്‍…
Read More » - 1 June
ആദ്യം മധുരിക്കും പിന്നെ കയ്ക്കും; അറിയണം കുലുക്കി സര്‍ബത്തില്‍ പതിയിരിക്കുന്ന അപകടം
നിരോധിക്കപ്പെട്ട നിറങ്ങള്‍, അനിയന്ത്രിത അളവുകളില്‍ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തില്‍ തയാറാക്കിയ ഐസ്ക്യൂബുകള്ക്കു പകരം മത്സ്യം സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുന്ന…
Read More » - 1 June
നിങ്ങള്‍ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ…
ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ 'പൊസിറ്റീവ്' മനോഭാവമുള്ളവരും 'സ്മാര്‍ട്ട്'ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്സ് പറയുന്നത്. ഒറ്റയ്ക്ക് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം,…
Read More » - May- 2019 -31 May
എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്, കാരണം ഇതാണ്…
എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും ചെയ്യും. ഇത് രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും പഠനത്തില്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് അഡലൈഡ്, റോയല്‍…
Read More » - 31 May
ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍
പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവര്‍ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവര്‍ കൂടിയാണെന്ന സന്ദേശം കൂടിയാണ് ഓരോ പുകയില വിരുദ്ധ ദിനവും നമുക്ക് പകര്‍ന്നു നല്‍കുന്നത്. ഇന്ത്യയിലെ യുവാക്കളില്‍…
Read More » - 30 May
പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; പഠനങ്ങള്‍ പറയുന്നത്
സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ സെലിയാക് എന്ന രോഗം പിടിപെടാമെന്നും പഠനത്തില്‍ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും സാധ്യതകള്‍ ഏറെയാണ്.
Read More » - 29 May
രക്തസമ്മര്‍ദം തടയാന്‍ കടല്‍പായല്‍ ; പുതിയ ഉത്പന്നവുമായി സിഎംഎഫ്ആര്‍ഐ
ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ കടല്‍പായലില്‍ നിന്നു പ്രകൃതിദത്ത ഉല്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ കടലുകളില്‍ കണ്ടുവരുന്ന കടല്പായലുകളിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍ മീന്‍…
Read More » - 28 May
അറിയാം മധുര തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനുള്ള കഴിവ് മധുര തുളസിക്കുണ്ട്. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള് ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ്…
Read More » - 28 May
എച്ച് 1 എൻ 1; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എച്ച് 1 എൻ 1 വായുവിലൂടെ പകരുന്ന വൈറൽ പനിയാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവ എച്ച് 1 എൻ 1 രോഗത്തിന്റെ ലക്ഷണമാകാം.…
Read More » - 27 May
കാപ്പി കുടിച്ചോളൂ ഗുണങ്ങള്‍ ഏറെയാണ്; പഠനം പറയുന്നതിങ്ങനെ
കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക് ഇനി ധൈര്യമായി കപ്പി കുടിക്കാം. കാപ്പി കരള്‍രോഗങ്ങളെ തടയുമെന്നാണ് പഠനം. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍ വരാതിരിക്കാന്‍ സഹായിക്കുമെന്ന്…
Read More » - 25 May
നാല് മാസം കൊണ്ട് 14 കിലോ കുറച്ച് യുവാവ്; ഇതാണ് ആ ഡയറ്റിങ്ങ് പ്ലാന്‍
കന്ദര്പിനെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ ഓരോ ദിവസവും കഴിയുന്തോറും കൂടി വരികയാണ് ചെയ്തത്. ഒടുവില്‍ കൃത്യതയാര്‍ന്ന ഡയറ്റിലൂടെ അദ്ദേഹം പൊണ്ണത്തടിയോട് ഗുഡ്ബൈ പറഞ്ഞു. 93…
Read More » - 24 May
എന്തുകൊണ്ട് സ്ത്രീകളില്‍ ഡിപ്രഷന് കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍
എല്ലാത്തില്‍ നിന്നും വിട്ടുമാറി സമൂഹത്തില്‍ നിന്നു തന്നെ അകന്ന് ചിലര്‍ ജീവിക്കുന്നു. ഒരു പക്ഷെ ചുറ്റുമുള്ളവര്‍ ഇതിനെ കുറിച്ച് അത്ര ബോധവാന്മാരായി കൊള്ളണമെന്നില്ല. ഒരു ദിവസം പെട്ടന്നാകാം…
Read More » - 24 May
നിങ്ങളുടെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടാറുണ്ടോ; എങ്കില്‍ ഈ ഗുണങ്ങള്‍ ലഭിക്കുമെന്ന് പഠനം
നടത്തവും സൈക്കിള്‍ ചവിട്ടുന്നതുമെല്ലാം പൊതുവേ നല്ലൊരു വ്യായാമവുമാണ്. എന്നാല്‍ ഇന്ന് മിക്ക കുട്ടികളും സ്കൂളില്‍ പോകുന്നത് കാറിലോ ബസിലുമൊക്കെയാണ്.സ്കൂളില്‍ പോകാന്‍ സൈക്കിള്‍ ചവിട്ടുകയോ അല്ലെങ്കില്‍ നടക്കുകയോ ചെയ്യുന്ന…
Read More » - 23 May
രാവിലെ സംഭവിക്കുന്ന ഹൃദയാഘാത്തെ സൂക്ഷിക്കുക
ജീവന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രോഗം തന്നെയാണ് ഹൃദ്രോഗം. ഹൃദ്രോഗത്തെ എല്ലാവര്ക്കും ഭയവുമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം…
Read More » - 22 May
ഹൃദയാഘാതം സംഭവിയ്ക്കുന്നത് ആ സമയത്താണെങ്കില്‍ കൂടുതല്‍ അപകടകാരി
ഹൃദ്രോഗത്തെ എല്ലാവര്ക്കും ഭയമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്സ്…
Read More » - 22 May
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മോശം കാലാവസ്ഥ ഉണ്ടാവുമ്പോഴും അന്തരീക്ഷത്തിലെ മലിനീകരണം കാരണവും ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. പ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.. പ്രതിരോധശേഷി…
Read More » - 22 May
ഈ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; മറ്റു ചില രോഗങ്ങളും വന്നേക്കാം
ചില ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിനു കാരണമാകുമെന്ന് പഠനം. ശ്വസന പ്രശ്നങ്ങള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ…
Read More » - 21 May
നിങ്ങള്‍ പ്രമേഹ രോഗിയാണോ? എങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതല്‍
പ്രമേഹ രോഗികള്‍ക്ക് കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത ഏറെയാണെന്ന് പഠനം. കരള്‍ രോഗം വരാനും കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ വരാനുമുളള സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണെന്ന് യൂറോപ്പില്‍…
Read More »