Health & Fitness
- Dec- 2019 -4 December
ചപ്പാത്തിയില്‍ നെയ്യ് പുരട്ടാം; ഗുണങ്ങൾ ഏറെ
എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ വിഭവവമാണ് ചപ്പാത്തി. ആരോഗ്യം സംരക്ഷിക്കാനും തടി കുറയ്ക്കാനുമെല്ലാം ചപ്പാത്തി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴുപ്പു തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുമെല്ലാം…
Read More » - 4 December
ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും.
Read More » - 4 December
വീട്ടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാം
മനസിന് ആശ്വാസം ലഭിക്കാനും പോസിറ്റീവ് എനര്‍ജി ലഭിക്കാനുമാണ് നാം വീട്ടിലേക്കെത്തുന്നത്. എന്നാല്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിക്കുകയാണെങ്കിലോ? ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടിനുള്ളിലെ നെഗറ്റീവ്…
Read More » - 4 December
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്.
Read More » - 3 December
പ്രമേഹരോഗികള്‍ക്ക് ശീലിക്കാം പശ്ചിമോത്താനാസനം
ശരീരത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒരു ആസനമാണ് പശ്ചിമോത്താനാസനം. സുഷുമ്നയിലൂടെ പ്രാണന് സഞ്ചരിക്കുന്നതിനും ഉദരാഗ്നി വര്‍ദ്ധിക്കുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും ഈ ആസനം ഏറെ പ്രയോജനകരമാണ്.…
Read More » - 2 December
അസഹനീയമായ തലവേദനയോ? തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്
നിത്യ ജീവിതത്തിലെ ഒരു സാധാരണ രോഗമാണ് തലവേദന. പല രോഗത്തിന്റെയും, അമിത ക്ഷീണത്തിന്റെയും ലക്ഷണമായി തലവേദന ആദ്യമെത്താറുണ്ടെങ്കിലും ഇവയെ ശരിയായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്. തലച്ചോറിലെ മുഴ, ക്ഷയരോഗം,…
Read More » - 1 December
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുമോ? ഈ കാര്യങ്ങൾ അറിയുക
രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നത് ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Read More » - 1 December
വരണ്ട ചര്‍മ്മം; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാറുണ്ട്.. എന്നാല്‍ അമിതമായി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനാണ് സാധ്യത.
Read More » - 1 December
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്
ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുരുമുളക് നല്ലതാണ്.
Read More » - 1 December
ശ്വാസകോശ രോഗങ്ങൾ ഹൃദ്രോഗത്തിന് കാരണമാകുന്നു
ശ്വാസകോശ രോഗങ്ങൾ മിക്കതും കാലക്രമേണ ഹൃദയത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് ശ്വാസകോശ രോഗജന്യ ഹൃദ്രോഗം.
Read More » - Nov- 2019 -30 November
മൈഗ്രൈന്‍ അലട്ടുന്നുണ്ടോ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന് എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു…
Read More » - 29 November
രാത്രിയില്‍ തൈര് കഴിക്കുന്നവര്‍ സൂക്ഷിക്കുക
ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു…
Read More » - 29 November
അള്‍സര്‍ ഉണ്ടോ? ഇനി പേടിക്കേണ്ട
ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് അൾസർ. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഈ രോഗം ജീവിത രീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. ആമാശയത്തിനെയും…
Read More » - 29 November
പ്രാതലിന് മലയാളികള്‍ക്ക് പ്രിയം പുട്ടും കടലയും
ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള് മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍. പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ…
Read More » - 29 November
ഡയറ്റ് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശരീരപ്രകൃതി, ശാരീരിക പ്രശ്നങ്ങൾ, പൊതുവേയുള്ള ആരോഗ്യം ഇവയൊക്ക പരിഗണിച്ച് വിദഗ്ദ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഡയറ്റ് തുടങ്ങുക. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന സമീകൃതാഹാരം ഉൾപ്പെടുന്നതാണ് മാതൃകാ ഡയറ്റ്. ശരീരത്തിന്…
Read More » - 28 November
8 രോഗങ്ങള്‍ അകറ്റാന്‍ ഈയൊരു പാനീയം മതി
എട്ട് ആരോഗ്യപ്രശ്നങ്ങള്‍ മാറ്റാന്‍ വീട്ടില്‍ തയ്യാറാക്കുന്ന ഒരു പാനീയം മതിയാകും. ഇതെന്താണെന്നും എങ്ങിനെയാണു തയ്യാറാക്കുകയെന്നും ഏതൊക്കെ രോഗങ്ങള്‍ക്കാണ് പ്രതിവിധിയാകുന്നതെന്നും അറിയാം. എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം…
Read More » - 28 November
കുരുമുളകിന്റെ ഔഷധഗുണങ്ങള്‍ : അമിത വണ്ണം കുറയ്ക്കാനും കുരുമുളക്
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ…
Read More » - 28 November
സ്ത്രീകള്‍ക്ക് ആയുസ്സ് കൂടാനുള്ള കാരണമിതാണ്
താരതമ്യേന സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് പുരുഷന്മാരുടെ ജീവിതായുസിനെക്കാള്‍ അഞ്ചുവര്‍ഷം കൂടി ആയുസ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്മാരുടെ…
Read More » - 28 November
ജീരകത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്
ചൂടിൽ ദാഹമകറ്റാൻ ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോൾ അത് ശരീരവണ്ണം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ. ഇവിടെയാണ് നമ്മുടെ അടുക്കളകളിൽ കുപ്പികളിൽ അടച്ചുസൂക്ഷിച്ചുവയ്ക്കുന്ന ജീരകത്തിന്റെ ഗുണം തിരിച്ചറിയേണ്ടത്.
Read More » - 28 November
ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിൻ ബി 5
നിരവധി ആരോഗ്യഗുണങ്ങളുള്ള ജീവകമാണ് വിറ്റാമിൻ ബി 5 . പാന്തോതെനിക് ആസിഡ് എന്നും അറിയപ്പെടുന്നു. പ്രധാനധർമ്മങ്ങൾ: ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുക, ഭക്ഷണത്തിലെ പോഷകങ്ങളെ വേർതിരിക്കുക
Read More » - 28 November
കഠിനമായി വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കുക
കഠിനമായ വ്യായാമവും ശീലമാക്കിയവർ സൂക്ഷിക്കണം. അസ്ഥികളുടെ ആരോഗ്യത്തിന് ദോഷമുണ്ടായേക്കാം. ശരീരത്തിന് വേണ്ടത്ര കലോറി ലഭിക്കാത്ത അവസ്ഥയിലെ കഠിനവ്യായാമമാണ് അസ്ഥികൾക്ക് ഭീഷണിയാകുന്നത്.
Read More » - 28 November
സാലഡ് ചില്ലറക്കാരനല്ല; അത്താഴത്തിന് സാലഡ് ഉൾപ്പെടുത്താം
പച്ചക്കറികളുടെയും ഇലക്കറികളുടേയും പഴവര്‍ഗങ്ങളുടെയും മിശ്രിതമായ സാലഡില്‍ നിന്നും ശരീരത്തിനാവശ്യമായ പോഷകഘടകങ്ങള്‍ എല്ലാം ലഭിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രാത്രിയിലെ അമിത വിശപ്പ് അകറ്റാനും സാലഡ് സഹായിക്കുന്നു. പ്രമേഹം,…
Read More » - 27 November
വണ്ണം കുറയ്ക്കാൻ ലളിതമായ വഴികൾ
വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അതു മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും അത്ര…
Read More » - 27 November
കാപ്പിയേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് ചായ
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനിയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. ലോക ജനതയെ കാപ്പി കുടിയന്മാരും ചായ കുടിയന്മാരുമായി വരെ തരം തിരിക്കാം. (ഇതിലൊന്നും പെടാത്ത മൂന്നാമതൊരു…
Read More » - 27 November
അമിതഭാരത്തിനും വയർ കുറയ്ക്കാനും മഞ്ഞൾ ഉത്തമം
അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്. ഇന്ത്യൻ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ.
Read More »