Health & Fitness
- Jul- 2016 -16 July
അറിയാം ”മാതളത്തിന്റെ” അത്ഭുത ഗുണങ്ങള്‍
ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും…
Read More » - 16 July
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ
മത്സ്യവും മാംസവുമായാലും മായം ചേര്‍ക്കലിന് അതീതമല്ല. ഇവയിലെ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസവുമാണ്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില…
Read More » - 14 July
നിങ്ങളുടെ ശ്വാസകോശം വിഷമഘട്ടത്തിലാണോ എന്ന് എങ്ങനെയറിയാം
ശ്വാസകോശം ബാഹ്യലോകവുമായി നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആന്തരികാവയവമാണ്. അപ്പോള്‍, ശ്വാസകോശത്തെ ബാധിക്കുന്ന നിസ്സാര പ്രശ്നങ്ങള്‍ പോലും ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാനുള്ള സാധ്യത ഏറെയാണ്. മറ്റേതൊരു അവയവത്തെ ബാധിക്കുന്ന രോഗങ്ങള്‍ പോലെയും…
Read More » - 6 July
ഡെങ്കിപ്പനി തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വ്യാപകമാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന…
Read More » - 3 July
‘പാരസെറ്റാമോള്‍’ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തല്‍
ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തല്‍. ഓട്ടിസമടക്കമുള്ള രോഗാവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ എത്തിച്ചേരുന്നതിനാണ് ഇത് കാരണമാകുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഗര്‍ഭാവസ്ഥയിലും ഒപ്പം വിവിധ…
Read More » - Jun- 2016 -26 June
സൈനസൈറ്റിസിന് ആശ്വാസമാകാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ ‘പീനസം’ എന്നാണിതറിയപ്പെടുക. തുടക്കത്തില്‍ തന്നെ ഇതിന് ചികിത്സ തേടുന്നതായിരിക്കും ഉത്തമം. അണുബാധ ഉണ്ടാകുന്നത് തടയുക, സ്വേദനം,…
Read More » - 23 June
ഗര്‍ഭനിരോധന വഴികള്‍ ചിലപ്പോള്‍ ഗര്‍ഭമുണ്ടാക്കും
ഗര്‍ഭധാരണം തടയാന്‍ ഏറെ വഴികള്‍ നിലവിലുണ്ട്. എന്നാല്‍ ഏതു ഗര്‍ഭനിരോധന മാര്‍ഗമെങ്കിലും നൂറു ശതമാനം വിജയമാണെന്നുറപ്പു പറയാന്‍ പറ്റില്ല. ഇത് ആരും ഉറപ്പു നല്‍കുന്നുമില്ല. എന്നാല്‍ ഗര്‍ഭധാരണം…
Read More » - 14 June
മഞ്ഞള്‍ പാലിന്റെ ഗുണങ്ങള്‍ അറിയാം…
മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോമ്പോഴുള്ള ആരോഗ്യ…
Read More » - 14 June
ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍
ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല.…
Read More » - 11 June
വെളുത്തുള്ളി ഉപയോഗിക്കാം ആരോഗ്യം സംരക്ഷിക്കാം
ശരീരരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ആഹാരപദാര്ത്ഥമായാണ് വെളുത്തുള്ളിയെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. നമ്മുടെ അടുക്കളയില്‍ കിട്ടുന്ന ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. 7000 വര്‍ഷങ്ങളായി കറികള്‍ക്ക് രുചികൂട്ടനും ഔഷധമായും…
Read More » - 9 June
പഴങ്ങളിലെ സ്റ്റിക്കറിന് പിറകിലുള്ള രഹസ്യം അറിയാം…
പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പിടിയുമുണ്ടാകില്ല. പിഎല്‍യു കോഡ് അഥവാ…
Read More » - 8 June
പിത്താശയക്കല്ലകറ്റാന് അത്യുത്തമം ആയുര്‍വേദം
പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈൽ ശേഖരിക്കുന്നത് ഗാൽബ്ലാടർ സ്റ്റോണിനു കാരണമാകുന്നു…
Read More » - 7 June
ഭസ്മധാരണം കൊണ്ടുള്ള ആത്മീയ ആരോഗ്യ ഗുണങ്ങളും ധരിക്കേണ്ട രീതിയും അറിയാം
ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍…
Read More » - May- 2016 -31 May
ഏറെ അപകടകാരിയായ ടൈപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ ഇതാ അഞ്ച് ആയുര്‍വേദ ഒറ്റമൂലികള്‍
പ്രമേഹത്തില്‍ തന്നെ അല്പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ് തോത് പെട്ടെന്നു വര്‍ദ്ധിയ്ക്കും. ഇതിനെ നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല. ടൈപ്പ് 2 പ്രമേഹം…
Read More » - 29 May
കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഛിനമായ വ്യയാാമമുറകള്‍ പലരും ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം. കരളിലെ അമിതമായി…
Read More » - 29 May
റവ അത്ര നിസാരക്കാരനല്ല; റവയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്ഢലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍ റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്.…
Read More » - 28 May
ചര്‍മ്മസ്വഭാവം അനുസരിച്ച് വെറും ഏഴു ദിവസം കൊണ്ട് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇതാ ചില നുറുങ്ങുവഴികള്‍
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം…
Read More » - 26 May
ബ്യൂട്ടി ഫേഷ്യല്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ. ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില…
Read More » - 25 May
കഴുത്തും കൈമുട്ടും ഉള്‍പ്പടെ ശരീരഭാഗങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാന്‍ ഇതാ ചില ഒറ്റമൂലികള്‍
കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും…
Read More » - 24 May
ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം
സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും…
Read More » - 24 May
ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ ; കൊളസ്ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ ആണ് പലപ്പോഴും രക്തക്കുഴല്‍ ബ്ലോക്ക്
ആക്കുകയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കാരണം ആകുകയും ചെയ്യുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ ഈ ബ്ലോക്കുകള്‍ അലിഞ്ഞു പോകുകയും രക്തക്കുഴലില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയുകയും…
Read More » - 23 May
ആരോഗ്യരംഗത്ത് വ്യതസ്തമായ സമീപനവുമായി ദുബായ്
2025-ഓടെ ആരോഗ്യമേഖലയില്‍ 400-ദിര്‍ഹത്തിലും താഴെമാത്രം ചിലവില്‍ കൃത്രിമഅവയവങ്ങള് ലഭ്യമാക്കാനായി ഒരു 3D-പ്രിന്റിംഗ് രീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ആരംഭിച്ചു. ഇതിനായുള്ള ദുബായ് 3D-പ്രിന്റിംഗ്…
Read More » - 22 May
മുടി വളരാനും സംരക്ഷിക്കാനും പ്രകൃതിദത്തമായ ഒട്ടേറെ വഴികള്‍
നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്. കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍ സ്വാഭാവിക വഴികളാണ്…
Read More » - 22 May
ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ ഇതാ ഒരു ഒറ്റമൂലി
സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലഡ് പ്രഷര്‍ (ബി.പി) അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം. ബി.പി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും…
Read More » - 20 May
ചര്‍മ്മം മൃദുലമാക്കാന്‍ ഇനി നാളികേരപ്പാല്
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല ഉപയോഗിക്കുക, സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ ചര്‍മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്.…
Read More »