Health & Fitness
- Dec- 2019 -9 December
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ പഞ്ചസാര
മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചമർത്തെ അലട്ടുന്ന പ്രശ്നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മിൽ പലരും.
Read More » - 9 December
പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള ചില വഴികൾ
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇത് പഴങ്ങളുടെയും പച്ചക്കറികളുടെയും മിശ്രിതമായാൽ നന്ന്. പ്രഭാത ഭക്ഷണത്തിന് ഓട്സ് കഴിക്കുന്നത് വളരെ നല്ല ഒരു ഓപ്ഷനാണ്. ഭക്ഷണം ഇപ്പോഴും അറിഞ്ഞ് കഴിക്കാൻ…
Read More » - 9 December
എന്താണീ പ്രാണായാമം ?
ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നതും ഏകോപിപ്പിക്കുന്നതുമാണ് പ്രാണന്റെ ധര്‍മം. ശ്വസന പ്രക്രിയയുടെ ഭാഗമായി ഉള്ളിലേക്കെടുക്കുന്ന പ്രാണവായു( ഓക്സിജന്‍) രക്തചംക്രമണത്തിലൂടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളിലുമുള്ള ഓരോ കോശങ്ങളിലും എത്തിച്ചേര്‍ന്ന്…
Read More » - 8 December
പ്ലാസ്റ്റിക് തവി, പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങള്‍
പ്ലാസ്റ്റിക്ക് നമ്മുടെ നിത്യജീവിത്തില്‍ ഒഴിവാക്കേണ്ടതും ഏറെദോഷമുണ്ടാകുന്ന വസ്തുവുമാണ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ അതിമാരകമായ വിഷവസ്തുകളാണ് പുറത്തുവരുന്നത്. ഇത്തരം കാര്യങ്ങളില്‍ അറിവുണ്ടായിട്ടും നമ്മള് പല തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍…
Read More » - 8 December
ടെന്‍ഷന്‍ മാറ്റാന്‍ ധ്യാനം ശീലിക്കാം; ഇങ്ങനെ വേണം ധ്യാനത്തിനുള്ള തയ്യാറെടുപ്പ്
ജീവിതശൈലി രോഗങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ അതിസമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് ധ്യാനം. പക്ഷേ ധ്യാനപലിശീലനത്തിന് ഏറെ പ്രധാനം അതിന് അനുകൂലമായ ചുറ്റുപാട് സജ്ജമാക്കുക…
Read More » - 7 December
പാൽ കുടിച്ച് വണ്ണം കുറയ്ക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അമിത വണ്ണം മൂലം വലയുന്ന എത്രയോ പേരുണ്ട് നമ്മുടെ ഇടയിൽ. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയും വ്യായാമങ്ങളിലേർപ്പെട്ടും ശരീരഭാരം നിയന്ത്രിക്കാൻ തത്രപ്പാട് പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. പാൽ കുടിച്ച്…
Read More » - 7 December
സൗന്ദര്യത്തിനും നെയ്യ് വളരെയധികം ഗുണം ചെയ്യും
നെയ്യ് ശരീരത്തിന് നൽകുന്ന പല ആരോഗ്യ ഗുണങ്ങളും ആർക്കും അറിയില്ല. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ, നെയ്യ് നമുക്ക് നൽകുന്ന ഗുണങ്ങൾ ഒട്ടനവധിയാണ്.
Read More » - 4 December
ചപ്പാത്തിയില്‍ നെയ്യ് പുരട്ടാം; ഗുണങ്ങൾ ഏറെ
എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണ വിഭവവമാണ് ചപ്പാത്തി. ആരോഗ്യം സംരക്ഷിക്കാനും തടി കുറയ്ക്കാനുമെല്ലാം ചപ്പാത്തി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന അനാവശ്യ കൊഴുപ്പു തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുമെല്ലാം…
Read More » - 4 December
ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും.
Read More » - 4 December
വീട്ടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാം
മനസിന് ആശ്വാസം ലഭിക്കാനും പോസിറ്റീവ് എനര്‍ജി ലഭിക്കാനുമാണ് നാം വീട്ടിലേക്കെത്തുന്നത്. എന്നാല്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിക്കുകയാണെങ്കിലോ? ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടിനുള്ളിലെ നെഗറ്റീവ്…
Read More » - 4 December
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്.
Read More » - 3 December
പ്രമേഹരോഗികള്‍ക്ക് ശീലിക്കാം പശ്ചിമോത്താനാസനം
ശരീരത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒരു ആസനമാണ് പശ്ചിമോത്താനാസനം. സുഷുമ്നയിലൂടെ പ്രാണന് സഞ്ചരിക്കുന്നതിനും ഉദരാഗ്നി വര്‍ദ്ധിക്കുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും ഈ ആസനം ഏറെ പ്രയോജനകരമാണ്.…
Read More » - 2 December
അസഹനീയമായ തലവേദനയോ? തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്
നിത്യ ജീവിതത്തിലെ ഒരു സാധാരണ രോഗമാണ് തലവേദന. പല രോഗത്തിന്റെയും, അമിത ക്ഷീണത്തിന്റെയും ലക്ഷണമായി തലവേദന ആദ്യമെത്താറുണ്ടെങ്കിലും ഇവയെ ശരിയായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്. തലച്ചോറിലെ മുഴ, ക്ഷയരോഗം,…
Read More » - 1 December
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുമോ? ഈ കാര്യങ്ങൾ അറിയുക
രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നത് ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Read More » - 1 December
വരണ്ട ചര്‍മ്മം; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാറുണ്ട്.. എന്നാല്‍ അമിതമായി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനാണ് സാധ്യത.
Read More » - 1 December
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്
ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുരുമുളക് നല്ലതാണ്.
Read More » - 1 December
ശ്വാസകോശ രോഗങ്ങൾ ഹൃദ്രോഗത്തിന് കാരണമാകുന്നു
ശ്വാസകോശ രോഗങ്ങൾ മിക്കതും കാലക്രമേണ ഹൃദയത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് ശ്വാസകോശ രോഗജന്യ ഹൃദ്രോഗം.
Read More » - Nov- 2019 -30 November
മൈഗ്രൈന്‍ അലട്ടുന്നുണ്ടോ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന് എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു…
Read More » - 29 November
രാത്രിയില്‍ തൈര് കഴിക്കുന്നവര്‍ സൂക്ഷിക്കുക
ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു…
Read More » - 29 November
അള്‍സര്‍ ഉണ്ടോ? ഇനി പേടിക്കേണ്ട
ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് അൾസർ. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഈ രോഗം ജീവിത രീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. ആമാശയത്തിനെയും…
Read More » - 29 November
പ്രാതലിന് മലയാളികള്‍ക്ക് പ്രിയം പുട്ടും കടലയും
ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള് മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍. പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ…
Read More » - 29 November
ഡയറ്റ് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശരീരപ്രകൃതി, ശാരീരിക പ്രശ്നങ്ങൾ, പൊതുവേയുള്ള ആരോഗ്യം ഇവയൊക്ക പരിഗണിച്ച് വിദഗ്ദ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഡയറ്റ് തുടങ്ങുക. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന സമീകൃതാഹാരം ഉൾപ്പെടുന്നതാണ് മാതൃകാ ഡയറ്റ്. ശരീരത്തിന്…
Read More » - 28 November
8 രോഗങ്ങള്‍ അകറ്റാന്‍ ഈയൊരു പാനീയം മതി
എട്ട് ആരോഗ്യപ്രശ്നങ്ങള്‍ മാറ്റാന്‍ വീട്ടില്‍ തയ്യാറാക്കുന്ന ഒരു പാനീയം മതിയാകും. ഇതെന്താണെന്നും എങ്ങിനെയാണു തയ്യാറാക്കുകയെന്നും ഏതൊക്കെ രോഗങ്ങള്‍ക്കാണ് പ്രതിവിധിയാകുന്നതെന്നും അറിയാം. എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം…
Read More » - 28 November
കുരുമുളകിന്റെ ഔഷധഗുണങ്ങള്‍ : അമിത വണ്ണം കുറയ്ക്കാനും കുരുമുളക്
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ…
Read More » - 28 November
സ്ത്രീകള്‍ക്ക് ആയുസ്സ് കൂടാനുള്ള കാരണമിതാണ്
താരതമ്യേന സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് പുരുഷന്മാരുടെ ജീവിതായുസിനെക്കാള്‍ അഞ്ചുവര്‍ഷം കൂടി ആയുസ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്മാരുടെ…
Read More »