Devotional
- May- 2018 -26 May
ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറികൊടുക്കുന്ന അത്ഭുത പ്രതിഭാസം
ക്ഷേത്രങ്ങളില്‍ പോകാത്ത ഹൈന്ദവര്‍ വിരളമായിരിക്കും. ലോകത്തുള്ള ശിവ ക്ഷേത്രങ്ങളില്‍ അത്ഭുത സിദ്ധിയുള്ള ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ നിഷ്കളങ്ക മഹാദേവ് ക്ഷേത്രം. ഗുജറാത്തിലെ ഭവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്…
Read More » - 25 May
ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?
ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?. ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും. ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത്…
Read More » - 24 May
ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!
ക്ഷേത്ര ദര്‍ശനം നടത്താത്ത ഹൈന്ദവ വിശ്വാസികള്‍ ഉണ്ടാകില്ല. എനാല്‍ നിങ്ങള്‍ എങ്ങനെയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്? ഈശ്വര ആരാധനയ്ക്ക് പല രീതികളുണ്ട്. അവയെല്ലാം പാലിച്ചാണോ നമ്മള് അമ്പലങ്ങളില്‍…
Read More » - 22 May
ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍
ക്ഷേത്ര പ്രദക്ഷിണം നടത്തുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ പലര്‍ക്കും ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ട കൃത്യമായ രീതികള്‍ അറിയില്ല. പ്രദക്ഷിണ നിയമങ്ങളെക്കുറിച്ച് അറിയാം. തൊഴു കൈയോടെ അടിവെച്ചടിവച്ച്, ദേവന്റെ സ്തോത്രങ്ങള്‍…
Read More » - 19 May
കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
ഭൂമിയുടെ എട്ടു ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാര് അധിപനായി ഇരിക്കുമ്പോള്‍ കന്നിമൂലയ്ക്ക് അധിപന് ഒരു അസുരനാണ്.…
Read More » - 19 May
താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏക ദേവസ്ഥാനം കേരളത്തില്‍
ഓരോ ക്ഷേത്രങ്ങളിലും ഓരോ പ്രത്യേകതയുള്ളതാണ്. മൂര്‍ത്തി മുതല്‍ പൂജാ രീതികള്‍ വരെയുള്ളതില്‍ പലപ്പോഴും വ്യത്യസ്ത പുലര്‍ത്തുന്നവയായിരിക്കും ക്ഷേത്രങ്ങള്‍. അത്തരം ഒരു ദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. ക്ഷേത്രമില്ല ക്ഷേത്രമെന്ന…
Read More » - 17 May
ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കില്‍ ദോഷമാണോ എന്ന് പലരും അന്വേഷിക്കാറുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് വീട് വയ്ക്കുന്നതിനെക്കുറിച്ച് വാസ്തു വിദഗ്ധര്‍ പറയുന്നതറിയാം. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു…
Read More » - 17 May
ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക
പലതരത്തിലുള്ള വിഗ്രഹങ്ങള്‍ പൂജാ മുറികളില്‍ സൂക്ഷിക്കുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ എല്ലാ രീതിയിലുമുള്ള വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റില്ല. ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.…
Read More » - 16 May
ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?
ഏതൊരു ശുഭാരംഭത്തിനും മുന്‍പ് വിഘ്നേശ്വരനെ പൂജിക്കുന്നവരാണ് ഹൈന്ദവര്‍. വിഘ്നങ്ങള്‍ മാറ്റുന്ന സര്‍വ്വേശ്വരനായ ഗണപതിയ്ക്ക് ഏറ്റവും ഇഷ്ടമായ വഴിപാടാണ് കറുകമാല. കറുകമാല ഗണപതിക്ക് പ്രിയങ്കരമായതെങ്ങനെ എന്നതിനു പിന്നെ കഥ…
Read More » - 15 May
നോമ്പെടുക്കുന്നതിന്റെ പ്രാധാന്യം
റമദാൻ മാസം മുഴുവൻ നോമ്പ് ആചരിക്കുന്നു. ആ ദിനങ്ങളിലൊന്നും പകൽ അവർ ഭക്ഷണമോ വെള്ളമോ കഴിക്കാറില്ല. 12 വയസ്സ് മുതൽ അവർ നോമ്പ് നോക്കി തുടങ്ങുന്നു.
Read More » - 14 May
സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍
പരമ്പരാഗത കേരളീയ ഹൈന്ദവ കുടുംബങ്ങളില്‍ തൃസന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി, നാമ ജപം നടത്തുന്ന രീതി ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ന്യൂജനറേഷന് ഫ്ലാറ്റുകളില്‍ ആര്‍ക്കും സമയമില്ല. എന്നാല്‍ പഴമക്കാര്‍ക്ക്…
Read More » - 13 May
കൂവളത്തില പറിയ്ക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍; കാരണം
ശിവ പൂജയ്ക്ക് പ്രധാനമാണ് കൂവളത്തില. മഹാവിഷ്ണു പൂജയ്ക്ക് തുളസിയെന്നത് പോലെ തന്നെയാണ് പരമ ശിവ പൂജയ്ക്ക് കൂവളവും. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല…
Read More » - 12 May
ഉമാമഹേശ്വര പൂജ നടത്തുന്നതെന്തിന്? ഫലങ്ങള്‍ അറിയാം
ജീവിത സുഖത്തിനായി നിരവധി പൂജകളും വഴിപാടുകളും നടത്തുന്നവരാണ് നമ്മള്. മംഗല്യപൂജ, വിദ്യാ പൂജ, ദമ്പതീ പൂജ തുടങ്ങി പല വിധ പൂജകള്‍ നടത്താറുണ്ട്. ഇതില്‍ പ്രധാനമായ ഒന്നാണ്…
Read More » - 9 May
വിഗ്രഹാരാധനയുടെ പിന്നിലെ ശാസ്ത്രം അറിയാം
ഹൈന്ദവ ആരാധനാ രീതികളില്‍ പ്രധാനമാണ് വിഗ്രഹാരാധന. ക്ഷേത്രങ്ങളില്‍ വിഗ്രഹമില്ലാത്ത അപൂര്‍വ്വം ചില ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ. അത് നോക്കുമ്പോള്‍ തന്നെ വിഗ്രഹരാധനയ്ക്കുള്ള പ്രാധാന്യം മനസിലാകും. എന്നാല്‍ ഇതിനെ യുക്തിവാദികള്‍…
Read More » - 8 May
ഭസ്മം ഇങ്ങനെയാണോ നിങ്ങള്‍ ധരിക്കുന്നത്? എങ്കില്‍ ഇത് അറിയുക
മൂന്നു ഭസ്മക്കുറി ചിലർ അണിഞ്ഞുകാണാറുണ്ട് എന്നാൽ സാധാരണക്കാർ ഇങ്ങനെ ധരിച്ചുകൂട.
Read More » - 7 May
ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഗണപതിക്ക് കഴിക്കേണ്ട വഴിപാടുകൾ
ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.…
Read More » - 6 May
ഓരോ നക്ഷത്രക്കാര്‍ക്കും വിധിച്ചിട്ടുള്ള ഗണപതി അലങ്കാരങ്ങള്‍ അറിയാം
ഓരോരുത്തരുടെയും നക്ഷത്രപ്രകാരം ഗണപതിയെ അലങ്കരിച്ചു വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഗണപതിഭഗവാന്റെ പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും വിധിച്ചിട്ടുള്ള ഗണപതി അലങ്കാരങ്ങള്‍… അശ്വതി- വെള്ളികവചം,…
Read More » - 5 May
ശയനപ്രദക്ഷിണം നടത്തുന്നതിനു പിന്നിലെ വിശ്വാസം ഇതാണ്
ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം നടത്തുന്നത് നമ്മള് കാണാറുണ്ട്. എന്നാല്‍ എന്തിനാണ് ശയനപ്രദക്ഷിണം നടത്തുന്നത് ? എന്താണ് ഈ വിശ്വാസത്തിനു പിന്നിലുള്ളത് എന്നറിയാമോ? കാര്യ സാധനത്തിനായി നമ്മള് പല…
Read More » - 4 May
ചൊവ്വാദോഷവും വാഴക്കല്ല്യാണവും; വാഴക്കല്ല്യാണം നടത്തിയ ചില താരങ്ങള്‍
മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ഒരാചാരമാണ് വിവാഹം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍ വൃക്ഷങ്ങളെയോ ചെടികളെയോ വിവാഹം ചെയ്യുന്ന ഒരു ആചാരവും നടക്കാറുണ്ട്. വാഴയെയോ അരയാലിനെയോ ആണ് ഇത്തരം സാഹചര്യത്തില്‍…
Read More » - 3 May
നവരത്ന മോതിരം ധരിക്കേണ്ടത് ആര്? അതുകൊണ്ടുള്ള ഗുണങ്ങള്‍
ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി നവഗ്രഹങ്ങളെ പൂജിക്കുന്നവരാണ് ഹൈന്ദവര്‍. നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന മോതിരം ധരിക്കുന്നത്. നവഗ്രഹങ്ങളെ ഈ രത്നധാരണ…
Read More » - 1 May
അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി
കൊല്ലം അഞ്ചലിനടുത്തായി അപൂര്‍വ്വതകള്‍ നിറഞ്ഞകോട്ടുക്കല് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രകൃതിഭംഗിനിറഞ്ഞതാണ് ചുറ്റുപാടുകള്‍. വയലിനുനടുവിലായി ഒരു ആനകിടക്കുന്നതായി തോന്നും ദൂരെനിന്നും നോക്കുമ്പോള്‍. അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക. വലിയൊരുപാറയിലാണ് രണ്ടുഭാഗങ്ങളിലായി…
Read More » - Apr- 2018 -30 April
തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും
ഇന്ന് ചിത്ര പൗര്‍ണമി.. ദേവീ ക്ഷേത്രങ്ങളില്‍ ഈ ദിവസം വലിയ പ്രാധാന്യമുള്ളതാണ്. ഈ ദിവസം മാത്രം നടതുറക്കുന്ന ഒരു ക്ഷേത്രമാണ് ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം. മംഗളദായിനി…
Read More » - 29 April
മനസിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും മന്ത്രങ്ങള്‍ സഹായകമാകുന്നതെങ്ങനെ?
ചിന്തകള്‍ കടല്‍ പോലെയാണ്. മനസ് അസ്വസ്ഥമാകാന്‍ പ്രധാനകാരണം അന്തമില്ലാത്ത ചിന്തകളും പേടികളുമാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമാക്കാന്‍ മന്ത്രങ്ങള്‍ക്ക് കഴിയും എന്നാണ് പറയപ്പെടുന്നത്. ചിന്തകളെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന്…
Read More » - 28 April
ശനി വ്രതം ശാസ്താവിന്; ഓരോ ദിവസത്തെയും വ്രതത്തിന്റെ പ്രാധാന്യങ്ങള്‍ അറിയാം
ഇഷ്ടകാര്യ സിദ്ധിയ്ക്കായി പ്രാര്‍ത്ഥനയും പൂജകളും നടത്തുന്നവരാണ് ഭക്തര്‍. ഇതിനൊപ്പം നമ്മള് വ്രതങ്ങളും എടുക്കാറുണ്ട്. മനശുദ്ധിയും ശാന്തിയും ലഭിക്കുന്നതിനായാണ് നമ്മളില്‍ പലരും വ്രതം ആചരിക്കുന്നത്. ഓരോ ദിവസത്തെ വ്രതത്തിനും…
Read More » - 27 April
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട എട്ടുകാര്യങ്ങള്‍
ഹൈന്ദവ വിശ്വാസം പുലര്‍ത്തുന്ന വീടുകളില്‍ നിലവിളക്ക് കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ദിവസവും നിലവിളക്കു കൊളുത്തുന്നത്. അന്ധകാരമകറ്റി ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള പ്രാർത്ഥനയെന്നോണം…
Read More »