Devotional
- Aug- 2017 -30 August
ഗണപതിക്ക് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
“വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 29 August
ത്യാഗ സന്നദ്ധതയും ബാലിപ്പെരുന്നാളിന്റെ ഓര്‍മപ്പെടുത്തലുകളും
സ്വന്തമായി നിര്‍മിച്ച പ്രതിമകള്‍ക്കും പ്രതിരൂപങ്ങള്‍ക്കും ആരാധന നടത്തുന്ന തന്റെ പിതാവിനെയും സഹപ്രവര്‍ത്തകരെയും ഏറ്റവും അടുത്ത ബന്ധുക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങാനും പലായനം ചെയ്യാനും കുട്ടിയായ ഇബ്‌റാഹീം നിര്‍ബന്ധിതനാവുകയുണ്ടായി.…
Read More » - 29 August
രുദ്രാക്ഷം ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ ഇത് മാസത്തിൽ ഒരിക്കൽ ശുദ്ധീകരിക്കണം. രുദ്രാക്ഷം…
Read More » - 27 August
തീര്‍ത്ഥം സ്വീകരിക്കല്‍
തീര്‍ത്ഥം പുണ്യമാണ്. ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യമാണ് തീര്‍ത്ഥം സ്വീകരിക്കല്‍. പാദസ്പര്‍ശനവും തീര്‍ത്ഥജല സ്വീകരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അല്‍പ്പം തീര്‍ത്ഥം മാത്രമേ ആവശ്യമുള്ളൂ. കൈവെള്ളയില്‍ സ്വീകരിക്കുന്ന തീര്‍ത്ഥം കൈ രേഖയിലൂടെ…
Read More » - 27 August
ഹജ്ജിന്റെ പ്രഥമ കേന്ദ്രമായ കഅ്ബ
വിശുദ്ധ കഅ്ബയെ കേന്ദ്രമാക്കിയാണ് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നത്വി. അവിടെ എത്തിച്ചേരാന്‍ കഴിവുള്ളവര്‍ എല്ലാം ഹജ്ജ് കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് അള്ളാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. ”നിസ്സംശയം, മനുഷ്യരാശിക്കു വേണ്ടി…
Read More » - 26 August
വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്‍മശാസ്താവിന്റെയും ഭദ്രയുടെയും…
Read More » - 26 August
ഹജ്ജ് മാസങ്ങളില്‍ വര്‍ജിക്കേണ്ട മൂന്ന് കാര്യങ്ങള്‍
മുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരിലാണ് ഹജ്ജ് നിര്‍വഹണത്തിന് പ്രത്യേക കാലങ്ങള്‍ അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് എന്നീ മൂന്ന് മാസങ്ങളാണവ. അറബികള്‍ക്ക് പണ്ടുമുതലേ സുപരിചിതമാണ് ഈ…
Read More » - 25 August
ഹജ്ജാണോ സ്വദഖയാണോ കൂടുതല്‍ പുണ്യം
ഹജ്ജിന്റെ മാസങ്ങളില്‍ ശാരീരികമായും സാമ്പത്തികമായും ഹജ്ജിനു പോവാന്‍ കഴിവുണ്ടെങ്കില്‍ മുസല്‍മാനു ഹജ്ജ് നിര്‍ബന്ധമാണ്. ഒരു തവണ കഴിവ് ലഭിച്ചാല്‍ പിന്നെ മരിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഹജ്ജ് ചെയ്യേണ്ടത്…
Read More » - 24 August
ഏറ്റവും ചുരുങ്ങിയ ചെലവില്‍ നടക്കുന്ന വിവാഹത്തിലാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹമുള്ളത് (അഹമ്മദ്)
ചരിത്രത്തില്‍ സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ മുത്വലാഖ് സമ്പ്രദായം റസൂലി(സ) ന്റെ കാലഘട്ടത്തിലും നടന്നതായി കാണാന്‍ കഴിയും.പ്രവാചകന്റെ സമയത്ത് മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയതിനെ ഒറ്റ ത്വലാഖായിട്ടായിരുന്നു കരുതിയുരുന്നതെന്ന് റുഖാനബിന്…
Read More » - 24 August
ഗ്രഹപ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പ്രധാനപ്പെട്ട ചടങ്ങാണ് പാലു കാച്ചല്‍. ജാതിമത ഭേദമെന്യേ എല്ലാവരും ഈ ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ എങ്ങനെയാണീ ചടങ്ങ് നടത്തേണ്ടത് എന്ന് പലര്‍ക്കുമറിയില്ല.…
Read More » - 23 August
ഹജ്ജ് സ്വീകാര്യമായതിന്‍റെ അടയാളം!
ജീവിതടത്തില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഹജ്ജ്. ഈ ഭാഗ്യം ലഭിച്ചിട്ടുള്ളവരുടെ ഹജ്ജ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് സ്വയം മനസിലാക്കാന്‍ കഴിയും. ഹാജിയായി നാട്ടില്‍ വന്നതിനു ശേഷം,…
Read More » - 21 August
ജീവിത ഐശ്വര്യത്തിന് മഹാവിഷ്‌ണു
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും പരിപാലനത്തിന്‍റെ അധിപന്‍ മഹാവിഷ്‌ണു ആണെന്നാണ് ഹിന്ദു സങ്കല്‍പം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ് സൃഷ്ടിയുടേയും ശിവന്‍ സംഹാരത്തിന്‍റേയും അധിപന്മാരാണ്. ഐശ്വര്യപ്രദമായ ഇഹലോക വാസത്തിന് മഹാവിഷ്‌ണുവിനെ പ്രസാദിപ്പിക്കുന്നത്…
Read More » - 21 August
കുഞ്ഞിന് പേരിടാം; അല്ലാഹുവിന്റെ നാമത്തോടൊപ്പം
കുഞ്ഞ് ജനിച്ചാല്‍ നല്ല പേരിടണം എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ് ഏറ്റവും നല്ല നാമങ്ങള്‍. ഇതിന് പുറമേ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ എല്ലാ പേരുകളും നല്ലത്…
Read More » - 20 August
ഇഷ്ടകാര്യ പ്രാപ്തിക്ക് ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ…
Read More » - 20 August
ഹജ്ജ്- ചില ഓര്‍മ്മപ്പെടുത്തലുകള്‍
പുത്രനെ ബലികൊടുക്കുന്നുവെന്ന് ഇബ്‌റാഹീം(അ)മിന്ന് ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ഇതിനായി വിദൂരസ്ഥമായ മക്കയിലെ കുന്നിന്‍ പ്രദേശത്ത് വച്ച് ഓമനപുത്രന്റെ കണ്ഠനാളത്തില്‍ കത്തിയമര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരശരീരി കേട്ടു: ‘ ഓ…
Read More » - 19 August
ഹജ്ജിന് തയ്യാറെടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കാം
തീര്‍ത്ഥാടകര്‍ തമ്മില്‍ കിടക്കുമ്പോള്‍ കിടക്കയ്ക്ക് നീളക്കുറവും മാര്‍ദ്ദവമില്ലായ്മയും കണ്ടാല്‍ ഹാജിമാര്‍ ആദ്യം ഓര്‍ക്കേണ്ടത് പ്രവാചകന്റെ ജീവിതചര്യയാണ്. ലാളിത്യത്തിന്റെ പാത തിരഞ്ഞെടുക്കാനാണ് പ്രവാചകന്‍ നമ്മോട് കല്‍പിച്ചത്. ഉഹ്ദ് പര്‍വ്വതം…
Read More » - 18 August
ഹജ്ജില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്
ഹജ്ജില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ഇവയൊക്കെയാണ് താഴെ പറയുന്ന കാര്യങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ബാധകമായവയാണ് 1. തലയില്‍ നിന്നോ മറ്റു ശരീര ഭാഗങ്ങളില്‍ നിന്നോ മുടി നീക്കം ചെയ്യല്‍.…
Read More » - 17 August
അറഫയിലെ സൂര്യാസ്തമയം
”പിന്നെ ആളുകള്‍ മടങ്ങുന്നിടത്തു നിന്ന് തന്നെ നിങ്ങളും മടങ്ങുവിന്‍. അല്ലാഹുവോട് മാപ്പിരക്കുകയും ചെയ്യുവിന്‍. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാകുന്നു” (അല്‍ബഖറ 199) ഹജ്ജിലെ ഏറ്റവും പ്രധാന കര്‍മമാണ്…
Read More » - 16 August
ഹജ്ജിന്റെ സുന്നത്തുകള്‍
ഇഹ്റാം, മക്കയില്‍ പ്രവേശിക്കല്‍, അറഫയില്‍ നില്‍ക്കല്‍ തുടങ്ങിയവയ്ക്ക് വേണ്ടി പ്രത്യേക സുന്നത്ത് കുളികള്‍ ഉണ്ട്. ഇനി കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തയമ്മും ചെയ്യലും സുന്നത്തു തന്നെ. മക്കയില്‍ പ്രവേശിക്കുന്നത്…
Read More » - 15 August
ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം
പ്രതിഷ്ഠയനുസരിച്ച് പലയിടത്തും ക്ഷേത്രാചാരങ്ങളില്‍ പല വ്യത്യാസങ്ങളുമുണ്ട്. ഇത് പ്രകാരം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണമരുതെന്ന് അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്ന് പറയുന്നതിന്…
Read More » - 15 August
ഹജ്ജ് കര്‍മങ്ങള്‍ ചുരുക്കത്തില്‍ ; തമത്തുആയി ചെയ്യുന്ന ഹജ്ജ് കര്‍മങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.
ദുല്‍ഹജ്ജ്8 (യൗമുത്തര്‍വിയ) താമസസ്ഥലത്തുനിന്ന് തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുക. ശേഷം തല്‍ബിയത്ത് ചൊല്ലി മിനായിലേക്ക് പുറപ്പെടുക. മിനായില്‍ രാവും പകലും പ്രാര്‍ത്ഥനയില്‍ മുഴുകുക. ളുഹ്‌റ് മുതല്‍ അടുത്ത ദിവസം…
Read More » - 14 August
ആഗ്രഹിച്ചാല്‍ ലഭിക്കുന്നതല്ല പ്രവാചകത്വം
പടച്ചവന്റെ സൃഷ്ടികള്‍ വ്യത്യസ്തമാണ്. ഓരോ സൃഷ്ടിക്കും ഉള്ള കഴിവ് അതിന്റെ പ്രകൃതിക്ക് യോജിച്ച രൂപത്തിലാണ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. സഹജബോധം, പ്രകൃതി ബോധം എന്നൊക്കെ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം.…
Read More » - 13 August
ക്ഷേത്ര നടയ്ക്കു നേരെ നിന്ന് തൊഴരുത്
ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെനില്‍ക്കാതെ ഇടത്തോ, വലത്തോ…
Read More » - 12 August
ഇബ്നുതൈമിയ്യഃയുടെ വേറിട്ട വിദ്യാഭ്യാസ രീതിയും പ്രവര്‍ത്തനങ്ങളും
ഇസ്‌ലാമിക വൈജ്ഞാനിക-ധൈഷണിക രംഗത്ത് വിശ്വവിശ്രുതനായ തഖിയ്യുദ്ദീന്‍ അഹ്മദ് ഇബ്‌നു അബ്ദില്‍ ഹലീം ഇബ്‌നുതൈമിയ്യഃ ഹി: 661-ല്‍ ഉത്തര സിറിയയിലെ ഹര്‍റാനിലാണ് ജനിച്ചത്. മംഗോളിയരുടെ ആക്രമണം ശക്തമായ ഘട്ടത്തില്‍…
Read More » - 11 August
മൂല്യങ്ങൾ നിറഞ്ഞ ജീവിതത്തെ വരച്ചുകാട്ടുന്ന ഇസ്‌ലാം
എല്ലാ തൊഴിലിനും അതിന്റേതായ മൂല്യമുണ്ടെന്നാണ് ഇസ്ലാം സത്യ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഹലാലായ എല്ലാ തൊഴിലും സത്യത്തിൽ മാന്യമാണ്. എന്ത് തൊഴിലായാലും അത് ഉല്‍സാഹത്തോടെ അനുഷ്ഠിക്കുന്നതാണ് പുണ്യം. ദാനം…
Read More »