Devotional
- Jul- 2019 -17 July
കർക്കിടകത്തിലെ നാലമ്പല ദർശനവും മരുന്ന് കഞ്ഞിയും
വേനലിന്റെ രൂക്ഷതയില്‍ നശിച്ചുപോയ വിഭവങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്ന കാലമാണ് കർക്കിടകം. പഞ്ഞ മാസം എന്നൊക്കെ പണ്ടുള്ളവർ വിളിച്ചിരുന്നത് കനത്ത മഴയിൽ ജോലിയും കൂലിയും ഇല്ലാതെ ജനങ്ങൾ…
Read More » - 17 July
കര്‍ക്കിടക ചികിത്സയിലൂടെ ആരോഗ്യം; സുഖ ചികിത്സയുടെ പ്രത്യേകതകള്‍
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളില്‍ ഒന്നാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്കുന്ന ആയുര്‍വേദ ചികിത്സാ രീതി ഇതിനായി കര്‍ക്കടക മാസത്തിലെ…
Read More » - 17 July
രാമായണം പുണ്യവുമായി വീണ്ടുമൊരു കർക്കിടകം എത്തുന്നു, നമ്മൾ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
പഞ്ഞകര്‍ക്കടകം എന്നാണ് പണ്ട് കർക്കിടകത്തെ വിളിച്ചിരുന്നത്. അന്ന് കർക്കടകത്തിൽ കരിക്കാടി ആയിരുന്നു. ദാരിദ്ര്യം വാളെടുത്തു തുള്ളിയിരുന്ന കാലം. കനത്ത മഴയിൽ പലർക്കും ജോലിയും കൂലിയുമില്ലാതെ കർക്കടകത്തിൽ കഷ്ടത…
Read More » - 10 July
ശിവദര്‍ശനം നടത്തുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ശിവ ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ശിവനെ ദർശിക്കേണ്ടത് എങ്ങനെയാണെന്നും അതിനു പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചും അറിയാം. ശിവ ക്ഷേത്രങ്ങളില്‍ ഒരിക്കലും പൂര്‍ണ്ണ പ്രദക്ഷിണം അരുത്.…
Read More » - 9 July
മംഗള കര്‍മ്മങ്ങളില്‍ അഗ്നിയുടെ പ്രാധാന്യം
ഏതു ചടങ്ങിലും അഗ്നിയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. അഗ്നിയെ സാക്ഷി നിര്‍ത്തിയാണ് മംഗള കര്‍മ്മങ്ങള്‍ നടത്തുന്നത്. ആചാര്യന്മാര് അഗ്നിയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. പ്രപഞ്ച നിര്‍മ്മാണത്തിന്റെ…
Read More » - 8 July
തുളസിത്തറ ഒരുക്കുന്നതിന് പിന്നിലെ വിശ്വാസം
തുളസിച്ചെടി നട്ടുപിടിപ്പിക്കാത്ത വീടുകൾ ചുരുക്കമാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസിച്ചെടി. ഔഷധസസ്യമായ തുളസി ദേവാസുരന്മാര് അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നു എന്നാണ് ഐതീഹ്യം. ഹൈന്ദവ ഗൃഹങ്ങളിൽ…
Read More » - 7 July
നിത്യ ജീവിതത്തിൽ രാമായണ പാരായണത്തിന്റെ പ്രാധാന്യം
രാമായണ പാരായണം നടത്തുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക. വിളക്ക് കത്തിച്ചുവെച്ച ശേഷം രാമായണം വായിക്കണമെന്ന് പറയപ്പെടാറുണ്ടെങ്കിലും വിളക്ക് കത്തിക്കുന്ന…
Read More » - 6 July
ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഗണപതി വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില്‍ സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാലെ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തു. സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ വെളുത്ത…
Read More » - 5 July
പൂജാപുഷ്പം ഒരുക്കുമ്പോൾ….
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. ഒരിക്കൽ അർച്ചിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ…
Read More » - 1 July
ഗണപതി ഭഗവാന് മൂന്നു നാള് നാരങ്ങാമാല നൽകിയാൽ
വിഘ്നങ്ങള്‍ തീര്‍ക്കുന്ന ഭഗവാനാണ് വിഘ്നേശ്വരൻ അഥവാ ഗണപതി. ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴിപാടുകളുമുണ്ട്. ആഗ്രഹ സാഫല്യത്തിനായി ഗണേശ ഭഗാവന് നടത്തുന്ന വഴിപാടാണ് നാരങ്ങാമാല വഴിപാട്. 18 നാരങ്ങാ…
Read More » - Jun- 2019 -30 June
സൂര്യഭഗവാന് ജലാഭിഷേകം നടത്തുമ്പോൾ…
ഹിന്ദു ശാസ്ത്രപ്രകാരം, എല്ലാദിവസവും അതിരാവിലെ സൂര്യന് ജലം നേദിക്കുന്നത് ആ ദിവസം ശുഭകരമായി തുടങ്ങുവാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് സൂര്യഭഗവാനെ പ്രീണിപ്പിക്കുവാന്‍ മാത്രമല്ല. നിങ്ങളുടെ…
Read More » - 29 June
വീട്ടിൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടായാല്‍ ഒരു പൂജാമുറി നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും പൂജാമുറി കൃത്യമായി സംരക്ഷിക്കാന്‍ അറിയാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൂജാമുറിയാണ്…
Read More » - 28 June
നിലവിളക്ക് തെളിയിക്കുന്നത് ഐശ്വര്യം … നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടത് ഇക്കാര്യങ്ങള്‍
ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്, വൈകിട്ട് രണ്ടു ദീപങ്ങള്‍…
Read More » - 27 June
ഐശ്വര്യത്തിനായി ധന്വന്തരീമന്ത്രം
പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം…
Read More » - 26 June
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 25 June
ഓം എന്ന വാക്കിന്റെ പ്രാധാന്യം
ഓം എന്ന വാക്കിന് നാം ഉദ്ദേശിയ്ക്കുന്നതിലേറെ പ്രാധാന്യമുണ്ട്. അനാദിയായ ശബ്ദം എന്നാണ് ‘ഓം’ നെ കണക്കാക്കുന്നത്. തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ…
Read More » - 24 June
ഏകദന്ത ഗണപതിയെ പൂജിക്കുമ്പോൾ
ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട പൂവ് ചുവന്ന അരളിയാണ്. ഉച്ചപൂജയ്ക്ക് ചുവന്ന അരളിപ്പൂവ് വിശേഷം. ചെന്താമര, ആമ്പല്‍, ചെത്തി എന്നിവയും ഉച്ചപൂജയ്ക്ക് വിശേഷമാണ്. യോഗദീപ, യാനകന്യക, നൂപുര, എന്നിവ…
Read More » - 23 June
നിലവിളക്ക് കത്തിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ,…
Read More » - 22 June
ഹനുമാന് പൂജ ചെയ്യുമ്പോൾ
ദൈവത്തിന് പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം. അതിനാല്‍ ഇവിടെ ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.…
Read More » - 21 June
നിത്യവും പ്രഭാതത്തില്‍ ജപിക്കേണ്ട ലക്ഷ്മീ മന്ത്രങ്ങള്‍
സര്‍വൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാന് മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തില്‍ ലക്ഷ്മീകടാക്ഷമുണ്ടെങ്കില്‍ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ…
Read More » - 20 June
ഗണപതിയുടെ മുന്നിൽ ഏത്തമിടുമ്പോൾ
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. എന്നാല്‍ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല എന്നാണ് വിശ്വാസം.…
Read More » - 19 June
ഗണപതി വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട് .. വീടുകളില്‍ വെയ്ക്കേണ്ട ഗണപതി വിഗ്രഹം വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈ ഉള്ളതാകണം എന്ന് പറയുന്നതിനു പിന്നില്‍
ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേയ്ക്കുംവലത് വശത്തേയ്ക്കും തിരിഞ്ഞിരിക്കുന്ന വിഗ്രഹങ്ങള്‍. രണ്ടും തമ്മിലുള്ള വ്യതാസങ്ങളെന്താണ്? തുമ്പിക്കയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ…
Read More » - 18 June
സര്‍വചരാചരങ്ങളുടേയും ദേവനായ സംഹാരമൂര്‍ത്തിയായ ശിവന് യഥാര്‍ത്ഥത്തില്‍ ആരാണ് ? മഹാദേവനെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ..
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളില്‍ പ്രധാനിയും സംഹാരത്തിന്റെ മൂര്‍ത്തിയുമാണ് പരബ്രഹ്മമൂര്‍ത്തിയായ ‘പരമശിവന്’. (ശിവം എന്നതിന്റെ പദാര്‍ത്ഥം: മംഗളകരമായത്, സ്നേഹം) ശിവന് എന്നാല്‍ ‘മംഗളകാരി’ എന്ന് അര്‍ത്ഥമുണ്ട്. ‘അന്പേ ശിവം’…
Read More » - 17 June
ഇന്ന് മുപ്പെട്ട് തിങ്കളാഴ്ച : അപൂര്‍വമായ ‘മുപ്പെട്ട് തിങ്കള്‍ പൗര്‍ണമിയും കൂടിയാണ് : ദാമ്പത്യ ക്ലേശം നീങ്ങാനും ആയുരാരോഗ്യത്തിനും വ്രതം അനുഷ്ടിയ്ക്കാം..
ദേവീ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് എല്ലാമാസത്തിലെയും പൗര്‍ണമി നാള് . ഈ വര്‍ഷത്തെ മിഥുനമാസത്തിലെ പൗര്‍ണമിക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട് . 1 . ഉമാമഹേശ്വരന്…
Read More » - 16 June
കര്‍പ്പൂരം കത്തിച്ച് ഉഴിയുന്നതിന്റെ പിന്നില്‍…
പൂജയുടെ അവസാനം കര്‍പ്പൂരം കത്തിച്ചു ഉഴിയുകയും ആ കര്‍പ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം…
Read More »