Devotional
- Jan- 2017 -25 January
രാജകീയ പ്രൗഡിയോടെ നിലകൊള്ളുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ഐതിഹ്യവും
തിരുവനന്തപുരത്തിന്റെ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്. പേരിനുപോലും നഗരം ക്ഷേത്രത്തോട് കടപ്പെട്ടിരിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ…
Read More » - 22 January
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഐതിഹ്യവും പെരുമയും …
തൃശൂര്‍ നഗരമദ്ധ്യത്തിലാണ് ദക്ഷിണഭാരതത്തിലെ പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം. പൂരോത്സവം കൊണ്ട് വിശ്രുതമായ മഹാക്ഷേത്രം. തൃശൂര്‍ ഒരുകാലത്ത് തൃശ്ശിവപേരുരായിരുന്നുവെന്നാണ് പറയപ്പെടുന്നുത്. പേരൂര്‍-പെരിയ ഊര്, എന്ന തമിഴ്പദത്തിനോട് തിരുശിവ എന്ന…
Read More » - 15 January
വീട്ടിലെ സാമ്പത്തികപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇവ ചെയ്യൂ…
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരുടേയും ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന ഘടകമാണ്. എല്ലാവര്ക്കും സ്ട്രെസും ടെന്‍ഷനുമുണ്ടാക്കുന്ന ഒന്ന്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്, ചെയ്യേണ്ട ചില…
Read More » - 14 January
ഇന്ന് തുളുനാട്ടിലെ ക്ഷേത്രങ്ങളെ കുറിച്ച് …
കേരളത്തിന്റെ വടക്കേയറ്റത്ത് കിടക്കുന്ന കാസര്‍കോട് സവിശേഷമായൊരു സാംസ്കാരികത്തനിമ പുലര്‍ത്തുന്ന ജില്ലയാണ്. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തെ ഭാഷക്കും ആചാരങ്ങള്‍ക്കും ചില വേറിട്ട ഭംഗിയുണ്ട്. ക്ഷേത്രങ്ങളുടെ കാര്യത്തിലും…
Read More » - 13 January
ഇന്ന് മകരവിളക്ക് : മകരജ്യോതി ദര്‍ശനത്തിന് കാത്തിരിക്കുന്നത് ഭക്തലക്ഷങ്ങള്‍
സന്നിധാനം : മകരവിളക്ക് ആഘോഷത്തോടെ രണ്ട് മാസത്തെ തീര്‍ഥാടനകാലത്തിന് സമാപനമാകും. ഇന്ന് സന്ധ്യാ ദീപാരാധനയോടെയാണ് പൊന്നമ്പലമേട്ടില്‍ വിളക്ക് ദര്‍ശിക്കുന്നത്. .ദക്ഷിണായനത്തില്‍ നിന്നും സൂര്യന് ഉത്തരായണത്തിലേക്ക് മാറുന്ന മുഹൂര്‍ത്തമാണ്…
Read More » - 12 January
മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി : സന്നിധാനത്ത് അയ്യപ്പന്മാരുടെ അഭൂതപൂര്‍വ്വമായി തിരക്ക്
ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. മകരവിളക്ക് കണ്ട് തൊഴുത് മടങ്ങുന്നതിന് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും ഭക്തലക്ഷങ്ങളാണ് ശബരിമലയിലേയ്ക്ക് ഒഴുകുന്നത്. അയ്യപ്പന്മാരുടെ അഭൂതപൂര്‍വ്വമായ…
Read More » - 10 January
ധനുമാസത്തിലെ തിരുവാതിര : ദീര്‍ഘമംഗല്യത്തിന് സ്ത്രീകളുടെ മാത്രമുള്ള ആഘോഷവും ചടങ്ങുകളും
മലയാളി മങ്കമാരുടെ മാത്രമെന്ന് അവകാശപ്പെടാവുന്ന തിരുവാതിര ആഘോഷം ഇന്ന്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയാണ് ശ്രീപരമേശ്വരന്റെ നാളായ തിരുവാതിര ദിനത്തില്‍ സ്ത്രീകള്‍ വ്രതം നോല്‍ക്കുന്നത്. കന്യകമാര്‍ നല്ല ഭര്‍ത്താവിനെ…
Read More » - 9 January
പേഴ്സില്‍ പണം നിറയണോ ? എങ്കില്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കൂ…
പണം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ഇതിനായി നല്ല വഴികളും ചീത്ത വഴികളും തേടുന്നവരുണ്ട്. ഇതിനായി ജ്യോതിഷത്തേയും ശാസ്ത്രത്തേയും ആശ്രയിക്കുന്നവരുമുണ്ട്. പലതും വിശ്വസിയ്ക്കുന്ന ഒന്നാണ് ഫാംങ്ഷുയി. ഇതുപ്രകാരം കാര്യങ്ങള്‍…
Read More » - 8 January
വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍ വിവാഹം ഉറപ്പ്
ആലുവ : ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 11 മുതല്‍ 22 വരെയാണ്. ശ്രീമഹാദേവനും പാര്‍വതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ ഈ…
Read More » - 2 January
മണ്ണാറശാല മാഹാത്മ്യം
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്മശാസ്താവിന്റെയും ഭദ്രയുടെയും…
Read More » - Dec- 2016 -26 December
പ്രണയിക്കുന്ന ആളെ സ്വന്തമാക്കാന്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും മന്ത്രവും..
മന്ത്രത്തിലൂടെയും പ്രാര്‍ത്ഥനകളുടേയും ഫലമായി പ്രണയിനിയെ സ്വന്തമാക്കാം. എല്ലാവര്ക്കും അത്ഭുതമാണ് ഇത് കേള്‍ക്കുമ്പോള്‍. പൗരാണിക കാലം മുതല്‍ പ്രണയവും നൈരാശ്യവും ഉണ്ടായിരുന്നു എന്നതിന് ബലമേകാന്‍ ഒരുപാട് ഇതിഹാസ കഥകളും…
Read More » - 25 December
41 ദിവസം നീണ്ടു നിന്ന മണ്ഡല കാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി : ഇന്ന് മണ്ഡല പൂജ
ശബരിമല: അണമുറിയാതെത്തിയ തീര്‍ഥാടക ലക്ഷങ്ങളും ദിഗന്തങ്ങള്‍ ഭേദിക്കുന്ന ശരണഘോഷങ്ങളും സാക്ഷിയാക്കി, ശബരീശനു തങ്ക അങ്കികള്‍ ചാര്‍ത്തി. ഇന്നാണു വിശ്രുതമായ മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര…
Read More » - 24 December
സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി വീണ്ടും ഒരു ക്രിസ്മസ്
ഇന്ന് ക്രിസ്മസ് . മഞ്ഞ് പൊഴിയുന്ന രാവില്‍ നക്ഷത്രങ്ങളുടെ തിളക്കത്തില്‍ വിണ്ണില്‍ നിന്നും മണ്ണിലേയ്ക്ക് ദൈവപുത്രന് വീണ്ടും എത്തി… സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍…
Read More » - 22 December
പഴനിയാണ്ടവന്റെ പഴനി മലയും : ഐതീഹ്യവും
പഴനിയാണ്ടവനും പഴനിമലയെകുറിച്ചുള്ള ഐതീഹ്യവും ഏറെ രസകരമാണ്… ആ കഥ ഇങ്ങനെ കുപരമശിവനും പാര്‍വതിയും ഗണപതിയും സുബ്രഹ്മണ്യനും ചേര്‍ന്നുള്ള ഒരു പ്രഭാതത്തില്‍ സാക്ഷാല്‍ നാരദമുനി ഒരേഒരു മാമ്പഴവുമായി കൈലാസത്തില്‍…
Read More » - 20 December
ഇന്ന് കുചേല ദിനം : സമ്പന്നനാകാന്‍ ദാനധര്‍മ്മം
കുചേലദിനവും ഏകാദശിവ്രതവും വരുന്നു എന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന വിശേഷം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണു കുചേലദിനം. ഡിസംബര്‍ 21നു ബുധനാഴ്ചയാണു കുചേലദിനം വരുന്നത്. ഭക്തോത്തമനും പരമദരിദ്രനും സഹപാഠിയുമായ…
Read More » - 19 December
ബീമാപള്ളിയിലെ അത്ഭുതമായ ദിവ്യ ഔഷധ കിണറുകള്‍ : രോഗമുക്തി തേടിയെത്തുന്ന നാനാമതസ്ഥരുടെ ആശ്രയമായ ബീമാ പള്ളിയെ കുറിച്ച് …
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥര്‍ക്ക് അശ്രയവും അഭയവും കഷ്ടതകളില്‍ നിന്നു മോചനവും നല്കുന്നു. ഈ പള്ളിയിലെ ഖബറില്‍…
Read More » - 15 December
ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിനുള്ള പ്രത്യേകതകള്‍ : അറിഞ്ഞിരിയ്ക്കേണ്ട വസ്തുതകള്‍
പുരുഷന്മാര് ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം…
Read More » - 11 December
ഇന്ന് തൃക്കാര്‍ത്തിക
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കര്‍ത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം…
Read More » - 10 December
ചക്കുളത്തുകാവ് പൊങ്കാലയുടെ മഹാത്മ്യം : പൊങ്കാല നാളെ
സമസ്ത ദു:ഖങ്ങളുടെയും പരിഹാരകേന്ദ്രമാണ് തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ ജീവിത സാഗരത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ചക്കുളത്തമ്മയുടെ…
Read More » - 8 December
പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ് : ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം…
പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ് : ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം...
Read More » - 7 December
പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം
ശബരിമല : വ്രതശുദ്ധിയുടെ നിറവില്‍ മല കയറി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ അനുഷ്ഠാനമായി കാണുകയാണ് ഭസ്മക്കുളത്തിലെ കുളി. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ദര്‍ശിച്ചു കഴിഞ്ഞാല്‍ ഗുരുസ്വാമിമാര്‍ അടക്കമുള്ളവര്‍…
Read More » - 2 December
ആചാരങ്ങൾക്ക് പിന്നിലെ സത്യങ്ങൾ
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്.ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം പല…
Read More » - 1 December
കല്ലും മുള്ളും ചവിട്ടി അയ്യപ്പനെ കാണാന്‍ പോകുന്നവര്‍ക്ക് കാനനപാതയിലൂടെ നവ്യാനുഭവം തീര്‍ത്ത് ഒരു തീര്‍ത്ഥ യാത്ര
മണ്ഡല മാസത്തില്‍ 41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര. ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര. തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്ര… വണ്ടിപ്പെരിയാറിലെ…
Read More » - Nov- 2016 -29 November
മതപരമായ ചിഹ്നങ്ങളും അവയുടെ അര്‍ത്ഥവും
നമ്മിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മതപരമായ ചിഹ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും. പലപ്പോഴും ദൈവികമായ പല ചിഹ്നങ്ങളും നമ്മള് കാണാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം അറിഞ്ഞു എന്ന്…
Read More » - 29 November
കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്ന വിശ്വാസികള്‍ക്ക് പുതിയ അടയാളം
ജിദ്ദ: മക്കയില്‍ വിശുദ്ധ കഅ്ബയെ പ്രദക്ഷണം വയ്ക്കുന്ന വിശ്വാസികള്‍ക്ക് സ്ഥലത്തിന്റെ തുടക്കവും ഒടുക്കവും അറിയാന്‍ കഅ്ബയെ പുതപ്പിച്ച കിസ്വയ്ക്കു മേല്‍ പുതിയ അടയാളം രേഖപ്പെടുത്തി. എഴു തവണ…
Read More »