Devotional
- Jun- 2018 -15 June
കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രം; ജലത്തിൽ പ്രത്യക്ഷപ്പെട്ട ദേവിയുടെ അത്ഭുതങ്ങള്‍
"കുട്ടിയും തൊട്ടിയും" ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ്. സന്താന ഭാഗ്യമില്ലാത്തവർ ദേവിയെ കണ്ടു പ്രാർഥിച്ച് കുഞ്ഞു ജനിച്ചുകഴിയുമ്പോൾ ആറാംമാസത്തിൽ കൊണ്ടുവന്നു അടിമകിടത്തി തൊട്ടിൽ സമർപ്പിക്കുന്ന വഴിപാടാണിത്…
Read More » - 13 June
വാതിലിന് മുമ്പില്‍ ചെടികള്‍ വന്നാല്‍ ദോഷമോ? വീടിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങള്‍
നമ്മുടെ ചില അശ്രദ്ധമായ രീതികള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കുന്നതായി മാറാറുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം. വീടിന്റെ ഐശ്വര്യത്തിനു ഏറ്റവും പ്രധാനമാണ് പ്രധാന വാതില്‍. ഭവനത്തിന്റെ മുഖ്യകവാടമായ…
Read More » - 12 June
കുടുംബ കലഹം, രോഗങ്ങള്‍ എന്നിവ നിത്യവും അലട്ടുന്നുവോ? വാസ്തു ദോഷങ്ങൾ കുറയ്ക്കാൻ ചില മാർഗങ്ങൾ
എല്ലാവരുടെയും ഒരു പ്രശ്നമാണ് വീടിന്റെ ദോഷം. അടിക്കടിയുണ്ടാകുന്ന രോഗങ്ങള്‍, മരണങ്ങള്, കലഹങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണം വീടിന്റെ ദോഷമാണെന്ന് പലരും പറയാറുണ്ട്. അതുപോലെ പുതിയ വീട്ടില്‍ വന്നതിനു ശേഷം…
Read More » - 11 June
ശനിപ്പിഴകളും ശനിദോഷങ്ങളും മാറാന്‍ ചെയ്യേണ്ടത്
ശനി ദോഷം മാറാന്‍ ചെയ്യേണ്ടത് എന്താണെന്ന് പലരും അന്വേഷിക്കാറുണ്ട്. ജീവിത വിജയത്തിന് തടസമാകുന്ന ശനിപ്പിഴകളും ശനിദോഷങ്ങളും അകലാന്‍ ശാസ്താവിനെ ഭജിക്കുന്നത് നല്ലതാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്.…
Read More » - 10 June
ദേവിയുടെ പാദമുദ്രയില്‍ പൂജകള്‍ നടത്തുന്ന ഒരു ക്ഷേത്രം; ദേവിയുടെ കാലടികളില്‍ കാണപ്പെടുന്ന തീര്‍ത്ഥമാണ് പ്രസാദം
ഓരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയിലും പൂജയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ദേവിയുടെ പാദമുദ്രയില്‍ പൂജ നടത്തുന്ന കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. നാരായണത്തുഭ്രാന്തന് ദുർഗാദേവി ദർശനം നൽകിയ ഇടം…
Read More » - 9 June
സ്വയംഭൂ ലിംഗവും അമ്മാറക്കല്ലും; കൊട്ടിയൂർ മഹാദേവക്ഷേത്ര വിശേഷങ്ങള്‍
കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ വെച്ച പൂജകൾ പൂർത്തിയാക്കി കാടിന്റെ മടിത്തട്ടിലെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം പൊടിപൊടിയ്ക്കുകയാണ്! വയനാടൻ ചുരമിറങ്ങിയൊഴുകി വരുന്ന ബാവലിപ്പുഴ പുണ്യാഹം തളിച്ച ശുദ്ധമാക്കിയ…
Read More » - 8 June
ദേവിപൂജയിൽ നാരങ്ങാ വിളക്കിന്റെ പ്രസക്തി
ദേവീ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാടുകളില്‍ ഒന്നാണ് നാരങ്ങ വിളക്ക് കൊളുത്തുന്നത്. രാഹുദോഷത്തിൻെറ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണിത്. തമോഗ്രഹമായ രാഹു ലോകത്തിന് അനിഷ്ടകാരിയാണ്. രാഹുവിന്റെ ദശയിലും…
Read More » - 7 June
ദൃഷ്ടിദോഷം തട്ടാതിരിക്കാന്‍ ചെയ്യേണ്ടവ
ദൃഷ്ടിദോഷം അല്ലെങ്കില്‍ കണ്ണേറ് പലപ്പോഴും നമ്മള് കേട്ടിട്ടുണ്ട്. ഒരു വസ്തു അത് വീടോ നല്ലത് എന്ത് ആയാലും മറ്റൊരാള്‍ കണ്ടാല്‍ കണ്ണ് വയ്ക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പുതിയ…
Read More » - 6 June
ത്രിസന്ധ്യയ്ക്ക് വീട്ടില്‍ വഴക്കുണ്ടാകുന്നത് അനര്‍ഥമോ?
പാരമ്പര്യ ഹൈന്ദവ കുടുംബങ്ങളില്‍ വിളക്ക് കൊളുത്തി ഈശ്വര ഭജനം നടത്തുന്ന സമയമാണ് ത്രിസന്ധ്യ. ഈശ്വര ഭജനത്തിനു പ്രാധാന്യം നല്കുന്ന ഈ സമയത്ത് ഭക്ഷണം കഴിക്കരുത്, കലഹിക്കരുത് എന്നെല്ലാം…
Read More » - 5 June
സര്‍വ്വരോഗങ്ങളും മാറാന്‍ ആള്‍രൂപം; ഈ ക്ഷേത്രത്തിലെ പ്രസാദം നെറ്റിയിൽ തൊട്ടാൽ രോഗ ശാന്തി ഫലം
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. രോഗ ശാന്തിയ്ക്കായും മനസമാധാനത്തിനായും ഈശ്വര ഭജന നടത്തുന്നവരാണ് ഭക്തര്‍. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മളാല്‍ കഴിയുന്നരീതിയില്‍ പൂവ്, എണ്ണ തുടങ്ങിയവ…
Read More » - 3 June
മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളിൽ നിന്ന് ഭക്തരെ രക്ഷിക്കുന്ന ജഡ്ജിയമ്മാവൻ
ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പേരാണ് ജഡ്ജിയമ്മാവൻ. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് പുറത്തിറങ്ങിയ ശേഷം ദര്‍ശനത്തിനെത്തിയ ജഡ്ജിയമ്മാവൻ ക്ഷേത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. മാനവും മനശ്ശാന്തിയും…
Read More » - 2 June
കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ
പുതിയൊരു അധ്യാനവര്‍ഷം കൂടി ആരംഭിച്ചു കഴിഞ്ഞു. വിദ്യ സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്. ജീവിതവിജയത്തിനായി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കുവാന്‍ ഓരോ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചു…
Read More » - 1 June
അടഞ്ഞു കിടക്കുന്ന ക്ഷേത്രം സ്വപ്നം കണ്ടാല്‍; അതിന്റെ അര്‍ത്ഥം
സ്വപ്നങ്ങള്‍ വരാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതാണെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ സന്തോഷകരവും അല്ലാത്തതുമായ സ്വപ്നങ്ങള്‍ കാണുമ്പോള്‍ ചിലര്‍ പരിഭ്രമിക്കുന്നു. ജീവിതത്തില്‍ അടുത്തിടെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് നമ്മള്…
Read More » - May- 2018 -31 May
കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം; മണികെട്ടല്‍ പ്രമുഖ വഴിപാട്
ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകള്‍. ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ കാര്യത്തില്‍ മാത്രമല്ല, ക്ഷേത്രത്തിന്റെ ചുറ്റുപാടിലും പ്രത്യേകത പല ക്ഷേത്രങ്ങളിലും കാണാം. അത്തരം ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം.…
Read More » - 30 May
മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്കുന്നതിനു പിന്നില്‍
ഹൈന്ദവ ആചാര പ്രകാരം മംഗളകര്‍മ്മങ്ങളില്‍ വെറ്റിലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.ഏതൊരു ശുഭ കാര്യവും നടത്തുന്നതിനു തൊട്ടു മുന്‍പായി മുതിര്‍ന്ന വ്യക്തികള്‍ക്ക് വെറ്റിലയും പാക്കും നാണയതുട്ടും ദക്ഷിണയായി നല്കുന്ന ഒരു…
Read More » - 29 May
കുടുംബ കലഹത്തിനു പിന്നില്‍ ശിവകുടുംബ ചിത്രമോ? ഈ ചിത്രം വീട്ടില്‍ വയ്ക്കാമോ?
പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില്‍ പൂജാമുറി സാധാരണമാണ്. പൂജാ മുറിയായി സജീകരിച്ചില്ലെങ്കിലും ഇഷ്ട ദൈവത്തിന്റെ ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ ശിവ കുടുംബ ചിത്രം വീട്ടില്‍ വയ്ക്കാന്‍…
Read More » - 27 May
നാഗാരാധനയും ആയില്യവ്രതവും തമ്മിലുള്ള ബന്ധം
ആയില്യ നാളിന് ഹൈന്ദവ വിശ്വാസങ്ങളില്‍ വളരെയധികം പ്രാധാന്യമുണ്ട്. ആയില്യ നാളില്‍ നടക്കുന്ന പൂജകളില്‍ നാഗരാധനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. നാഗാരാധനയും ആയില്യവ്രതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം. പുരാതന കാലം…
Read More » - 26 May
ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറികൊടുക്കുന്ന അത്ഭുത പ്രതിഭാസം
ക്ഷേത്രങ്ങളില്‍ പോകാത്ത ഹൈന്ദവര്‍ വിരളമായിരിക്കും. ലോകത്തുള്ള ശിവ ക്ഷേത്രങ്ങളില്‍ അത്ഭുത സിദ്ധിയുള്ള ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ നിഷ്കളങ്ക മഹാദേവ് ക്ഷേത്രം. ഗുജറാത്തിലെ ഭവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്…
Read More » - 25 May
ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?
ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?. ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും. ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത്…
Read More » - 24 May
ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!
ക്ഷേത്ര ദര്‍ശനം നടത്താത്ത ഹൈന്ദവ വിശ്വാസികള്‍ ഉണ്ടാകില്ല. എനാല്‍ നിങ്ങള്‍ എങ്ങനെയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്? ഈശ്വര ആരാധനയ്ക്ക് പല രീതികളുണ്ട്. അവയെല്ലാം പാലിച്ചാണോ നമ്മള് അമ്പലങ്ങളില്‍…
Read More » - 22 May
ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍
ക്ഷേത്ര പ്രദക്ഷിണം നടത്തുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ പലര്‍ക്കും ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ട കൃത്യമായ രീതികള്‍ അറിയില്ല. പ്രദക്ഷിണ നിയമങ്ങളെക്കുറിച്ച് അറിയാം. തൊഴു കൈയോടെ അടിവെച്ചടിവച്ച്, ദേവന്റെ സ്തോത്രങ്ങള്‍…
Read More » - 19 May
കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
ഭൂമിയുടെ എട്ടു ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാര് അധിപനായി ഇരിക്കുമ്പോള്‍ കന്നിമൂലയ്ക്ക് അധിപന് ഒരു അസുരനാണ്.…
Read More » - 19 May
താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏക ദേവസ്ഥാനം കേരളത്തില്‍
ഓരോ ക്ഷേത്രങ്ങളിലും ഓരോ പ്രത്യേകതയുള്ളതാണ്. മൂര്‍ത്തി മുതല്‍ പൂജാ രീതികള്‍ വരെയുള്ളതില്‍ പലപ്പോഴും വ്യത്യസ്ത പുലര്‍ത്തുന്നവയായിരിക്കും ക്ഷേത്രങ്ങള്‍. അത്തരം ഒരു ദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. ക്ഷേത്രമില്ല ക്ഷേത്രമെന്ന…
Read More » - 17 May
ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കില്‍ ദോഷമാണോ എന്ന് പലരും അന്വേഷിക്കാറുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് വീട് വയ്ക്കുന്നതിനെക്കുറിച്ച് വാസ്തു വിദഗ്ധര്‍ പറയുന്നതറിയാം. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു…
Read More » - 17 May
ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക
പലതരത്തിലുള്ള വിഗ്രഹങ്ങള്‍ പൂജാ മുറികളില്‍ സൂക്ഷിക്കുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ എല്ലാ രീതിയിലുമുള്ള വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റില്ല. ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.…
Read More »