Devotional
- Apr- 2018 -26 April
എന്താണ് ചൊവ്വാദോഷം? പരിഹാര മാര്ഗ്ഗങ്ങള് അറിയാം
ജാതകത്തില് വിശ്വസിക്കുന്നവരാണ് അധികം പേരും. വിവാഹ കാര്യങ്ങള് വരുമ്പോഴാണ് ചൊവാ ദോഷം പ്രധാനമായും ഉയര്ന്നു വരുന്നത്. എന്നാല് ചൊവ്വാ ദോഷത്തെ അനുകൂലിക്കുന്നവരും എതിര്ക്കുന്നവരും ജോതിഷന്മാരിലുണ്ട്. എന്താണ് ചൊവ്വാ…
Read More » - 22 April
ആരാണ് ദ്വാരപാലകര്? ഒരു ക്ഷേത്രത്തില് ദ്വാരപാലകര്ക്കുള്ള പ്രാധാന്യം എന്താണ്?
ആഗ്രഹ പൂര്ത്തീകരണത്തിനായി ഇഷ്ടദേവന്മാരെ ദര്ശിക്കുന്നവരാണ് നമ്മളില് പലരും. ക്ഷേത്രങ്ങളില് പോകുന്ന നമ്മള് അധികംപേരും ശ്രദ്ധിക്കാതെ പോകുന്നതാണ് ശ്രീകോവിലിനു മുന്നിലെ കവാടത്തില് അല്ലെങ്കില് വാതിലിനിരുവശത്തും ആയുധധാരികളായി നില്ക്കുന്ന ചില…
Read More » - 19 April
ഇവ പൂജാമുറിയില് ഉണ്ടെങ്കില് ഭാഗ്യങ്ങള്ക്ക് പകരം ദോഷം വന്നു ചേരും!!
വീടായാല് പൂജാമുറി വേണമെന്ന് പഴമക്കാര് പറയാറുണ്ട്. അതുകൊണ്ട് തന്നെ നിത്യവും ആരാധിക്കാനായി വളരെ ചെറിയ രീതിയില് എങ്കിലും ആധുനിക ഭാവങ്ങളില് പോലും പൂജാമുറി ഒരുക്കാറുണ്ട്. എന്നാല് വീടിനു…
Read More » - 18 April
അക്ഷയ തൃതീയ ദിവസം ഇവ ചെയ്യൂ.. ഫലം ഉറപ്പ് !!
ഏപ്രില് 18 അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് അക്ഷയതൃതീയ. ത്രേതാ യുഗം ആരംഭിക്കുന്ന ഈ ദിനം മംഗള കര്മ്മങ്ങള് ചെയ്യുന്നത് നല്ലതാണെന്നാണ് വിശ്വാസം. കല്യാണം, വീട്…
Read More » - 18 April
ദാരിദ്ര്യം അകറ്റാന് ലക്ഷ്മിസ്ത്രോത്രം ചൊല്ലി കനകധാരയജ്ഞം
ബ്രാഹ്മണസ്ത്രീയുടെ ദാരിദ്ര്യം അകറ്റാന് ശങ്കരാചാര്യര് ലക്ഷ്മിസ്ത്രോത്രം ചൊല്ലി സ്വര്ണ്ണനെല്ലിക്ക പൊഴിച്ചതിന്റെ ഓര്മ്മക്കായായാണ് ഈ ക്ഷേത്രത്തില് കനകധാരായജ്ഞം നടത്തുന്നത്. കാലടി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് അക്ഷയതൃതിയ കാലത്ത് കനകധാരയജ്ഞം നടത്തുന്ന ചടങ്ങുളളത്.…
Read More » - 17 April
ഭക്തയും ഭഗവാനും തമ്മിലുളള തീവ്രബന്ധമാണ് ഗുരുവായൂര് അമ്പലനടയിലെ മഞ്ചാടിവാരലിനു പിന്നിലെ കഥ
കേരളത്തിലെ മിക്ക കൃഷ്ണക്ഷേത്രങ്ങളിലും കാണപ്പെടുന്ന ഒരുചടങ്ങാണ് മഞ്ചാടി വാരല്. ഗുരുവായൂര് കണ്ണന്റെ മുന്നില് മഞ്ചാടിവാരിയാല് കുട്ടികള് കുസൃതികളാകും എന്നും വിശ്വാസമുണ്ട്.
Read More » - 16 April
ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ഉരുവിടുന്നതിന്റെ ഗുണങ്ങള്
പഞ്ചാക്ഷരി മന്ത്രമാണ് ഓം നമ ശിവായ. ഈ മന്ത്രം ഉരുവിടുന്നത് മൂലമുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം. ത്രിസന്ധ്യയ്ക്കു നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം 108 പ്രാവശ്യം വീട്ടിലിരുന്ന് ഉരുവിടുന്നത് വീട്ടിൽ …
Read More » - 15 April
മുക്തിദായകനായ ഗുരുവായൂരപ്പന്; ഗുരുവായൂര് വിശേഷങ്ങള് അറിയാം
തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്. കേരളത്തിലെ ക്ഷേത്രങ്ങളില് ഏറ്റവും കൂടുതല് ഭക്തര് ദര്ശനത്തിനെത്തുന്ന ഈ പുണ്യസങ്കേതത്തെക്കുറിച്ച് കൂടുതല് അറിയാം. തൃശ്ശൂർ…
Read More » - 14 April
കൃഷ്ണ വിഗ്രഹം വീട്ടില് വയ്ക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഹൈന്ദവ ആരാധനാ മൂര്ത്തികളില് ഏറ്റവും അധികം ആളുകള് ആരാധിക്കുന്ന ശക്തിയാണ് കൃഷ്ണന്. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന് എന്ന വിളിപ്പേരില് അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്ക്കുമുള്ളത്.…
Read More » - 13 April
ഗ്രഹപ്പിഴയ്ക്ക് ഉത്തമ പരിഹാരം വിഷ്ണുപൂജ
വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില് നടത്തുന്നത് ശാന്തിദായകമാണ്. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത് നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്മ്മം സ്വസ്തികപത്മമിട്ട് വിളക്കുവച്ചാണ് നടത്തുന്നത്. രാവിലെയാണ് വിഷ്ണു…
Read More » - 12 April
കര്പ്പൂര ദീപത്തിന്റെ പ്രാധാന്യം
ഹൈന്ദവ പൂജാദി കര്മ്മങ്ങളില് ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്പ്പൂര ദീപം. ദീപാരാധന നടത്തുമ്പോള് കര്പ്പൂര ദീപമാണ് ഉഴിയുക. ആത്മീയ കാര്യങ്ങളില് കര്പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ…
Read More » - 11 April
ആയുസ്സ് വര്ദ്ധിപ്പിക്കാന് ബ്രാഹ്മമുഹൂര്ത്തത്തിലെ മന്ത്രജപം
”ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്.” പത്തുപേരെ പരിചയപ്പെട്ടാല്…
Read More » - 10 April
വിളക്കിലെ കരി നെറ്റിയിൽ പ്രസാദമായി തൊടാറുണ്ടോ? എങ്കില് സൂക്ഷിക്കണം..അപകടമാണ്
അമ്പലത്തില് കത്തിച്ചുവച്ചിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. എന്നാല് അത്തരത്തില് ചെയ്യുന്നത് തികച്ചും അരുതാത്ത ഒരു കാര്യമാണെന്നും അത് ഏറെ ദോഷങ്ങൾ വരുത്തി…
Read More » - 8 April
നിരന്തരം പ്രാര്ത്ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെങ്കില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
പലരുടെയും വലിയൊരു പരാതിയാണ് എത്ര പ്രാര്ത്ഥിച്ചിട്ടും ജീവിതത്തില് യാതൊരുമാറ്റവും വരുന്നില്ല എന്നത്. ഇവിടെ പ്രശ്നം ഒരു പക്ഷേ നിങ്ങളുടെ പ്രാര്ത്ഥനയുടേതാവാം. മനസ്സ് ഈശ്വരനില് അര്പ്പിച്ച മറ്റുചിന്തകളെല്ലാം മാറ്റിവെച്ചുവേണം…
Read More » - 6 April
അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും
1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്സമൃദ്ധിക്ക് 2. പുള്ളുവന് പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള് :- വിദ്യക്കും സല്കീര്ത്തിക്കും 3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്…
Read More » - 5 April
നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില് ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള് മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള് എന്താണെന്നു…
Read More » - 4 April
തൊഴില് തടസ്സം മാറാനും അത്ഭുത ഫല സിദ്ധിയ്ക്കും ഉരുവിടാം ഹനുമത് മന്ത്രം
വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്ക്കും, ജോലിയുള്ളവര്ക്ക് തൊഴില് സംബന്ധമായ ക്ലേശാനുഭവങ്ങള്മാറുവാനും, മത്സര പരീക്ഷ കള്ക്കും അഭിമുഖങ്ങള്ക്കും മറ്റും തയ്യാറെടുക്കുന്നവര്ക്ക് വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫല…
Read More » - 1 April
പുതുജീവിതത്തിന്റെ പ്രകാശം പകർന്ന് ലോകമെങ്ങും ഇന്ന് ഈസ്റ്റർ ആഘോഷം
ലോകത്തിന്റെ പാപങ്ങള് ചുമലിലേറ്റി കുരിശിലേറിയ യേശുദേവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റതിന്റെ ഓര്മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര് ഇന്ന് ഈസ്റ്റര് ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ തോല്പിച്ചു മൂന്നാം ദിവസം ഉയിര്ത്തെഴുന്നേറ്റ…
Read More » - Mar- 2018 -31 March
വല്ലാര്പാടത്തമ്മ, അപേക്ഷിക്കുന്നവരെ കാത്തുരക്ഷിക്കുന്ന കരുണാമയിയായ അമ്മ
എറണാകുളത്തുനിന്നും ഒരല്പം സഞ്ചരിച്ച് ഗോശ്രിപ്പാലം കടന്നാല് വല്ലാര്പ്പാടത്തെത്താം. ഈ ദ്വീപിലെ പ്രധാന ആകര്ഷണിയ കേന്ദ്രം വല്ലാര്പാടംപളളിയാണ്. കരുണ തുളുമ്പുന്ന ഇവിടുത്തെ മാതാവ് നാട്ടുകാര്ക്ക് വല്ലാര്പാടത്തമ്മയാണ്. മീന്പിടുത്തം ഉപജീവനമാക്കിയ…
Read More » - 31 March
അര്ജ്ജുനന്റെ പത്തുനാമങ്ങള് ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?
പേടികൊണ്ട് മുറ്റത്തേക്കു പോലും ഇറങ്ങാന് മടിയുളള കുട്ടികളുടെ പേടിമാറ്റി ആത്മവിശ്വാസം നിറക്കാനുളള മാര്ഗ്ഗമാണ് പത്ത് അര്ജ്ജുനനാമങ്ങള് ചൊല്ലുക എന്നത്. പേടിതോന്നുമ്പോള് ചൊല്ലാനായി മുത്തശ്ശിമാര് പണ്ടുകാലം മുതലേ കുട്ടികളെ…
Read More » - 29 March
അന്ത്യ അത്താഴ ഓര്മ്മ പുതുക്കി വീണ്ടുമൊരു പെസഹ വ്യാഴം കൂടി
കുരിശുമരണത്തിന് മുന്നോടിയായി യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്മ്മയായാണ് ക്രൈസ്തവര് ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ച്ച പെസഹ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്ബ്ബാനയോടെ…
Read More » - 28 March
കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം: ഭക്തിസാന്ദ്രമായ് അനന്തപുരി
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം. ചാക്ക മുതൽ കൊച്ചുവേളി വരെയുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകൾ ദേവിക്ക് പൊങ്കാലയർപ്പിക്കും. ചാമുണ്ഡീദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം…
Read More » - 27 March
സന്താനസൗഭാഗ്യം നല്കുന്ന സന്താനഗോപാലമൂര്ത്തി പൂര്ണ്ണത്രയീശന്
പഴയ കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയിലാണ് സന്താന ഗോപാലമൂര്ത്തി ഭാവത്തിലുളള പൂര്ണ്ണത്രയിശന്റെ ക്ഷേത്രം ഉളളത്. കൊച്ചിരാജവംശത്തിന്റെ കുലദൈവമായ ശ്രീപൂര്ണ്ണത്രയിശന് കൊച്ചിയുടെയും ദേവനാണ്. പൂര്ണ്ണത്രയിശന് ത്രിപ്പൂണിത്തുറ ദേശത്തെ സംരക്ഷിക്കുന്നു എന്നാണ്…
Read More » - 26 March
വിഗ്രഹാരാധന എന്തിനു വേണ്ടി? അതിനു പിന്നിലെ ശാസ്ത്രം അറിയാം
വളരെ വിപുലമായ രീതിയില് വിഗ്രഹനിര്മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ…
Read More » - 25 March
ക്ഷേത്രങ്ങളില് അര്ച്ചന – പുഷ്പാഞ്ജലി നടത്തുന്നതിന് പിന്നിലെ ശാസ്ത്രം
ഹിന്ദു ക്ഷേത്രങ്ങള് സന്ദര്ശിക്കുന്നവരില് “അര്ച്ചന-പുഷ്പാഞ്ജലി” എന്നീ വഴിപാടു കഴിക്കാത്തവര് വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും…
Read More »