Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -15 February
വാത രോഗങ്ങളെ തടയാൻ ദിവസവും എണ്ണ തേച്ചു കുളിക്കൂ
എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. അതേസമയം…
Read More » - 15 February
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 15 February
കോണ്‍ഗ്രസിന് വിണ്ടും വൻ തിരിച്ചടി: മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് വിണ്ടും തിരിച്ചടിയായി ഒരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. . മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാറാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. മന്മോഹന്…
Read More » - 15 February
ആർഎസ്എസ് പ്രതിനിധിയായ ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു: കെ മുരളീധരൻ
തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരൻ എംപി. രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നുവെന്നും പരസ്പരം കൈ കഴുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരി എസ് കർത്തയുടെ…
Read More » - 15 February
ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട സംഭവം : ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയെന്നു സൂചന
കോഴിക്കോട് : കോഴിക്കോട് പുറക്കാട്ടേരി പാലത്തിനു മുകളില്‍ മൂന്നു പേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സൂചന. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറും ടോറസ്…
Read More » - 15 February
യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും: പിഎസ്ജിയും സിറ്റിയും ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സ്പാനിഷ് ലീഗ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ്…
Read More » - 15 February
ട്രൂ ലവ്, മരണം വരെ കൂടെ ഉണ്ടാവുന്ന പങ്കാളി ഇതൊക്കെ കള്ളമാണ്, നമ്മൾ പ്രണയിക്കുന്നത് നമ്മളെ മാത്രം, ഫേസ്ബുക് കുറിപ്പ്
പ്രണയത്തിന്റെ റിയാലിറ്റിയെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്തുകയാണ് പ്രണയദിനമായ ഇന്നലെ തോമസ് റാഹേൽ മത്തായി എഴുതിയ ഫേസ്ബുക് കുറിപ്പ്. ട്രൂ ലവ് എന്നൊന്നില്ലെന്ന് കുറിപ്പിൽ മത്തായി പറയുന്നു. ജീവിതത്തിൽ ഒരിക്കൽ…
Read More » - 15 February
ശാരീരിക ബുദ്ധിമുട്ട്, ചോദ്യം ചെയ്യൽ നടന്നില്ല: ഇ.ഡിയോട് കൂടുതൽ സമയം തേടി സ്വപ്ന സുരേഷ്
കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തില്ല. ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇ.ഡിയോട് കൂടുതല്‍ സമയം…
Read More » - 15 February
കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോള്‍ കുറയ്ക്കാൻ കറ്റാർവാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 15 February
ടിടിഇയ്ക്ക് മർദനം : രണ്ടുപേര്‍ പിടിയിൽ
തൃശൂർ: തൃശൂരില്‍ ടിടിഇയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ. അനികൂല് ഷെയ്ഖ്, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. ടിക്കറ്റ്…
Read More » - 15 February
ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 15 February
ഫാഷൻ ഗോൾഡ് കേസ്: ചെയർമാൻ എം.സി കമറുദ്ദീന്റെയും എംഡി പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
കാസർഗോഡ്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ റെയ്ഡ് നടത്തുന്നു. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും, പൂക്കോയ തങ്ങളുടെ ചന്തേരയിലെ…
Read More » - 15 February
ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി കാനഡ
ഒട്ടാവ: 50 വര്‍ഷങ്ങള്‍ക്കിപ്പുറം കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്കും വാക്സിന്…
Read More » - 15 February
ആ തലയോട്ടി ആരുടേത്? കാണാതായ ചെറുപ്പക്കാരുടേതോ, പിടികിട്ടാത്ത ചോദ്യവുമായി കൊല്ലങ്കോട്
പാലക്കാട്: കൊല്ലങ്കോട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് പരിശോധന കർശനമാക്കി പൊലീസ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രണ്ട് പൊലീസ് നായ്ക്കളെയും ആദിവാസികളെയും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ തിരച്ചില്‍ നടക്കുന്നത്. തലയോട്ടിയുടെ…
Read More » - 15 February
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440…
Read More » - 15 February
ഹിജാബ് വിഷയം ആളിപ്പടർത്താൻ ശ്രമം, തുണി കത്തിച്ച് പ്രതിഷേധിച്ചെന്ന് വ്യാജ പ്രചാരണം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിത്
ഒരു കൂട്ടം സ്ത്രീകൾ വാട്ടർ ടാങ്കിന് മുകളിൽ കയറി നിൽക്കുകയും ഒരു തുണിക്ക് തീയിടുകയും മറ്റൊരു സ്ത്രീയെ ചുട്ടുകൊല്ലുകയും ചെയ്യുന്ന ഒരു ഗ്രാഫിക് വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 15 February
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് നാളെ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിൽ തുടക്കം. മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടുക. ഏകദിന…
Read More » - 15 February
ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം: 60-കാരൻ പിടിയിൽ
ഭുവനേശ്വര്‍ : 40 വര്‍ഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് 60 വയസ്സ്…
Read More » - 15 February
മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല: ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് ചെയർമാൻ
തിരുവനന്തപുരം: മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക് മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച്…
Read More » - 15 February
മാടായിയിലും സിഐടിയു സമരം: മൂന്നാഴ്ചയായി കച്ചവടം നടക്കുന്നില്ല, സമരം തുടർന്നാൽ കട പൂട്ടേണ്ടി വരുമെന്ന് ഉടമ
കണ്ണൂർ: മാതമംഗലത്തിന് പിന്നാലെ മാടായിയിലും സിഐടിയു സമരം കച്ചവടം പൂട്ടിച്ചു. ശ്രീ പോർക്കലി എന്ന സ്റ്റീൽ കടയ്ക്ക് മുന്നിലാണ് സിഐടിയു കൊടി കുത്തി സമരം നടത്തുന്നത്. സമരം…
Read More » - 15 February
‘എന്റെ കാലത്ത് എല്ലാം നടന്നത് നിയമപരമായി’: വൈദ്യുതി മന്ത്രിക്കും ചെയര്‍മാനുമെതിരെ എം.എം.മണി
തിരുവനന്തപുരം : ഇടത് യൂണിയനുകള്‍ക്കെതിരെ ഗുരതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെ.എസ്ഇ.ബി ചെയര്മാന് ബി. അശോകിനെതിരെ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. കഴിഞ്ഞ പിണറായി സർക്കാരിന്റെ…
Read More » - 15 February
അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച് പാന്മാസാല: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍
പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ പക്കല്‍ നിന്ന് നിരോധിത…
Read More » - 15 February
മുൻപും ഹിജാബ്-കാവി ഷാൾ വിവാദമുയർന്നിട്ടുണ്ട്, അന്ന് പ്രശ്നം പരിഹരിച്ചത് ഇങ്ങനെ: കോപ്പയിലെ കോളേജിൽ 2018-ൽ സംഭവിച്ചത്
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ആരംഭിച്ച ഹിജാബ് സമരം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ആറ് പെൺകുട്ടികളെത്തുകയും അനുമതി നൽകാതെ സ്കൂൾ അധികൃതർ നിലപാടിൽ…
Read More » - 15 February
കുട്ടികളുടെ മുങ്ങിമരണം വർദ്ധിക്കുന്നു: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവായി. മുഴുവന്‍ സ്കൂള്‍ വിദ്യാർത്ഥികൾക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും…
Read More » - 15 February
ഈ രീതിയിൽ പൊറോട്ട കഴിച്ചാൽ ദോഷകരമാവില്ല!
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്പ്പെട്ട കോമ്പോയുമാണ്. എന്നാല്‍ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും…
Read More »