Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -12 February
‘അങ്ങനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം ഞങ്ങൾ സ്വീകരിച്ചത് ‘: ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ച ആലിയ പറയുന്നു, അഭിമുഖം
‘ഒരു പെൺകുട്ടി അവളുടെ ഐഡന്റിറ്റി ആയാലും ശരീരമായാലും തുറന്നു കാണിക്കാൻ തയ്യാറാകുമ്പോൾ അവളെ ആരും തടയുന്നില്ല. അതേസമയം, സ്വയം മറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്’?, ഹിജാബ്…
Read More » - 12 February
പാക് ചാരസംഘടനയായ ഐഎസ്ഐ ഹിജാബ് വിഷയത്തിൽ ഇടപെടുന്നുണ്ട് : മുന്നറിയിപ്പു നൽകി ഇന്റലിജൻസ്
ഡൽഹി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇടപെടുന്നുണ്ടെന്ന് മുന്നറിയിപ്പു നൽകി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ ഉപയോഗിച്ചാണ് പാകിസ്ഥാൻ…
Read More » - 12 February
കെഎസ്ആർടിസി ഇടിച്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം, നടപടി ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ
തൃശ്ശുർ: തൃശ്ശുർ – പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ, ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പാലക്കാട് എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുർബല വകുപ്പുകൾ…
Read More » - 12 February
പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കണം? ഒഴിവാക്കിയാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊർജ്ജം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രാതൽ ഒഴിവാക്കിയാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക്…
Read More » - 12 February
വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര: രാഹുലും അക്സര്‍ പട്ടേലും പുറത്ത്
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ കെഎല്‍ രാഹുലും അക്സര്‍ പട്ടേലും കളിക്കില്ല. രണ്ടാം ഏകദിനത്തില്‍ കളിക്കുന്നതിനിടയില്‍ രാഹുലിന് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് പരിക്കേറ്റ രാഹുല്‍…
Read More » - 12 February
‘ഏത് നിമിഷവും റഷ്യ ആക്രമിക്കും’ : 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിടാൻ പൗരന്മാരോട് യുഎസ്
വാഷിങ്ടൺ: എത്രയും പെട്ടെന്ന് ഉക്രൈൻ വിട്ടു പോവാൻ പൗരൻമാരോട് നിർദ്ദേശിച്ച് യുഎസ്. വെള്ളിയാഴ്ച, വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി ഈ നിർദേശം പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ…
Read More » - 12 February
ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം: സ്ത്രീ പിടിയില്‍
കോഴിക്കോട് : കഞ്ചാവ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവുമായി സ്ത്രീ പിടിയിൽ. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ്…
Read More » - 12 February
കാസർകോട്ട് ഉല്ലാസ യാത്രയ്ക്ക് പോയ കുടുംബം പാർക്കിൽ കുഞ്ഞിനെ മറന്ന് വെച്ചു, നെട്ടോട്ടമോടിയ വീട്ടുകാരും പൊലീസും കണ്ടത്..
ഉദുമ: ഉല്ലാസ യാത്രയ്ക്ക് പോയ കുടുംബം പാർക്കിൽ വെച്ച് മറന്നത് സ്വന്തം കുഞ്ഞിനെ. യാത്ര കഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് കൂടെയില്ലാത്ത വിവരം വീട്ടുകാർ തിരിച്ചറിയുന്നത്.…
Read More » - 12 February
ചീട്ടുകളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി പൊലീസ്, ചീട്ടുകളി ഞമ്മക്ക് ഹറാമാണെ എന്ന് സോഷ്യൽ മീഡിയ
കൊല്ലം: ചടയമംഗലത്ത് ചൂത് കളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി ലോക്കപ്പിലാക്കി പൊലീസ്. 1.43 ലക്ഷം രൂപയും ഇന്നോവ കാറും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 12 February
ബുധനാഴ്ചകളിൽ മാത്രം മോഷ്ടിക്കാനിറങ്ങും, നാട്ടുകാരുടെ പേടിസ്വപ്നമായ ‘ബുധനാഴ്ച’ കള്ളൻ അജി പിടിയിലാകുമ്പോൾ
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് അജി പൊലീസ് പിടിയിൽ. ജയിൽ മോചിതനായ ശേഷം നാല് വർഷം കൊണ്ട് 100 ലേറെ മോഷണങ്ങളാണ് തിരുവാർപ്പ് അജി നടത്തിയത്. കൊല്ലം, ആലപ്പുഴ,…
Read More » - 12 February
ചര്‍മ്മ സംരക്ഷണത്തിനും തലമുടിയഴകിനും..
ചായ ഉണ്ടാക്കാന്‍ മാത്രമല്ല ടീ ബാഗുകൾ കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയഴകിനും ടീ ബാഗ് സഹായിക്കും.…
Read More » - 12 February
‘ബിക്കിനി സ്വിമ്മിംഗ് പൂളിൽ, അല്ലാണ്ട് സ്കൂളിൽ അല്ല’: ഹിജാബ് വിവാദം അനാവശ്യമെന്ന് നടി സുമലത
കർണാടകയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് നടി സുമലത. ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല എന്നാണു സുമലത വിഷയത്തിൽ തുറന്നടിച്ചത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്…
Read More » - 12 February
IPL Auction 2022 – മെഗാതാരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം: 10 ഫ്രാഞ്ചൈസികൾ, നിലനിർത്തിയ താരങ്ങൾ; അറിയേണ്ടതെല്ലാം..
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്,…
Read More » - 12 February
‘പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം’: ലോകായുക്തയ്ക്ക് മറുപടിയുമായി കെ.ടി ജലീൽ
മലപ്പുറം : പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെ.ടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ്…
Read More » - 12 February
‘ഡിഎൻഎ മോഷ്ടിക്കപ്പെട്ടേയ്ക്കും’ : റഷ്യയിൽ വച്ച് മക്രോൺ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ലാഡിമർ പുടിനെ കാണാനുള്ള റഷ്യൻ സന്ദർശന വേളയിൽ,കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇതേപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും, പ്രശസ്ത…
Read More » - 12 February
എല്ലാ കൊല്ലവും നൂറ് ദിനങ്ങൾ ഉണ്ടല്ലോ: പദ്ധതികൾ പാതിവഴിയിക്ക് കിടക്കുമ്പോൾ രണ്ടാം നൂറുദിന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
ഒന്നാം നൂറുദിന പദ്ധതികൾ പാതി വഴിയിൽ നിൽക്കുമ്പോഴാണ് പിണറായി സർക്കാർ വീണ്ടും രണ്ടാം നൂറ് ദിന പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍…
Read More » - 12 February
വീട് അടിച്ച് തകർത്ത് വീട്ടുകാരെ പുറത്താക്കി അയൽവാസിയുടെ ആക്രമം: രോഗിയായ മാതാവുമായി കുടുംബം തെരുവിൽ
പഴയന്നൂർ :വീട് അടിച്ച് തകർത്ത് വീട്ടുകാരെ പുറത്താക്കി അയൽവാസിയുടെ ആക്രമം. തൃശ്ശൂര്‍ പഴയന്നൂർ കുമ്പളക്കോടാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തിരിച്ചുവന്നാൽ തീർക്കുമെന്ന അയൽവാസി മണികണ്ഠന്റെ കൊലവിളിയിൽ…
Read More » - 12 February
മോഡലാക്കാമെന്ന് പറഞ്ഞ് കൊച്ചിയിലെത്തിച്ചത് അഞ്ജലി: മകളുമായെത്തി നമ്പർ 18 ഹോട്ടലിലെത്തിയപ്പോൾ നടന്നത് ക്രൂര പീഡനം
കൊച്ചി : ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാറ്റ് തന്റെ പ്രായപൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. പാർട്ടിക്കിടെ റോയി…
Read More » - 12 February
ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. ഉറക്കത്തിനു…
Read More » - 12 February
IPL Auction 2022 – ആവേശം കൊള്ളിക്കാൻ മെഗാതാരലേലത്തിന് ഇന്ന് തുടക്കം
മുംബൈ: ഐപിഎല്‍ മെഗാതാരലേലം ഇന്നും നാളെയുമായി ബെംഗളൂരുവില്‍ നടക്കും. 15-ാം സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രാഞ്ചൈസികള്‍. ലക്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത്…
Read More » - 12 February
‘കിം ജോങ് ഉൻ ഇപ്പോഴുമെന്റെ സുഹൃത്ത്’ : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അധികാരത്തില്‍ നിന്നൊഴിഞ്ഞതിനു ശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബദ്ധം പുലർത്തുന്ന ഒരേയൊരു നേതാവ് ഉത്തര കൊറിയന്‍ സര്‍വാധിപതി കിം ജോം ഉൻ ആണെന്ന്…
Read More » - 12 February
‘വിദ്വേഷക്കച്ചവടക്കാർ രാജസ്ഥാനിൽ വിഷം കലർത്താൻ ശ്രമിക്കുന്നു’ ഹിജാബ് ധരിച്ച് കോളേജിൽ എത്തിയവരെ പുറത്താക്കി കോൺഗ്രസ്
ജയ്പൂർ : കർണാടകയിൽ ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ രാജസ്ഥാനിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. ജയ്പൂർ ജില്ലയിലെ ചക്സുവിലുള്ള കോളേജിലാണ് വിദ്യർത്ഥികൾ ഹിബാജ് ധരിച്ചെത്തിയത്. എന്നാൽ ഇവരെ കോളേജിൽ…
Read More » - 12 February
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 12 February
അവധി ദിവസം വിദ്യാർത്ഥിനിയെ ക്ലാസിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: അധ്യാപകന് ശിക്ഷ വിധിച്ച് കോടതി
പാലക്കാട് : പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനടതവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച…
Read More » - 12 February
മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ പണപ്പിരിവ്, തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: കുടുങ്ങി റാണ അയൂബ്
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാധ്യമപ്രവര്‍ത്തക പ്രതികരണവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന്…
Read More »