Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -17 February
ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചു: സിപിഐഎം നേതാവിന് ഒരു വര്‍ഷം തടവും പിഴയും
ജൈനിക്കോട്: ഇഎസ്ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചെന്ന കേസില്‍ സിപിഐഎം നേതാവിന് ശിക്ഷ വിധിച്ച് കോടതി. സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍എന്‍…
Read More » - 17 February
ദിവസവും തുളസിയില ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ്.…
Read More » - 17 February
അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായിട്ടായിരിക്കും കൂടിക്കാഴ്ച്ച. വെള്ളിയാഴ്ച…
Read More » - 17 February
ഹിജാബ് ധരിക്കുന്നത് നരച്ച മുടി കാണാതിരിക്കാൻ, ഇന്ത്യയിൽ ഹിജാബിന്റെ ആവശ്യമില്ല: പ്രഗ്യ സിങ് ഠാക്കൂർ
ഭോപ്പാൽ: കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ പ്രതികരണവുമായി ഭോപ്പാൽ ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ധരിക്കുന്നത് എന്തിനാണെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾ…
Read More » - 17 February
മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 17 February
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം: ബയേണ്‍ മ്യൂണിക്കിന് സമനില
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ശക്തരായ ഇന്റര്‍മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീമിയർ ലീഗ് വമ്പന്മാരായ ലിവര്‍പൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സല, ഫിര്‍മിനോ…
Read More » - 17 February
അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. Read…
Read More » - 17 February
കഴിവുള്ള കലാകാരനായിരുന്നു, വിശ്വസിക്കാനാവുന്നില്ല: രണ്ട് ദിവസം മുൻപ് പ്രദീപ് വിളിച്ചിരുന്നുവെന്ന് ബി. ഉണ്ണികൃഷ്ണൻ
കോട്ടയം: പ്രശസ്ത സിനിമ, സീരിയൽ താരം കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’…
Read More » - 17 February
പ്രമേഹം നിയന്ത്രിക്കാൻ മഞ്ഞൾ
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുള്ള ഒന്നാണ് മഞ്ഞൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൗന്ദര്യ…
Read More » - 17 February
വിലക്ക് പിൻവലിച്ചു: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മുട്ട കയറ്റുമതി ചെയ്യാം
ദുബായ്: ഇന്ത്യയിൽ നിന്ന് മുട്ടയും മറ്റ് പൗൾട്രി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യുഎഇ. അഞ്ച് വർഷത്തിന് ശേഷമാണ് യുഎഇ ഇന്ത്യയുടെ വിലക്ക് പിൻവലിച്ചത്.…
Read More » - 17 February
റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ശ്രീജ നെയ്യാറ്റിൻകര
എംഎല്‍എ കെ.എം സച്ചിന് ദേവുമായുള്ള വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും…
Read More » - 17 February
യുവതിയെയും ഭർത്താവിന്റെ സുഹൃത്തിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 17 February
ശരീരത്തിലെ കൊഴുപ്പ് നീക്കാൻ ജീരക വെള്ളം
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 17 February
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് കുറഞ്ഞ രക്തസമ്മർദ്ദം. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 17 February
പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കട്ടപ്പന: കാഞ്ചിയാറിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കക്കാട്ടുകട കൊച്ചുകളിയിക്കല്‍ ആദിത്യന് ഓമനക്കുട്ടനെയാണ് (18) നായ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് 6.30 ഓടെ സ്കൂളില്‍…
Read More » - 17 February
ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു: കൊലപാതകം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7…
Read More » - 17 February
വാലന്റൈൻ ദിനത്തിൽ ഖത്തർ എയർവേയ്സ് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ
ദോഹ: വാലന്റൈൻ ദിനത്തിലേക്കായി ഖത്തർ എയർവേയ്സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയാണ് ഖത്തർ എയർവേയ്സ്…
Read More » - 17 February
‘ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒരു മദ്യപാനിയും വിദ്യാഭ്യാസമില്ലാത്തവനുമാണ്’: വാദപ്രതിവാദവുമായി ചന്നി
ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ വാദപ്രതിവാദവുമായി പാർട്ടികൾ. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത്…
Read More » - 17 February
മലബന്ധം തടയാൻ പാഷന് ഫ്രൂട്ട്
പാഷന് ഫ്രൂട്ട് അഥവാ ബോഞ്ചിക്ക ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന് ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം,…
Read More » - 17 February
മുംബൈയുടെ ഏറ്റവും മണ്ടന്‍ തീരുമാനമാണ് ആ താരത്തിനെ ടീമിലെടുത്തത്: ഹോഗ്
സിഡ്നി: ഐപിഎൽ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു ഇംഗ്ലീഷ് പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെ കടുത്ത വിമര്‍ശനമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 17 February
പട്ടിയുടെ ജഡം ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ക്ഷേത്രക്കുളത്തില്‍ : പ്രതിഷേധവുമായി വിശ്വാസികള്‍
കിഴക്കമ്പലം : കുമ്മനോട് തൃക്കയില്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ പട്ടിയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പ പ്രതിഷ്ഠയില്‍ ആയില്ല്യപൂജയ്ക്ക്…
Read More » - 17 February
വിദേശയാത്രയ്ക്ക് പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വിദേശയാത്രയ്ക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന് ഒമാൻ. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി.…
Read More » - 17 February
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ കൂടി കസ്റ്റഡിയിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്ഫോടക…
Read More » - 17 February
ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്
കല്ലമ്പലം: ഒമ്നി വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന് പരിക്ക്. നാവായിക്കുളം പറകുന്ന് സ്വദേശി സുന്ദരനാണ് (70) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ തടിമില്ലിന്…
Read More » - 17 February
എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്സിന് എടുക്കില്ല: നൊവാക് ജോക്കോവിച്ച്
ലണ്ടന്‍: ഭാവിയില്‍ എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും നിര്‍ബന്ധിത വാക്സിന് എടുക്കില്ലെന്ന് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More »