Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -13 February
‘കെപിസിസിയിൽ തർക്കമില്ല, കെ. സുധാകരന് പൂർണ്ണ പിന്തുണ നൽകുന്നു’: വിവാദം മാധ്യമ സൃഷ്ടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി നല്ല ബന്ധമാണ് എനിക്ക് ഉള്ളത്. ഞാൻ പ്രസിഡന്റിന്…
Read More » - 13 February
ദുരൂഹതയുടെ ഇരുളില്‍ മൂടിപ്പോയ ആനീസ് വധക്കേസില്‍ നിര്‍ണായക വഴിത്തിരിവെന്നു സൂചന
ഇരിങ്ങാലക്കുട : 2019ല്‍ കൊല്ലപ്പെട്ട ആനീസിന്റെ കൊലയാളി ഇന്നും കാണാമറയത്താണ്. കൊലയാളിയെ കുറിച്ച് ഇതുവരെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് ആനിയെ മൂര്‍ച്ചയുള്ള ആയുധം…
Read More » - 13 February
അപകടമൊഴിവാക്കാൻ ട്രക്കിംഗ് നിരോധനമല്ല പരിഹാരം: ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ഹരീഷ് വാസുദേവൻ
കൊച്ചി : അപകടകരമായ ട്രെക്കിങ്ങ് നിരോധിച്ച് കൊണ്ടുള്ള ദുരന്തനിവാരണ നിയമത്തിന് കീഴിൽ ഇട്ട ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആരുടെയും ജീവൻ അപകടത്തിൽ…
Read More » - 13 February
അണ്‍പ്രെഡിക്റ്റബിളായ നടിയാണ് നിമിഷ സജയൻ: കെ.പി.എസ്.സി ലളിതയേയും മഞ്ജുവിനെയും പോലെയെന്ന് ജിസ് ജോയ്
നിമിഷ സജയനൊപ്പം സിനിമ ചെയ്ത അനുഭവം പങ്കുവെച്ച് സംവിധായകൻ ജിസ് ജോസ്. അണ്‍പ്രെഡിക്റ്റബിളായ നടിയാണ് നിമിഷയെന്ന് ജിസ് ജോസ് ദ ക്യൂ വിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.…
Read More » - 13 February
ബ്ലാക്ക് ഹെഡ്സിനെ അകറ്റാൻ ഇതാ ചില എളുപ്പവഴികൾ
മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം…
Read More » - 13 February
സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു
ജിദ്ദ: സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. അൽ ഇഖ്ബാരിയ എന്ന പേരിലാണ് സൗദി റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത്. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് നടപടി.എഫ്എം ഫ്രീക്വൻസിയിൽ…
Read More » - 13 February
പലിശ പണം നൽകാത്തതിന് 60 കാരനെ തട്ടിക്കൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയ സംഭവം: പ്രധാന പ്രതി പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് പലിശ പണം നൽകാത്തതിന് 60 കാരനായ നസീമിനെ തട്ടിക്കൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയ സംഭവത്തിൽ മുഖ്യപ്രതിയും ക്വട്ടേഷൻ സംഘാംഗവും പൊലീസ് പിടിയിൽ. ഒന്നാം പ്രതി…
Read More » - 13 February
മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ
തിരുവന്തപുരം: മണൽക്കടത്ത് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഞായറാഴ്ച പ്രത്യേക…
Read More » - 13 February
സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്
ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പേരിൽ കേരളത്തിലേക്ക് കോടികൾ ഒഴുകുന്നതായി എൻഐഎ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് പണമെത്തുന്നത്. കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയുടെ പ്രവർത്തനത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും…
Read More » - 13 February
ആ മലമുകളിൽ ദൈവമുണ്ട്, ദൈവത്തെ കണ്ട് താഴേക്കിറങ്ങി: ബാബു
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച കഥ മലയാളികൾക്ക് അറിയാവുന്നതാണ്. രക്ഷിക്കാൻ സൈന്യം അടക്കമുള്ളവർ എടുത്ത പ്രയത്നവും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, മല കയറാനുള്ള കാരണം…
Read More » - 13 February
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കഴിയാത്തയാൾ എങ്ങനെ പഞ്ചാബിനെ ഇനിയും സുരക്ഷിതമായി നയിക്കും: ഛന്നിക്കെതിരെ അമിത് ഷാ
അമൃത്സർ : പഞ്ചാബിൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രി പഞ്ചാബിലെത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ വ്യക്തിയാണോ ഇപ്പോൾ പഞ്ചാബിലെ മുഴുവൻ…
Read More » - 13 February
കശ്മീര്‍ വിഘടനവാദത്തെ പിന്തുണച്ചു: കെഎഫ്സി, പിസ ഹട്ട്, ഡൊമിനോസ് സ്റ്റോറുകള്‍ പൂട്ടിച്ചു, രാജ്യത്ത് പ്രതിഷേധം തുടരുന്നു
അഹമ്മദാബാദ്: കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പിസ ഹട്, ഡൊമിനോസ് പിസ, കെഎഫ്സി, ഹ്യുണ്ടായ്, അറ്റ്ലസ് ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം…
Read More » - 13 February
ഇന്ത്യൻ വിമാന യാത്രികനിൽ നിന്നും തോക്ക് പിടിച്ചെടുത്തു: അന്വഷണം ആരംഭിച്ച് അധികൃതർ
ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ യാത്രകനിൽ നിന്നും തോക്ക് പിടിച്ചെടുത്തു. ദുബായിയിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടികൂടിയ…
Read More » - 13 February
മുടി കഴുകാൻ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍ താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…
Read More » - 13 February
‘അശ്വത്ഥാമാവ് വെറും ആന’ എന്ന ആത്മകഥയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ എം ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ വിനയാകുന്നു. ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ആന’…
Read More » - 13 February
ശനിയാഴ്ച പ്രവർത്തി ദിവസമാക്കരുത്, നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്: പുതിയ മാർഗ്ഗരേഖക്കെതിരെ അദ്ധ്യാപക സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ്…
Read More » - 13 February
ചർമത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ ഉള്ളിനീര്
മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ…
Read More » - 13 February
ഡൗൺ സിൻഡ്രോം ബാധിച്ച പെൺകുട്ടി പരിഹസിക്കപ്പെട്ടു : സ്കൂളിൽ നേരിട്ട് കൊണ്ടുചെന്നാക്കി പ്രസിഡന്റ്
വാഷിങ്ടൺ: ഡൗൺ സിൻഡ്രോം അസുഖമുള്ള കുട്ടിയെ നേരിട്ട് സ്കൂളിൽ കൊണ്ടാക്കി റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ പ്രസിഡന്റ് സ്റ്റെവോ പെൻഡറോവ്സ്കി. ഡൗൺ സിൻഡ്രോമുള്ള വ്യക്തികൾക്ക് പലപ്പോഴും മറ്റുള്ളവരിൽ…
Read More » - 13 February
അരിയാഹാരം കൂടുതൽ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ
മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമാണ് ചോറ്. ദിവസത്തിൽ മൂന്ന് നേരം വരെയും ചോറ് കഴിക്കുന്ന നിരവധി മലയാളികളുണ്ട്. എന്നാൽ, വെളുത്ത അരി അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ്…
Read More » - 13 February
കണ്ണൂരിൽ ബോംബാക്രമണം : ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് സൂചന. Read…
Read More » - 13 February
‘ഒരു നല്ല മുസ്ലിമാവാൻ ഹിജാബ് ധരിക്കേണ്ട കാര്യമില്ല’ : വിശ്വാസം ഹൃദയത്തിലാണെന്ന് കശ്മീരിലെ പ്ലസ്ടു ടോപ്പർ ആരുസ പർവേസ്
കശ്മീർ: ഒരു നല്ല മുസ്ലിം ആവാൻ പെൺകുട്ടികൾ നിർബന്ധമായി ഹിജാബ് ധരിക്കേണ്ട കാര്യമില്ലെന്ന് കശ്മീരി വിദ്യാർത്ഥിനി ആരുസ പർവേസ്. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്…
Read More » - 13 February
ആം ആദ്മി പാര്‍ട്ടി ഉണ്ടായത് ആര്‍എസ്എസില്‍ നിന്ന്, ഡല്‍ഹി മോഡല്‍ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി : ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉണ്ടായതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പഞ്ചാബിലെ…
Read More » - 13 February
റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു…
Read More » - 13 February
ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച മുസ്കാന് സല്‍മാനും ആമിറും കോടികള്‍ പ്രതിഫലം നല്കി,പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രചാരണം
ബംഗളൂരു : കര്‍ണാടക ഹിജാബ് വിവാദത്തില്‍ ബുര്‍ഖ ധരിച്ച് പരസ്യമായി പ്രതിഷേധിച്ച മുസ്കാന് ഖാന്റെ ധീരത കണക്കിലെടുത്ത് ബോളിവുഡ് താരങ്ങള്‍ കോടികള്‍ പ്രതിഫലം നല്‍കിയെന്ന് പ്രചാരണം. ബോളിവുഡ്…
Read More » - 13 February
ഹിജാബ് സമരത്തെ ഹൈജാക് ചെയ്യാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നു: എക്സ് മുസ്ലിം ഓഫ് കേരള
രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിജാബ് സമരത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി എക്സ് മുസ്ലിം ഓഫ് കേരള രംഗത്ത്. ഹിജാബ് സമരത്തെ ഹൈജാക് ചെയ്യാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് എക്സ്…
Read More »