Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -15 February
ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല, 13 വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ ബഹിഷ്കരിച്ചു
ബംഗളൂരു : കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചു. ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് ടീച്ചര്‍…
Read More » - 15 February
നിർമാണത്തിലിരിക്കുന്ന വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം : പ്രധാന വാതിൽ തീയിട്ട് നശിപ്പിച്ചു
ചാലക്കുടി: മേലൂരിൽ നിർമാണത്തിലിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പൂലാനി കുറുപ്പത്ത് ആലപ്പാടൻ വീട്ടിൽ ഡെന്നിയുടെ പുതിയ വീടിന്റെ വിലയേറിയ പ്രധാന വാതിൽ സാമൂഹിക വിരുദ്ധർ…
Read More » - 15 February
ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ
ദില്ലി: ലോകത്തെ തന്നെ ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. അഞ്ഞൂറിലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22…
Read More » - 15 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ താരം ആഴ്ചകള്‍ പുറത്തിരിക്കുമെന്നാണ് ബിസിസിഐ വാർത്ത സമ്മേളനത്തിൽ…
Read More » - 15 February
രണ്ടല്ല, കഴിഞ്ഞ 35 വർഷമായി ക്ലാസിൽ ഹിജാബ് അനുവദനീയമല്ലായിരുന്നു: ഉഡുപ്പിയിലെ പ്രിൻസിപ്പൽ രുദ്ര ഗൗഡ വെളിപ്പെടുത്തുന്നു
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ആരംഭിച്ച ഹിജാബ് വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഹിജാബ് വിഷയം മനഃപൂർവ്വം വിവാദമാക്കുകയായിരുന്നുവെന്നും ഇത്രയും നാൾ ഇല്ലാതിരുന്ന പ്രശ്നം എന്ത്കൊണ്ടാണ് ഇപ്പോൾ പൊടുന്നനെ ഉണ്ടായതെന്നും…
Read More » - 15 February
മുട്ട. പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മുട്ട പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാൻസ്, ഇറാൻ, ബൽജിയം, പാകിസ്താൻ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട, ഒരു ദിവസം പ്രായമായ…
Read More » - 15 February
ദഹനം മെച്ചപ്പെടുത്താന്‍ പാവയ്ക്ക
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 15 February
ചർമ്മ സംരക്ഷണത്തിന് തക്കാളി ഫേസ് പാക്കുകള്‍!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ അസിഡിക്…
Read More » - 15 February
ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച കുട്ടികൾക്ക് മാരകമായി പൊള്ളലേറ്റു: കുടിച്ചത് ആസിഡ് എന്ന് സംശയം
കോഴിക്കോട്: മദ്രസ പഠനയാത്രയുടെ ഭാഗമായി കോഴിക്കോട്ട് എത്തിയ രണ്ടു കുട്ടികൾക്ക് രാസവസ്തു കുടിച്ച് മാരകമായി പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽനിന്നാണ് ഇവർക്ക് അപകടം…
Read More » - 15 February
17കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ചു : എംഎല്‍എ പ്രതിക്കൂട്ടില്‍
ചെന്നൈ: നിര്‍ബന്ധമായി മതം മാറ്റത്തിന് പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ച് എംഎല്‍എ. കേസിലെ മുഖ്യപ്രതി സാഗയ…
Read More » - 15 February
പട്ടികജാതി വിഭാഗത്തിൽ പെട്ട വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം:യുവാവ് പിടിയിൽ
പത്തനംതിട്ട: തനിച്ച് താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി കമ്പുകൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൈപ്പട്ടൂർ ചോതിരം പുരയിടം…
Read More » - 15 February
ഐപിഎല്‍ താരലേലത്തില്‍ ഷക്കീബ് അല്‍ ഹസന് അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ
ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന് അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ സക്കിബ് ഉമ്മേ. ഐപിഎല്ലിലെ പല ടീമുകളും ഷക്കീബിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ലങ്കന്‍…
Read More » - 15 February
കടം വാങ്ങിയ അയ്യായിരം രൂപ തിരിച്ചു ചോദിച്ചു: കൊച്ചുമകൻ മുത്തച്ഛനെ തല്ലിക്കൊന്നു
മുംബൈ: കടം വാങ്ങിയ അയ്യായിരം രൂപ തിരികെ ചോദിച്ചതിന് മുത്തച്ഛനെ കൊച്ചുമകൻ തല്ലിക്കൊന്നു. 22 കാരനായ സോനു എന്ന സുശാന്ത് സത്പുതെയെ സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 15 February
വയറിളക്ക സമയത്ത് ഒഴിവാക്കേണ്ട പാനീയങ്ങൾ അറിയാം
ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര് എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ…
Read More » - 15 February
ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നുവെന്ന് ഫാത്തിമ തഹ്ലിയ
ഹിജാബ് വിഷയം ചർച്ചയാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഇന്ത്യയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം നലകുന്നതാണെന്ന് ഫാത്തിമ തഹ്ലിയ വ്യക്തമാക്കുന്നു. സ്ത്രീയായും മുസ്ലിം സ്ത്രീയായും നില്ക്കുക എന്നത്…
Read More » - 15 February
കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധി
ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് നിർണായക വിധി പ്രസ്താവിച്ചത്. ഡൊറാൻഡ ട്രഷറിയിൽ…
Read More » - 15 February
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ മുട്ടവെള്ള
പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു…
Read More » - 15 February
അയല്‍വാസിയായ വീട്ടമ്മ മിണ്ടുന്നില്ല: 47-കാരൻ വിഷം കഴിച്ച് ജീവനൊടുക്കി
നാഗ്പൂര്‍ : മിണ്ടുന്നത് നിര്‍ത്തിയെന്ന് പറഞ്ഞ് അയല്‍വാസിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കര്ഷകന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 47കാരനായ…
Read More » - 15 February
സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടി : വെളിപ്പെടുത്തലുമായി മോഷണക്കേസ് പ്രതി
പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ.…
Read More » - 15 February
വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു : വിദ്യാര്‍ഥി ആശുപത്രിയില്‍
കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥിയെ അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നാണ് വെള്ളമാണെന്ന് കരുതി വിദ്യാർതഥി ആസിഡ് എടുത്ത്…
Read More » - 15 February
നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും: പ്രധാനമന്ത്രി
പഞ്ചാബ്: നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് സര്‍ക്കാര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കാത്തതിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ…
Read More » - 15 February
കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് പ്രധാന ലക്ഷ്യം: ശ്രീശാന്ത്
കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് മലയാളി പേസർ എസ് ശ്രീശാന്ത്. ഐപിഎല്‍ ടീമുകളില്‍ പങ്കാളിയാകാത്തതിനെച്ചൊല്ലി ദുഃഖമില്ലെന്നും അതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ലെന്നും താരം പറഞ്ഞു. ‘ഇപ്പോഴത്തെ…
Read More » - 15 February
ലോകത്ത് 60 ശതമാനം ദരിദ്രരെയും സംഭാവന ചെയ്യുന്നത് ഇന്ത്യ: ചൈനയെ വീണ്ടും പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം
ആലപ്പുഴ : ചൈനയെ വീണ്ടും പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈന ദാരിദ്രം പൂർണ്ണമായും നിർമാർജനം ചെയ്തു. ലോകത്ത് 70 ശതമാനം…
Read More » - 15 February
യോഗി ക്രിമിനലെന്ന് ഷമ മുഹമ്മദ്: മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി കയറ്റുമെന്ന് സന്ദീപ് വാചസ്പതി, ചന്ത ചർച്ചയെന്ന് പി.സി
ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദ്. യോഗി ആദിത്യനാഥിനും…
Read More » - 15 February
ജനാധിപത്യ ചർച്ചകൾ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല: എസ് രാമചന്ദ്രന്‍പിള്ള
ആലപ്പുഴ: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണെന്നും ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍…
Read More »