Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -15 February
ഈ രീതിയിൽ പൊറോട്ട കഴിച്ചാൽ ദോഷകരമാവില്ല!
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്പ്പെട്ട കോമ്പോയുമാണ്. എന്നാല്‍ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. ഇതിന് പുറകിലും…
Read More » - 15 February
സ്കൂൾ യൂണിഫോമിന് ചേരുന്ന നിറത്തിലെ ഹിജാബ് ധരിക്കാനെങ്കിലും അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ
ബംഗളൂരു: ക്രമസമാധാനത്തിനു ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ഹിജാബിനെ അനുകൂലിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം തുടരുന്നു. ഇന്ന്…
Read More » - 15 February
തൃശൂരില്‍ ടിടിആറിന് ക്രൂര മര്‍ദനം: ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്
തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ടിടിആറിന് ക്രൂര മര്‍ദനം. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മര്‍ദിച്ചത്. ടിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ ടിടിആറിനെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. അന്ത്യോദയ എക്സ്പ്രസില്‍…
Read More » - 15 February
എംബിബിഎസ് വിദ്യാർത്ഥികളുടെ അധ്യയനം വെട്ടിച്ചുരുക്കി പരീക്ഷ നടത്താൻ ഒരുങ്ങി സർവ്വകലാശാല: വിദ്യാർഥികൾ പ്രതിഷേധത്തിൽ
തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ അധ്യയന ദൈർഘ്യം വെട്ടിച്ചുരുക്കി പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് തീർക്കേണ്ട…
Read More » - 15 February
ഉറക്കം അകറ്റാൻ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിൽ : കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ
പാലക്കാട്: നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയിൽ. പാലക്കാട് ആലത്തൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 9 ഡ്രൈവര്‍മാരാണ് കുടുങ്ങിയത്.…
Read More » - 15 February
എന്താണ് ലസ്സ പനി? ലക്ഷണങ്ങളും കാരണങ്ങളും: അറിയേണ്ടതെല്ലാം
യുകെയിൽ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, രോഗികളിൽ ഒരാൾ ഫെബ്രുവരി 11 ന് മരിച്ചുവെന്നും റിപ്പോർട്ട് പുറത്തുവന്നു. മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളാണ്…
Read More » - 15 February
ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്ന
മുംബൈ: ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. താന്‍ ടീമിലുണ്ടായിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും…
Read More » - 15 February
പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി യുവാവിന്റെ വ്യായാമം : ഞെട്ടിക്കുന്ന വീഡിയോ
ഹരിയാന: ഫരീദാബാദിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന ആളുകളെ കുറിച്ച് ചില ദിവസങ്ങളായി അവിശ്വസനീയമായ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി ഒരാൾ വ്യായാമം ചെയ്യുന്ന…
Read More » - 15 February
ത്രിവര്‍ണ ഹിജാബണിഞ്ഞ് ചെറിയ കുട്ടികൾ, റാലി സംഘടിപ്പിച്ചത് വിവിധ സംഘടനകൾ: തമിഴ്നാട്ടില്‍ പ്രതിഷേധം
സ്കൂളുകളിലും കോളേജുകളിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാറിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ മുസ്ലിം സംഘടനകൾ. ഹിജാബ് വിലക്കിനെതിരെ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ…
Read More » - 15 February
മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാൻ …
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. തികച്ചും നാടന്‍ ഫലത്തിന്റെ കൂട്ടത്തില്‍ പെട്ട നേന്ത്രപ്പഴം…
Read More » - 15 February
വീട്ടിൽ തന്നെ പരീക്ഷിക്കാം തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില ഒറ്റമൂലികൾ
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ…
Read More » - 15 February
ലക്ഷങ്ങൾ തട്ടിയെടുത്ത് ചെരിപ്പുകള്‍ വാങ്ങിക്കൂട്ടി: വനിതാ പോലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി 43-കാരൻ
കോട്ടയം : ഗൃഹോപകരണങ്ങളും ഫർണിച്ചറും തവണ വ്യവസ്ഥയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ.. വയനാട് പേരിയ സ്വദേശി…
Read More » - 15 February
ബാബുവിനെതിരെ കേസെടുത്തത് താൻ ആര് എസ് എസുകാരന് എന്ന അഭിമുഖം കാരണം? മന്ത്രി പോലും മലക്കം മറിഞ്ഞു
തിരുവനന്തപുരം: ബാബുവിന്റെ കേസിൽ മലക്കം മറിഞ്ഞതോടെ വീണ്ടും നാണംകെട്ട് വനം മന്ത്രി എകെ ശശീന്ദ്രന്. റിസര്‍വ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആര്.ബാബുവിനും കൂട്ടര്‍ക്കുമെതിരെ…
Read More » - 15 February
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമോ?
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നാം പിന്തുടരേണ്ട കാര്യമില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. എന്തെന്നാൽ രക്തത്തിലെ…
Read More » - 15 February
500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാർ, വിദ്യാർത്ഥികൾക്ക് ധന സഹായം: ആദിവാസികൾക്ക് പ്രഖ്യാപനങ്ങളുടെ പെരുമഴ നൽകി മന്ത്രി
തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ആദിവാസി വിഭാഗത്തില്‍ നിന്ന് നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്…
Read More » - 15 February
തുടർച്ചയായി ഭരിച്ചിട്ടും വടക്കുകിഴക്കൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്: വിമർശിച്ച് രാജ്നാഥ് സിംഗ്
ലാംഗ്താബാൽ : വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് അടിസ്ഥാന വികസന സൗകര്യങ്ങളിൽ സ്വപ്ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും…
Read More » - 15 February
ധോണിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു, എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു: ദീപക് ചാഹര്‍
മുംബൈ: ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് ഇന്ത്യൻ പേസർ ദീപക് ചാഹര്‍. ഐപില്‍ മെഗാതാരലേലത്തില്‍ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായിരുന്നു ദീപക് ചാഹര്‍. 14…
Read More » - 15 February
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്ക്. വളവനാട് കലവൂർ കൊച്ചുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ പൂച്ചാക്കൽ സിഐ അജയ് മോഹനും ഉൾപ്പെടുന്നു.…
Read More » - 15 February
വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ: തമിഴ്നാട്ടിൽ തെളിവെടുപ്പ്
തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചുഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ്…
Read More » - 15 February
ഞാന്‍തന്നെ കടയ്ക്ക് തീ വച്ചു, ഇനി നാട്ടുകാര്‍ ഓടിവന്ന് തീ അണയ്ക്കൂ എന്നാഹ്വാനം! ഇടതുയൂണിയനുകൾക്കെതിരെ കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ശക്തമാകുന്നു. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. കെഎസ്ഇബിയിൽ സമരം…
Read More » - 15 February
പി സി ജോര്‍ജ്ജിന് നേരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്തു: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി
കോട്ടയം: മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവത്തില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി…
Read More » - 15 February
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 15 February
രാവിലെ വെറും വയറ്റിൽ ചായ കുടിക്കാമോ ?
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 15 February
വരാന്തയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തിയ സംഭവം: ഭാര്യ പിടിയില്‍
പാലക്കാട് : വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഭാര്യ ശശികലയാണ് പിടിയിലായത്. ഗുരുതരമായി പൊള്ളലേറ്റ പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ…
Read More » - 15 February
ഉപ്പ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനറിപ്പോർട്ട്. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ ഡോ.ടോഡ് അലക്സാണ്ടറെ…
Read More »