ThrissurLatest NewsKeralaNattuvarthaNews

ടി​ടി​ഇയ്ക്ക് മർദനം : ര​ണ്ടു​പേ​ര്‍ പിടിയിൽ

അ​നി​കൂ​ല്‍ ഷെ​യ്ഖ്, ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ടി​ടി​ഇ​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പിടിയിൽ. അ​നി​കൂ​ല്‍ ഷെ​യ്ഖ്, ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പൊലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​ന്ന് രാവിലെ​യാ​ണ് സം​ഭ​വം. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി കു​റു​പ്പ​ന്‍ ബെ​സി​ക്കാ​ണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ​ത്.

Read Also : ഫാഷൻ ഗോൾഡ് കേസ്: ചെയർമാൻ എം.സി കമറുദ്ദീന്റെയും എംഡി പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്

ടി​ടി​ഇ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​വ​ര്‍ പി​ടി​ച്ചു​വാ​ങ്ങി. 15പേ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മു​ഖ​ത്ത് ച​വി​ട്ടേ​റ്റ ടി​ടി​ഇ​ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button