KozhikodeLatest NewsKeralaNattuvarthaNews

വി​നോ​ദ​യാ​ത്ര​യ്ക്കിടെ വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു : വി​ദ്യാ​ര്‍​ഥി ആശുപത്രി​യി​ല്‍

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍ നിന്നാണ് വെള്ളമാണെന്ന് കരുതി വിദ്യാർതഥി ആസിഡ് എടുത്ത് കുടിച്ചത്

കോ​ഴി​ക്കോ​ട്: വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ച വി​ദ്യാ​ര്‍​ഥിയെ അ​വ​ശ​നി​ല​യി​ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍ നിന്നാണ് വെള്ളമാണെന്ന് കരുതി വിദ്യാർതഥി ആസിഡ് എടുത്ത് കുടിച്ചത്.​ വി​നോ​ദ​യാ​ത്ര​യ്ക്ക് വ​ന്ന കു​ട്ടി​യാ​ണ് ആ​സി​ഡ് കു​ടി​ച്ച​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read Also : നിങ്ങൾ തടഞ്ഞാലും ഞാൻ പഞ്ചാബിലെ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കും: പ്രധാനമന്ത്രി

ഛര്‍​ദി വീ​ണ് സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റു. ആ​സി​ഡ് കു​ടി​ച്ച​യു​ട​ന്‍ കു​ട്ടി സു​ഹൃ​ത്തി​ന്റെ ശ​രീ​ര​ത്തി​ലേ​ക്കാ​ണ് ഛര്‍​ദി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button