കുവൈത്ത് സിറ്റി: മുട്ട പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാൻസ്, ഇറാൻ, ബൽജിയം, പാകിസ്താൻ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട, ഒരു ദിവസം പ്രായമായ പക്ഷി കുഞ്ഞുങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്. താത്ക്കാലികമായാണ് നിരോധനം.
എച്ച്5എൻ1 വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി.
Post Your Comments