Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -17 March
കാണ്ഡഹാർ ഹൈജാക്ക്: സഹൂർ മിസ്ത്രിക്ക് പിന്നാലെ റാഞ്ചികളുടെ തലവൻ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു
കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാതർ ആണ്, ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ,…
Read More » - 17 March
ജുമാമസ്ജിദില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു : പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
പറവൂര്‍: വടക്കേക്കര ജുമാമസ്ജിദില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കളമശേരി എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തുരുത്തിപ്പുറം പൂമാലില്‍…
Read More » - 17 March
പെൻഷൻ ഫണ്ടിന്റെ കാര്യത്തിൽ പ്രശ്ങ്ങളുണ്ട്, സര്‍വകലാശാലകളില്‍ പെന്ഷന് ഫണ്ട് രൂപീകരിക്കുന്ന കാര്യം ചർച്ചയിൽ: ആർ ബിന്ദു
തിരുവനന്തപുരം: സര്‍വകലാശാലകളിൽ പെന്ഷന് ഫണ്ട് നടപ്പിലാക്കാനുള്ള തീരുമാനം നിലവിൽ നടപ്പിലാക്കില്ലെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം പുനപരിശോധിക്കുമെന്നും, സംസ്ഥാനത്ത് നിലവിലെ പെന്ഷന് രീതി തന്നെ തുടരുമെന്നും മന്ത്രി…
Read More » - 17 March
തെങ്ങിൽ നിന്നു വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പേരാമ്പ്ര : തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുവണ്ണാമൂഴിയിലെ ഓട്ടോറിക്ഷ ഡ്രൈവറും തെങ്ങ്കയറ്റ തൊഴിലാളിയുമായ തോണക്കര ബിജു (39) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ…
Read More » - 17 March
ജയിച്ചിട്ടും എടികെ പുറത്ത്: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് ഫൈനല്‍
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യപാദത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ മികവില്‍ ഹൈദരാബാദ് എഫ്സി ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത എടികെ മോഹന്‍ ബഗാൻ എതിരില്ലാത്ത…
Read More » - 17 March
പാളക്കൊല്ലി-ചേകാടി റോഡ് തകർന്നിട്ട് വർഷങ്ങൾ : വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി
പുൽപ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്നതാണ് റോഡ്. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം…
Read More » - 17 March
‘ഡി കമ്പനി അംഗം ഗുല്‍ഷനെ ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍: തള്ളി തള്ളി പാകിസ്ഥാനിൽ വരെ പോയോ എന്ന് സോഷ്യൽമീഡിയ
തിരുവനന്തപുരം: നടന് ദിലീപ് പ്രതിയായ, വധഗൂഢാലോചന കേസ് സംബന്ധിച്ച് വീണ്ടും ആരോപണവുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന്…
Read More » - 17 March
ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ ഞാനുണ്ട്: എ എ റഹീം
തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ…
Read More » - 17 March
യുവാവിനെ കൊലപ്പെടുത്തിയ കേസ് : പ്രതി അറസ്റ്റിലാകുന്നതിന് മുമ്പ് ആത്മഹത്യക്കു ശ്രമിച്ചു
കട്ടപ്പന: മദ്യത്തിൽ വിഷം ചേർത്തുനൽകി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിക്കപ്പെടുന്നതിന് മുൻപ് ആത്മഹത്യക്ക് ശ്രമിച്ചു. നെറ്റിത്തൊഴു മണിയൻപ്പെട്ടി സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാറിനെ (17) കൊലപ്പെടുത്തിയ…
Read More » - 17 March
ബലാത്സംഗവും കൊലയും: 24 മണിക്കൂറിനിടെ പൊലീസ് വെടിവയ്പിൽ ഒരു ബലാത്സംഗക്കേസ് പ്രതി കൂടി കൊല്ലപ്പെട്ടു
ഗുവാഹത്തി: അസമിലെ ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ, ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മജ്ബത്തിൽ, പോലീസ് കസ്റ്റഡിയിൽ…
Read More » - 17 March
അജ്ഞാതജീവിയുടെ ആക്രമണം : നാല് ആടുകളെ കടിച്ചു കൊന്നു
വെഞ്ഞാറമൂട്: അജ്ഞാതജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലെ ആടുകളെയാണ് അജ്ഞാതജീവി കൊന്നത്. രാവിലെ പാൽ കറവക്കായി ശശീന്ദ്രൻപിള്ളയുടെ ഭാര്യ…
Read More » - 17 March
പോഷകസമൃദ്ധമായ ഇഡലി ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കാം
ഇഡലി കൊണ്ട് തയ്യാറാക്കാം പോഷകസമൃദ്ധമായ ഉപ്പുമാവ്. ഉണ്ടാക്കാന്‍ എളുപ്പം. കുട്ടികള്‍ക്കു നല്കാന് പറ്റിയ ഇഡലി ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഇഡ്ഢലി-എട്ടെണ്ണം ക്യാരറ്റ്-ഒന്ന് (ഗ്രേറ്റു…
Read More » - 17 March
‘ഉടൻ അധിനിവേശം നിർത്തി പിന്മാറുക’ : റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഹേഗ്: ഉക്രൈൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോടാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇതുമൂലം, നിരവധി പേരുടെ ജീവൻ ഇതുവരെ നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 17 March
മഹാലക്ഷ്മി അഷ്ടകം
നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി…
Read More » - 17 March
ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാം: സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി. ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നും കോടതി…
Read More » - 17 March
കേരളത്തില്‍ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകള്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: 14 ജില്ലകളില്‍ നാഷനല്‍ ഹെല്‍ത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 1506 ഒഴിവുകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 17 March
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കം നിലനിൽക്കെ ചെെനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ സന്ദർശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദർശനം…
Read More » - 17 March
ലോകത്ത് വീണ്ടും ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ലോക രാജ്യങ്ങളില്‍ വീണ്ടും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എപ്പിഡിമിയോളജിസ്റ്റ് മരിയ വാന്‍ ഖേര്കോവെയാണ്, ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ, കൊവിഡിന്റെ…
Read More » - 17 March
അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ കൊട്ടാരക്കരയില്‍ വ്യാപക നാശനഷ്ടം
കൊല്ലം : അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ കൊട്ടാരക്കരയില്‍ വ്യാപക നാശനഷ്ടം. കൊട്ടാരക്കര ചന്തമുക്കിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. വീടുകളുടെ…
Read More » - 17 March
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന് ഫലം കണ്ടില്ല, പുടിന്റെ ആത്മവീര്യം നഷ്ടമായെന്ന് വിദേശ മാധ്യമങ്ങള്‍
മോസ്കോ: യുക്രെയ്നെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച പുടിന്റെ തീരുമാനം റഷ്യയ്ക്ക് തന്നെ തിരിച്ചടിയായെന്ന് സൂചന.ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും, വ്ളാഡിമിര്‍ പുടിന് തന്റെ തീരുമാനവുമായി മുന്നോട്ട്…
Read More » - 17 March
‘ഞാൻ കൊന്നത് നിരപരാധികളെയല്ല, അവർ കല്പിച്ചിരുന്നെങ്കിൽ എന്റെ ഉമ്മയെയും കൊല്ലുമായിരുന്നു’: ഫാറൂഖ് അഹമ്മദിന്റെ വാക്കുകൾ
ന്യൂഡൽഹി: ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ, ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം. സിനിമ പറയുന്ന…
Read More » - 17 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ബുധനാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ…
Read More » - 17 March
രാജ്യത്തെ 77 കോടി ജനങ്ങള്‍ ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയില്‍ രാജ്യത്തെ 77 കോടി ജനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.…
Read More » - 16 March
അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബൂദാബി: അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറൽ നിയമം…
Read More » - 16 March
എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്തണം, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല: ജെബി മേത്തര്‍
കൊച്ചി: എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പൊലീസും തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ്…
Read More »