Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -14 March
എന്തൊരു ഊള ചായയാടോ, ഹോട്ടൽ ഉടമയുടെ മുഖത്തേക്കൊഴിച്ചു സഞ്ചാരി: വഴിയ്ക്ക് തടഞ്ഞു നിർത്തി കണക്കിന് കൊടുത്ത് ജീവനക്കാർ
മൂന്നാർ: ചായയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്തേക്കൊഴിച്ച യുവാക്കൾക്ക് മർദ്ദനമേറ്റു. തിരിച്ചു പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഹോട്ടൽ ജീവനക്കാരാണ് ഇവരെ മർദ്ദിച്ചത്.…
Read More » - 14 March
റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ, വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ഏക പ്രതിരോധ മാർഗ്ഗം: വൊളോഡിമിർ സെലെൻസ്കി
കീവ്: റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ ആണെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യക്ക് എതിരെയുള്ള പ്രതിരോധം ശക്തമാകണം. ഉക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ആക്രമണം…
Read More » - 14 March
നെഹ്റു കുടുംബത്തില്‍ നിന്ന് ഇനിയാരും നേതൃത്വത്തിലേക്ക് വരരുതെന്ന അഭിപ്രായം തനിക്കില്ല: പി.ജെ കുര്യന്
പത്തനംതിട്ട: കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. നേതൃനിരയിലെ പോരായ്മകള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനെ ഉടന്‍…
Read More » - 14 March
ചാമ്പ്യൻസ് ലീഗിലെ തോൽവി: പിഎസ്ജി തട്ടകത്തിൽ മെസിക്കും നെയ്മറിനും കൂവല്‍
പാരീസ്: ചാമ്പ്യൻസ് ലീഗിൽ നിന്ന് തോറ്റ് പുറത്തായതിന്റെ പ്രതിഷേധവുമായി പിഎസ്ജി ആരാധകർ. സ്വന്തം തട്ടകത്തിലെത്തിയ സൂപ്പർ താരങ്ങളായ മെസിക്കും നെയ്മറിനും നേരെയാണ് കാണികളുടെ കൂവല്‍. ബോര്‍ഡെക്സിനെതിരായ മത്സരത്തിലാണ്…
Read More » - 14 March
എട്ട് മാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം
കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു.…
Read More » - 14 March
ബിഗ് ബോസ് മത്സരാർത്ഥികളായി ശ്രീലക്ഷ്മി അറയ്ക്കലും രാഹുൽ ഈശ്വറും ഒപ്പം പ്രമുഖ താര ദമ്പതികളും? സീസൺ 4 മാർച്ച് 27ന്
കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുമ്പാണ്, ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കുന്ന വിവരം ചാനൽ പുറത്തുവിട്ടത്. ഇതോടെ, മത്സരാർത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ആരൊക്കെ…
Read More » - 14 March
‘എന്നെ ബിഗ് ബോസിലേക്ക് വിളിച്ചതാണ്, പക്ഷേ ഞാൻ നല്ല തിരക്കിലാണ്’: അവസരം നിഷേധിച്ചെന്ന് പാലാ സജി
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ ഫോർ ഉടൻ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചയാണ്. ആരൊക്കെയാകും ഷോയിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ…
Read More » - 14 March
സുരേഷിന്റെ മരണം: പൊലീസ് മര്‍ദ്ദിച്ച് കൊന്നതെന്ന് സഹോദരന്
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന് സുഭാഷ്. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും…
Read More » - 14 March
ഓൺലൈനിലൂടെ വേശ്യാവൃത്തി: കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഓൺലൈനിലൂടെയുള്ള വേശ്യാവൃത്തിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമ നമ്പർ…
Read More » - 14 March
‘ഇപ്പൊ അടിയില്ല പൊടിമാത്രം’, കേരളത്തിൽ കുടിയന്മാർ കുറയുന്നുവെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. കോവിഡ് 19 ആരംഭിക്കുന്നതിനും മുന്‍പ് പൂര്‍ത്തിയാക്കിയ പഞ്ചവത്സര സര്‍വേയിലാണ് കണ്ടെത്തല്‍. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ…
Read More » - 14 March
ദേശീയ പതാകയുടെ പവർ ഒന്ന് വേറെയാണ്, അത് മറ്റ് രാജ്യക്കാർക്കും മനസിലായി:ഉക്രൈൻ യാത്രയെ കുറിച്ച് നാട്ടിലെത്തിയ വിദ്യാർത്ഥി
‘ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ മഹാകവി വള്ളത്തോളിന്റെ ഈ കവിതാശകലം ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെയും ഐക്യകേരള പ്രസ്ഥാനത്തിന്റെയും…
Read More » - 14 March
കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം: കുടുംബശ്രീ യുണിറ്റ് പൂട്ടി, കളക്ടര്‍ റിപ്പോര്‍ട്ട് തേടി
എറണാകുളം: അങ്കണവാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍, ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. വിഷവസ്തു കണ്ടെത്തിയതോടെ, അമൃതം പൊടി ഉത്പാദിപ്പിക്കുന്ന…
Read More » - 14 March
ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു: ഹർത്താൽ പ്രഖ്യാപിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും കൗൺസിലർമാർ വെടിയേറ്റു മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കൗൺസിലറായ…
Read More » - 14 March
വർഗ്ഗീയതയും പണവും കൊടുത്താണ് യുപിയിൽ ബിജെപി കുറഞ്ഞ സീറ്റുകളോടെ വിജയിച്ചത്: സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി: വർഗ്ഗീയതയും പണവും കൊടുത്താണ് യുപിയിൽ ബിജെപി കുറഞ്ഞ സീറ്റുകളോടെ വിജയിച്ചതെന്ന വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഹിന്ദുത്വ കോര്‍പറേറ്റ് ഭരണത്തിന്റെ നയങ്ങള്‍ക്കും ഏകാധിപത്യ-ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കുമെതിരായ പോരാട്ടം,…
Read More » - 14 March
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 14 March
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം: രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, സ്കൂളുകൾ അടച്ചു
ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം…
Read More » - 14 March
യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകം: ഡിവൈഎഫ്ഐ നേതാവ് മിഥുൻ കീഴടങ്ങി
പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് മിഥുനാണ് ആലത്തൂർ പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…
Read More » - 14 March
‘പുതിയ പിള്ളേർ വരട്ടെ’, യുവരക്തങ്ങളെ നേതൃനിരയില്‍ എത്തിച്ച് കോൺഗ്രസിൽ നവചൈതന്യം കൊണ്ടുവരണം: ശശി തരൂർ
ന്യൂഡൽഹി: കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി ശശി തരൂർ രംഗത്ത്. അടിസ്ഥാനഘടകം മുതല്‍ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിയ്ക്കണമെന്നും, തങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കുന്ന ഒരു…
Read More » - 14 March
പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിനായി ഏറ്റവും കൂടുതൽ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ സൂപ്പർ താരം മുഹമ്മദ് സലാ. ബ്രൈറ്റണിനെതിരായ മത്സരത്തിലാണ് സലായുടെ നേട്ടം.…
Read More » - 14 March
മാല മോഷണം പോയ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകള്‍ ഊരിനല്‍കി ഒരമ്മ: മാലവാങ്ങി കാത്തിരിക്കുന്നു സുഭദ്ര
പത്തനാപുരം (കൊല്ലം): പട്ടാഴി ദേവീക്ഷേത്രനടയില്‍ ദര്‍ശനത്തിനിടെ മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സ്വന്തം സ്വര്‍ണവളകള്‍ സമ്മാനിച്ച സ്ത്രീയെ അന്വേഷിക്കുകയാണ് ഭക്തര്‍. വളകള്‍ വിറ്റ് മാലവാങ്ങി ഒപ്പം പട്ടാഴിയമ്മയ്ക്ക് സ്വർണ്ണപ്പൊട്ടും…
Read More » - 14 March
പാകിസ്ഥാന് ലോകത്തെ മികച്ച രാജ്യമായി വളരും: ഉരുളക്കിഴങ്ങിന്റെ വില പഠിക്കാനല്ല രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഇമ്രാന്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി എന്ന നിലയില്‍ വൻ പരാജയമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ നീക്കത്തിനെതിരെയാണ്…
Read More » - 14 March
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളിയിൽ പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും…
Read More » - 14 March
വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും, പരാജയത്തിന് അവകാശികളുണ്ടാവില്ല: കെസി വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തില്‍ എനിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനെ ഞാന്‍ പോസീറ്റീവായിട്ടാണ് കാണുന്നതെന്ന് കെസി വേണുഗോപാൽ. പാര്‍ട്ടിക്ക് വീഴ്ച്ച പറ്റുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാവുമെന്നും അവര്‍ ഫില്‍ഡില്‍ നിന്ന് പെരുമാറുന്നവരാണ്, അവരുടെ…
Read More » - 14 March
ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ: എല്‍ഗാര്‍
മുംബൈ: ഐപിഎൽ 15-ാം സീസണിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഐപിഎല്‍ സമയത്ത് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം…
Read More » - 14 March
ഇനി വാധ്രയുടെ രംഗപ്രവേശം, കോൺഗ്രസിനെ നശിപ്പിക്കാൻ കോൺഗ്രസിനേ കഴിയൂ : ടി പത്മനാഭൻ
കൊച്ചി : റോബർട്ട് വാധ്ര കൂടി രാഷ്ട്രീയത്തിലേക്ക് വരാത്ത കുറവേ കോൺഗ്രസിനുള്ളൂവെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. കോൺഗ്രസിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർക്കേ കഴിയൂ. എക്കാലത്തും ചിലർ അട്ടയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും പത്മനാഭൻ…
Read More »