Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -17 March
പക്ഷിയെ നോക്കി പോയ കുട്ടികൾ കൊടുംകാട്ടിൽ കുടുങ്ങി: 27-ാം ദിവസം കണ്ടെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ആമസോൺ മഴക്കാടുകളിൽ അബദ്ധത്തിൽ അകപ്പെട്ട് കാണാതായ, ആറും എട്ടു വയസുള്ള കുട്ടികളെ തിരികെ കിട്ടി. ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് തൊലിയൊട്ടി അസ്ഥികൾ തെളിഞ്ഞ നിലയിലാണ് കുരുന്നുകളെ…
Read More » - 17 March
ടി20 ലോകകപ്പ്: ഫിറ്റ്നസ് തെളിയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യ സൂപ്പർ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ശാരീരികക്ഷമതാ പരിശോധന. ഇതോടെ, ഐപിഎല്ലിൽ ഹര്‍ദ്ദിക് ഗുജറാത്ത്…
Read More » - 17 March
കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പള്ളി വികാരി അറസ്റ്റിൽ
പത്തനംതിട്ട: പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പത്തനംതിട്ടയിലെ കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്…
Read More » - 17 March
റഹീമിനെ സ്ഥാനാര്‍ഥി ആയി നിശ്ചയിക്കാന്‍ പാര്‍ട്ടി കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട് അര്‍ഹിക്കുന്നു: മുഹമ്മദലി
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവു വന്ന സീറ്റിലേക്ക് മുസ്ലിം പ്രാതിനിധ്യം പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം യുവജന നേതാവും എസ്.എസ്.എഫ് മുന്‍ സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍. മുസ്ലിം…
Read More » - 17 March
ഇതുവരെ എല്ലാം ശരിയായി, പക്ഷെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒന്നും ശരിയാവില്ല, ബിജെപി വിയർക്കും: മമതാ ബാനർജി
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനർജി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ നിയമസഭാ സാമാജികരുടെ പകുതിയിലേറെ ബിജെപി ഇതര പാര്ട്ടികളില്പ്പെട്ടവരാണെന്നും മമത…
Read More » - 17 March
ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ നിർമ്മാണം: സജി ചെറിയാൻ
തിരുവനന്തപുരം: ചില മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. അത്തരത്തിൽ ഒരു മേഖലയാണ് സിനിമയെന്നും, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ…
Read More » - 17 March
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, അനുവദിച്ചത് എത്ര? വിചിത്ര മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, അനുവദിച്ച ധനസഹായം എത്ര എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി റവന്യു വകുപ്പ്. മെയ് 2016…
Read More » - 17 March
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം: യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി (20) ആണ് മരിച്ചത്. കൊല്ലം ചടയമംഗലത്താണ്…
Read More » - 17 March
ശ്രീലങ്കയിൽ ജനങ്ങൾക്ക് നൽകാൻ അരിപോലുമില്ല, ജനം തെരുവിൽ, സാമ്പത്തികമായി വൻ തകർച്ച: അടിയന്തിര സഹായവുമായി ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ഇതോടെ, ജനം തെരുവിലിറങ്ങി. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ…
Read More » - 17 March
കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് ഒരുപാട് ദൂരമുണ്ടെങ്കിലും അശ്വിൻ അത് മറികടക്കും: ഗവാസ്കര്‍
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡും ഇന്ത്യ സ്പിന്നർ ആർ അശ്വിന് മറികടക്കാനാകുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് അശ്വിന്…
Read More » - 17 March
പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല: മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും, അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 17 March
ഹിജാബ് നിരോധന ഉത്തരവ്: കർണാടകയിൽ ഇന്ന് ബന്ദ്, നിരോധനാജ്ഞ തുടരുന്നു
ബംഗളൂരു: ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കോടതി ഉത്തരവിനെതിരെ കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്. തീരമേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. റാലികൾ അനുവദിക്കില്ലെന്ന്…
Read More » - 17 March
എന്ത് കണ്ടിട്ടാണ് ഈ കടം വാങ്ങുന്നത്, കെ റയിലൊക്കെ അമിത ബാധ്യതയാണ്: വിഡി സതീശൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. നടപ്പാക്കാത്ത പദ്ധതികളും കോടികളുടെ ബാധ്യതകളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെതെന്ന് അദ്ദേഹം പറഞ്ഞു. Also Read:ഇസ്രായേലില്‍…
Read More » - 17 March
ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം: രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
ജെറുസലേം: ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ…
Read More » - 17 March
ശ്രീനിവാസ് കൃഷ്ണനെ എംപിയാക്കാൻ നേതൃത്വം, വാദ്രയുടെ നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ഘടകം
ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വവും ചർച്ചയും തുടരുന്നു. കേരളത്തിലെ, രാജ്യസഭാ സ്ഥാനാർത്ഥിയെ കെപിസിസി നിശ്ചയിക്കുമെന്ന നിലപാടിൽ തന്നെ കെ സുധാകരൻ ഉറച്ചു നിൽക്കുമ്പോൾ…
Read More » - 17 March
ലിവർപൂളിന് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ കിരീടപ്പോര് കനത്തു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശത്തിലേക്ക്. ആഴ്സണലിനെ എതിരില്ലാത്ത രണ്ടു ഗോളിന് ലിവർപൂൾ പരാജയപ്പെടുത്തി. ഇതോടെ, പ്രീമിയർ ലീഗിലെ കിരീടപ്പോര് കൂടുതൽ കനത്തു. ഈ വിജയത്തോടെ ലിവർപൂളിന്…
Read More » - 17 March
‘കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്’: പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് മൂന്നാം ക്ലാസുകാരൻ
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പുട്ട് പക്ഷേ ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരന്റെ കുറിപ്പ്. ഇഷ്ടമല്ലാത്ത…
Read More » - 17 March
ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ച് അപകടം : ലോറി ഡ്രൈവർ മരിച്ചു
കൊല്ലം: കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം മൈലക്കാട് സുനിൽകുമാർ (48) ആണ് മരിച്ചത്. അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ഗുരുതര…
Read More » - 17 March
പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർക്ക് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം
ആലപ്പുഴ: പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർ ടോറസ് ലോറിയിടിച്ച് മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ആലപ്പുഴയിൽ നൂറനാട് പണയിലാണ് ഇന്ന് രാവിലെയാണ്…
Read More » - 17 March
റഷ്യ യുദ്ധം നിർത്തണം : അന്താരാഷ്ട്ര കോടതിയിൽ വോട്ട് ചെയ്തവരിൽ മുൻ സുപ്രീം കോടതി ജസ്റ്റിസും
ആംസ്റ്റര്‍ഡാം: ഉക്രൈൻ-റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച് അന്താരാഷ്ട്ര കോടതി. റഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ്…
Read More » - 17 March
മൃതദേഹം തിരിച്ചറിയുന്നതിലെ പിഴവ് : വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ ലാല്‍മോഹന്റെ (34) മൃതദേഹത്തിന് പകരം പ്രവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടില്‍ ബാബുവിന്റെ (54) മൃതദേഹമാണ് ലാല്‍മോഹന്റെ…
Read More » - 17 March
24 മണിക്കൂർ കൊണ്ട് കേരളത്തിലെ ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയൊരു കടമ്പ കടക്കാനായത് സുരേഷ് ഗോപി കാരണം: സന്ദീപ്
തൃശ്ശൂർ: കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിക്ക് പിന്നാലെ, അന്നത്തെ സംഭവങ്ങൾ വിശദീകരിച്ചു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ . ഇടമലക്കുടിയിലേയും…
Read More » - 17 March
കോവിഡ് കാലത്തെ യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ: മാപ്പാക്കണമെന്ന് പോലീസ്
കണ്ണൂര്‍: കോവിഡ് കാലത്തെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും പോലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് പോലീസിന്റെ ക്ഷമാപണം.…
Read More » - 17 March
രാജ്യത്തെക്കാൾ വലുത് ഐപിഎൽ: ദക്ഷിണാഫ്രിക്കന്‍ താരങ്ങൾ ഇന്ത്യയിലേക്ക്
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയും ലുങ്കി എങ്കിഡിയും ഐപിഎൽ 2022 സീസണിൽ കളിക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കിയാണ് താരങ്ങൾ ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. നേരത്തെ, രാജ്യത്തിനായി…
Read More » - 17 March
നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു : ഗുരുതര പരിക്ക്, വൈദ്യുതി തൂണും തകര്‍ന്നു
കുടയത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി തൂണ് തകര്‍ത്തു. പ്ലാത്തോട്ടത്തില്‍ സുജാത (60) യെ ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്. പൂമാല മേത്തൊട്ടി…
Read More »