Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -16 March
‘സെക്യൂരിറ്റി ഇൻചാർജിന്റെ 85 വയസ്സുള്ള പിതാവ് തോക്കുമായി തെരുവിൽ യുദ്ധം ചെയ്യുന്നു: ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കണം
ഹൈദരാബാദ്: മെഗാസ്റ്റാർ രാം ചരൺ നായകനാകുന്ന ‘ആർആർആർ’ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസാകുന്നത്. ചിത്രത്തിന്റെ ചില അഭാഗങ്ങൾ ഉക്രൈനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെ, രാം ചരൺ ഉക്രൈനിലെ…
Read More » - 16 March
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ. ഒമാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 16 March
ബുർഖ, നിഖാബ് തുടങ്ങി മുഖം മറക്കുന്ന വസ്ത്രധാരണ രീതികൾ സ്കൂളുകളിൽ നിരോധിക്കണം: ബഷീർ വള്ളിക്കുന്ന്
കൊച്ചു പെൺകുട്ടികൾ പോലും ഇതുപോലുള്ള വേഷങ്ങൾ ധരിച്ച് സ്കൂളുകളിലേക്ക് പോകുന്നത് കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നാറുള്ളത്.
Read More » - 16 March
ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികള്‍ കാമ്പസുകളിലെത്തിയത് ഹിജാബ് ധരിച്ച്
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് അനുമതിയില്ലെന്നും, യൂണിഫോം ധരിച്ചെത്തണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും, അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍. ബുധനാഴ്ച വിവിധ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കാമ്പസുകളില്‍ എത്തി.…
Read More » - 16 March
‘രണ്ട് മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ, ഒരാളെ ചീത്ത വിളിക്കുന്നു മറ്റെയാളെക്കുറിച്ച് മിണ്ടുന്നതു പോലുമില്ല’
പാലക്കാട്: എഎ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പരിഹസിച്ച് ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി…
Read More » - 16 March
റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി വന്‍ ഭൂകമ്പം : സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ…
Read More » - 16 March
എന്തൊരു വയലൻസും ജനാധിപത്യ വിരുദ്ധവുമാണ് എസ് എഫ് ഐക്കാരേ നിങ്ങളുടെ രാഷ്ട്രീയം: ശ്രീജ നെയ്യാറ്റിൻകര
തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ തങ്ങൾക്കെതിരെ ഇലക്ഷനിൽ മത്സരിച്ചാൽ പോലും സഹിക്കവയ്യാത്ത പ്രാകൃത കൂട്ടങ്ങൾ
Read More » - 16 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,881 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,881 കോവിഡ് ഡോസുകൾ. ആകെ 24,368,088 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 March
രാമൻപിള്ളക്കെതിരെയും ആളൂരിനെതിരെയുമെല്ലാം ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം: അഡ്വ ശ്രീജിത്ത് പെരുമന
കൊച്ചി : സാക്ഷികളെ ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ള സ്വാധീനിക്കുന്നുവെന്ന പരാതിയുമായി ആക്രമിക്കപ്പെട്ട നടി. ഈ സംഭവത്തിൽ രാമൻപിള്ളയെ ചോദ്യംചെയ്യാൻ നൽകിയ നോട്ടീസ് ക്രൈബ്രാഞ്ച് മുക്കി…
Read More » - 16 March
ബാലരമ ഫാനാണെങ്കില്‍ ഉറപ്പായും ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും: വിനു വി ജോണിനെ പരിഹസിച്ച് അമൃത റഹീം
തിരുവനന്തപുരം: എ എ റഹീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ ട്വീറ്റ് ചെയ്തതിന് മറുപടിയുമായി അമൃത റഹീം. താനും എഎ റഹീമും…
Read More » - 16 March
റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തു തരിപ്പണമാക്കുന്നത് ജാവലിനുകള്‍ : യുക്രെയ്ന്റെ വിജയരഹസ്യം ഇതാണ്
കീവ്: യുക്രെയ്ന് എന്ന ചെറു രാജ്യത്തിനു മുന്നില്‍ റഷ്യ അടിയറവ് പറയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. യുക്രെയ്ന്റെ ആയുധ ശേഖരത്തിലെ ആന്റി ടാങ്ക് മിസൈലുകളാണു ദിവസങ്ങളുടെ മാത്രം…
Read More » - 16 March
‘കേരളത്തിലെ ആദിവാസി ക്ഷേമം പൊള്ള’: കണക്കുകൾ നിരത്തി, ബ്രിട്ടാസിനെ വെല്ലുവിളിച്ച് രാജ്യസഭയിൽ കത്തിക്കയറി സുരേഷ് ഗോപി
ന്യൂഡൽഹി: കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. കേരളത്തിലെ ആദിവാസി ക്ഷേമം വെറും പ്രസ്താവനയിൽ മാത്രമാണ് ഉള്ളതെന്ന് രാജ്യസഭയിൽ കണക്കുകൾ നിരത്തിയാണ് സുരേഷ്…
Read More » - 16 March
ഗതാഗത ലംഘന പിഴ: ഇളവ് നാളെ അവസാനിക്കുമെന്ന് ഖത്തർ
ദോഹ: ഗതാഗത ലംഘനങ്ങളുടെ പിഴ നാളെ അവസാനിക്കുമെന്ന് ഖത്തർ. ഗതാഗത ലംഘന സെറ്റിൽമെന്റ് സംരംഭത്തിന് കീഴിൽ 2021 ഡിസംബർ 18 ന് ആരംഭിച്ച 3 മാസത്തെ ഇളവ്…
Read More » - 16 March
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മധ്യപ്രദേശ് ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് പുതിയ വീട്
ഭോപ്പാൽ: പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരം നിർമ്മിച്ച പുതിയ വീടുകൾ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് മാർച്ച് 28 ന് ലഭിക്കുമെന്ന് അധികൃതർ. പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 March
കൂട്ടബലാത്സംഗം, വീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി: 20കാരനായ പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു
വെടിവെപ്പില്‍ ബിക്കി അലിയുടെ നെഞ്ചിലും പുറകിലുമായി നാല് മുറിവുകള്‍ പറ്റിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്
Read More » - 16 March
‘നെഹ്രുകുടുംബം ഒഴിയണം’: കോണ്‍ഗ്രസ് വിമത ഗ്രൂപ്പിന്റെ യോഗം പുരോഗമിക്കുന്നു
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്ന വിമത സംഘമായ ജി- 23യുടെ യോഗം പുരോഗമിക്കുന്നു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ ഡല്‍ഹിയിലെ വസതിയിലാണ് നേതാക്കളുടെ…
Read More » - 16 March
ദുബായ് എക്സ്പോ വേദിയിൽ ഇതുവരെ സന്ദർശനം നടത്തിയത് 27 ലക്ഷം കുട്ടികൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരാണ് ദുബായ് എക്സ്പോ വേദി സന്ദർശിച്ചത്. ഇതുവരെ 1.98 കോടിയിലേറെ പേരാണ്…
Read More » - 16 March
ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴയും കാറ്റും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം, ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍…
Read More » - 16 March
ഹിജാബും ശബരിമലസമരവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? പെണ്‍ശരീരമാണ് രണ്ടിടത്തും പ്രശ്നക്കാരി
തിരുവനന്തപുരം: ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനായി അലമുറയിടുന്നവര്‍ മുസ്ലീം സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നിഷേധിക്കുന്നതിനെതിരെ മിണ്ടുന്നില്ലെന്നു സോഷ്യൽ മീഡിയ. സ്ത്രീശരീരത്തില്‍ മതം നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ച വിലങ്ങാണ് ഹിജാബ് എന്ന്…
Read More » - 16 March
‘സത്യത്തിന്റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
Read More » - 16 March
കൊച്ചിയുടെ മുഖം മാറുന്നു, കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗതിശക്തിയില്‍ ഉള്‍പ്പെടുത്തി കൊച്ചി തുറമുഖം
കൊച്ചി: അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം ആവിഷ്കരിച്ച പ്രധാനമന്ത്രി ഗതിശക്തിയില്‍ കൊച്ചി തുറമുഖത്തെ ഉള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി 271.87 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചി തുറമുഖ ട്രസ്റ്റ് നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 16 March
നടിയുടെ പരാതി പരിഗണിക്കാനാവില്ല: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍
തിരുവനന്തപുരം: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ നടിയുടെ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍. പിഴവുകള്‍ തിരുത്തി നല്‍കാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. ബാര്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗ…
Read More » - 16 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,073 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 March
ഹിജാബ് ഒഴികെ എല്ലാ മതചിഹ്നങ്ങളും ഇനി സ്കൂളുകളിൽ അനുവദിക്കും: കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഒവൈസി
ലക്നൗ: ഹിജാബ് ഒഴികെയുള്ള എല്ലാ മതചിഹ്നങ്ങളും സ്കൂളുകളിൽ അനുവദിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എംപി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക…
Read More » - 16 March
ഗുണ്ടാതലവൻ നീരാവി മുരുകനെ എൻകൗണ്ടറിൽ വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലുമടക്കം എൺപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ പൊലീസ് വെടിവച്ചുകൊന്നു. തൂത്തുക്കുടിയിലെ പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകനെയാണ് പൊലീസ് എൻകൗണ്ടറിലൂടെ വെടിവച്ചുകൊന്നത്. കേരളം,…
Read More »