Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -23 March
വിമാന ദുരന്തം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും മരിച്ച 132 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതില്‍ ദുരൂഹത
ബെയ്ജിങ്: ചൈനയില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ ജീവനോടെയില്ലെന്ന് പറയുമ്പോഴും, അപകടം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും 132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും…
Read More » - 23 March
‘മനുഷ്യനല്ലേ, എനിക്ക് തെറ്റ് പറ്റിയതാകാം: ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണ് ശരിയെന്ന് മന്ത്രി സജി ചെറിയാന്. കോടിയേരി എന്താണോ പറഞ്ഞത് അതാണ് ശരി.…
Read More » - 23 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കിളിമാനൂർ: സ്കൂട്ടറിൽ വിൽപനക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ…
Read More » - 23 March
ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ
ആയഞ്ചേരി: ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത്തി (51) നെയാണ് പൊലീസ്…
Read More » - 23 March
മൂന്ന് പതിറ്റാണ്ടിന് ശേഷം സന്ദർശനത്തിന് അനുമതി: നാദാപുരം പള്ളിയിലേക്ക് സ്ത്രീകളുടെ കുത്തൊഴുക്ക്
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം സ്ത്രീകൾക്ക് സന്ദർശനത്തിന് അനുമതി നൽകി നാദാപുരം വലിയ പള്ളി. രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ ഇന്നലെ രാവിലെ എട്ടു…
Read More » - 23 March
ഈ വര്‍ഷം സഞ്ജുവിന്റേതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു: അശ്വിൻ
മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പർ സ്പിന്നര്‍ ആര് അശ്വിന്. സാങ്കേതികമായി കഴിവുള്ള താരമാണ് സഞ്ജുവെന്നും ഗെയ്മിനെ കുറിച്ചുള്ള പദ്ധതികൾ തുറന്ന്…
Read More » - 23 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
ചേളന്നൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലാളൂർ പുൽപറമ്പിൽ മുഹമ്മദ് ഷാനിൽ (24) ആണ് പിടിയിലായത്. ചേളന്നൂർ എക്സൈസ് സംഘം ആണ് യുവാവിനെ…
Read More » - 23 March
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: പുഷ്കര്‍ സിങ് ധാമി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും…
Read More » - 23 March
ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ്, എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ആലോചന
ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ്…
Read More » - 23 March
ഐപിഎല്‍ 2022: രാജസ്ഥാന് റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ രാജസ്ഥാന് റോയല്‍സിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം ദേവ്ദത്ത് പടിക്കലായിരിക്കുമെന്ന് മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മധ്യനിരയില്‍ പരിചയ…
Read More » - 23 March
എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കത്തിക്കുത്ത് : മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി. പെരുമ്പാവൂർ ചോലാമറ്റം തോട്ടത്തിൽ വീട്ടിൽ ആൽവിൻ ജോണിക്കാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ…
Read More » - 23 March
അയ്യപ്പനെ കാണാൻ അവിലും, മലരും, ഐഎഫ്എഫ്കെ കാണാൻ കൺമഷി, വലിയ പൊട്ട്, പുസ്തകം: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത് പെരുമന. അയ്യപ്പനെ കാണാൻ അവിലും, മലരുമാണ് വേണ്ടതെങ്കിൽ, ഐഎഫ്എഫ്കെ കാണാൻ കൺമഷി, വലിയ പൊട്ട്, പുസ്തകം,…
Read More » - 23 March
സില്‍വര്‍ലൈന്‍ എന്ന സ്വപ്നം ഒരിക്കലും നടക്കില്ല: കെ സുധാകരന്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ എന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന് സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണവും…
Read More » - 23 March
ഐപിഎൽ 2022: സിഎസ്കെയിൽ ധോണിയുടെ പിൻഗാമിയെ പ്രവചിച്ച് റെയ്ന
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിൽ ധോണിയുടെ പിൻഗാമിയെ പ്രവചിച്ച് മുന്‍ ചെന്നൈ താരം സുരേഷ് റെയ്ന. നാല് താരങ്ങളെയാണ് എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായക സ്ഥാനത്തേക്കു സുരേഷ്…
Read More » - 23 March
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,880 രൂപയും ഗ്രാമിന്…
Read More » - 23 March
കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ പദ്ധതി ഇല്ലാതാവില്ല, കല്ലിടാതെയും പദ്ധതി നടത്താം: കോടിയേരി
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ…
Read More » - 23 March
സ്വത്തിൽ മുന്നിൽ ജെബി, കേസിൽ റഹീം : രാജ്യസഭ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ.എ റഹീമിന്റെ പേരിൽ വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് നിലവിലുള്ളത് 37 ക്രിമിനൽ കേസുകൾ. സ്വത്തിന്റെ കാര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറാണ്…
Read More » - 23 March
ഐപിഎൽ 2022: ചെന്നൈയുടെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും
ചെന്നൈ: ഐപിഎൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി, ഇന്ത്യൻ പേസർ ദീപക് ചാഹർ,…
Read More » - 23 March
‘മാസ്ക് മാറ്റിക്കോ മച്ചാനെ’, മാസ്ക്കില്ലെങ്കിൽ ഇനി കേസില്ലെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡൽഹി: മാസ്ക്കില്ലെങ്കിൽ ഇനി കേസെടുക്കാനാവില്ലെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്നും ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കരുതെന്നുമാണ് പുതിയ ഉത്തരവ്.…
Read More » - 23 March
നന്നായി പഠിക്കാം: പഠിച്ചതെല്ലാം ഓര്‍മിക്കാം…
ജീവശാസ്ത്രപരമായ പ്രക്രിയയാണ് പഠനം. തലച്ചോറിന്റെ അതിസങ്കീര്‍ണവും അനുസ്യൂതം തുടരുന്നതുമായ പ്രക്രിയകളിലൊന്നാണിത്. കുട്ടികളിലെ ബൌദ്ധികവും സാമൂഹികവും ശാരീരികവുമായ കഴിവുകളെ വളര്‍ത്താന്‍ പഠനം കൂടിയേതീരൂ. വെറുമൊരു പരിശീലനം എന്നതിനുപരി, മൂല്യബോധം…
Read More » - 23 March
‘ചന്ദനം ചാരിയാൽ ചന്ദനം മണക്കും’ തൈ ഒന്നിന് 75, മരമായാൽ 10 ലക്ഷം: വീട്ടിൽ ചന്ദനം വെറുതെ വളർത്താമോ?
തിരുവനന്തപുരം: വെട്ടി വിൽക്കുമ്പോൾ നല്ല ആദായം കിട്ടുന്നവയാണ് ചന്ദന മരങ്ങൾ. അതുകൊണ്ട് തന്നെ ഇവ വളർത്തുന്നതിന് പ്രത്യേകം ചില മാനദണ്ഡങ്ങളും മറ്റും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. തൈ ഒന്നിന്…
Read More » - 23 March
‘ഉള്ള 6 ലക്ഷം ഷമീറിന് സീരിയൽ പിടിക്കാൻ കൊടുത്തു, അവൻ പറ്റിച്ചു’: ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്തെന്ന് രാജേശ്വരി
എറണാകുളം: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുകാലത്ത് കഷ്ടപ്പാടുകളെല്ലാം അവസാനിച്ചു സുന്ദരിയായി നിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാർത്തകളുമായിരുന്നു…
Read More » - 23 March
അനുവാദമില്ലാതെ നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ ഗൂഗിളിന് ചോർത്തി നൽകുന്നത് ഈ രണ്ട് ആപ്പുകൾ
നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ആണ് ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. ഗൂഗിൾ ഡയലർ, മെസേജസ് എന്നീ ആപ്പുകളിൽ നിന്നായി വ്യക്തികളുടെ സ്വകാര്യ…
Read More » - 23 March
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു
സിഡ്നി: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ…
Read More » - 23 March
ഉക്രൈനിൽ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയി: റിപ്പോർട്ട്
കീവ്: യുദ്ധം തുടരുന്ന ഉക്രൈനിൽ നിന്നും റഷ്യൻ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോട്ട്. ഉക്രൈന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോൺബാസ് മേഖലയിൽ നിന്നുള്ള…
Read More »