Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -23 March
കേന്ദ്ര അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അതിക്രമിച്ച് കല്ലിടുന്നെന്ന് മുരളീധരൻ, രാഷ്ട്രീയ എതിർപ്പെന്ന് ബ്രിട്ടാസ്
ന്യൂഡൽഹി: സില്‍വര്‍ ലൈനിന്റെ പേരില്‍ രാജ്യസഭയില്‍ തീപാറുന്ന വാക്പോര്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാനസർക്കാർ അതിക്രമിച്ചു കല്ലിടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. പദ്ധതിക്ക് റെയില്‍വേ…
Read More » - 23 March
പെണ്ണേ, എനിക്ക് രണ്ട് മീ ടൂ വേണം, അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്നം?: വിനായകനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു.…
Read More » - 23 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 974 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 March
ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍
തിരുവനന്തപുരം: ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍…
Read More » - 23 March
ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച 17.04 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്കി കുടുംബം
തിരുവനന്തപുരം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ആറ് മാസം പ്രായമുള്ള ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച തുക, ചികിത്സാ സഹായസമിതി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്കി. കുളങ്ങരത്തൊടി ആരിഫിന്റെ…
Read More » - 23 March
യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിൽ പുതിയ പെൻഷൻ ഫണ്ട് നിയമം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പെൻഷൻ ഫണ്ട്…
Read More » - 23 March
ശബരി പാതയ്ക്കായി ചെലവഴിക്കാൻ പണമില്ല, കെ റെയിലിന് പണം ഉണ്ട്: കേരള സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി മുരളീധരൻ
ഡൽഹി: കേരള സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കെ റെയിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച മുരളീധരൻ, സിൽവർ ലൈനിൽ കേരള സർക്കാർ…
Read More » - 23 March
തിരുവഞ്ചൂരിന് കറുപ്പ് നിറമെന്ന് എംഎം മണി , ‘അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’ എന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംഎം മണിയ്ക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം…
Read More » - 23 March
വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. പുതിയ ഉത്തരവ് പ്രകാരം വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന…
Read More » - 23 March
വിനായകന്റെ വീട്ടിലെ സ്ത്രീജനങ്ങളോട് ഇങ്ങനെ ചോദിച്ചാൽ പ്രതികരണം എന്താവും? എന്താണ് മീ ടു എന്നാദ്യം അറിയണം: അഖിൽ മാരാർ
തിരുവനന്തപുരം: വിനായകന്റെ ‘മീ ടു’വിനെ കുറിച്ചുള്ള പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. ‘മീ ടു’വിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ അറിവില്ലാതെ വായും പൊളിച്ചിരുന്ന് കൈ അടിച്ച…
Read More » - 23 March
പുരാവസ്തു തട്ടിപ്പ് കേസ്: മോന്സന് മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി, പൊലീസുകാര്‍ക്ക് എതിരെ അന്വേഷണം
ആലുവ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സന് മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട്…
Read More » - 23 March
വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി
റിയാദ്: വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടാണ് (ജവാസത്) ഇക്കാര്യം അറിയിച്ചത്.…
Read More » - 23 March
18-ാം വയസ്സിൽ വീടുവിട്ടിറങ്ങി സന്യാസിയായതാണ്: അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് യോഗിയുടെ സഹോദരി
ഡെറാഡൂൺ: ഉത്തർപ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് സഹോദരി ശശി സിംഗ്. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച ആദിത്യനാഥ്…
Read More » - 23 March
ഡിവൈഎഫ്ഐ ആക്രമണം: മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി…
Read More » - 23 March
ആർമിയിൽ ജോയിൻ ചെയ്യാനായി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് ഓട്ടം: പ്രദീപ് മെഹ്റയ്ക്ക് സഹായപ്രവാഹം
നോയിഡ: ജോലി കഴിഞ്ഞ് രാത്രി പത്ത് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടുന്ന പ്രദീപ് മെഹ്റ എന്ന ചെറുപ്പക്കാരൻ സമൂഹമാധ്യമങ്ങളിലെ ഇപ്പോൾ താരമാണ്. സൈന്യത്തില്‍ ചേരാനാണ് പ്രദീപിന്റെ ആഗ്രഹമെന്നറിഞ്ഞപ്പോള്‍…
Read More » - 23 March
ഇനി ഭക്തിയുടെ മാർഗം: അമ്പലങ്ങളിലെ ഉത്സവങ്ങളിൽ സജീവമാകാനൊരുങ്ങി സിപിഎം, ലക്ഷ്യം ബിജെപിയും ആര്‍എസ്എസും
മധുര: മതവിശ്വാസ കാര്യങ്ങളില്‍ നിലവിലെ നിലപാടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് തമിഴ്നാട് സിപിഎം. സംസ്ഥാനത്തെ ക്ഷേത്രോത്സവങ്ങളില്‍ സജീവമാകാൻ പാര്‍ട്ടി തീരുമാനിച്ചു. ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലുമുള്ള സംഘപരിവാറിന്റെ സ്വാധീനം തടയുന്നതിന്…
Read More » - 23 March
702 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍…
Read More » - 23 March
ഒറ്റദിവസം 40 പേരെ കൊല്ലുന്ന സ്നൈപ്പർ, കില്ലർ വാലിയെ തീർത്തെന്ന് വീരകഥ അടിച്ചിറക്കി റഷ്യ: ‘മരിച്ച’ വാലിക്ക് പറയാനുള്ളത്
പ്രസിദ്ധനായ കനേഡിയൻ സ്നൈപ്പറായ വാലി റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനോടൊപ്പം ചേർന്നത് വലിയ വാർത്തയായിരുന്നു. ഒറ്റദിവസം എതിരാളികളായ 40 പേരെയൊക്കെ കൊല്ലാൻ കെൽപ്പുള്ളവനും അത്ര തന്നെ…
Read More » - 23 March
കാൻസറിനെ തടയുന്ന ഭക്ഷണം അറിയാം
തെക്കേന്ത്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാർ. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാൻ പറ്റുന്ന ഒന്നാണ് സാമ്പാർ. എന്നാൽ, ഇതുമാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന കാൻസറിനെ…
Read More » - 23 March
ചെര്‍ണോബില്‍ ആണവനിലയത്തിലെ ലബോറട്ടറി തകര്‍ത്ത് റഷ്യന്‍ സൈന്യം
കീവ്: ചെര്‍ണോബില്‍ ആണവനിലയത്തിലെ പരീക്ഷണ ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തു. യുക്രെയ്ന് സ്റ്റേറ്റ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബില്‍ ഉള്ളതെന്നും…
Read More » - 23 March
ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത് ഉപയോഗിക്കൂ : ഗുണങ്ങള്‍ നിരവധി
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതാണ്. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കും. നിങ്ങള്‍ ഉപയോഗിക്കുന്ന…
Read More » - 23 March
കെ റെയില്‍, ജനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു : പ്രധാനമന്ത്രി മോദിയുമായി അതിപ്രധാന കൂടിക്കാഴ്ചയ്ക്ക് പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിലിനെതിരെയുള്ള എതിര്‍പ്പും പ്രതിഷേധങ്ങളും ശക്തമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്, വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയുമായി…
Read More » - 23 March
‘ഷഹീദ് ദിവസ്’ : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും
കൊൽക്കത്ത: രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വീഡിയോ…
Read More » - 23 March
ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ബേപ്പൂര്‍: ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്കിനെയാണ് (36) തമിഴ്നാട് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബര്‍ത്തില്‍…
Read More » - 23 March
വിനായകൻ പറഞ്ഞതിനോട് 100% യോജിക്കുന്നു: വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ഫാൻസിനെ നിരോധിക്കണമെന്നും, അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാകാൻ പോകുന്നില്ല എന്ന നടൻ വിനായകന്റെ അഭിപ്രായത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. വിനായകൻ പറഞ്ഞതിനോട്…
Read More »