Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -25 March
കഴുത്തറുത്ത നിലയില്‍ 17കാരന്റെ മൃതദേഹം: കണ്ടെത്തിയത് ട്രാവല്‍ ബാഗില്‍
മൃതദേഹം പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ കണ്ടെത്തിയത് വെള്ളിയാഴ്ചയായിരുന്നു .
Read More » - 25 March
പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങളറിയാം
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുന്തിരി, ഓറഞ്ച്, ബ്രൊക്കോളി എന്നിവയിലുള്ളതിനേക്കാള്‍ ആന്റി…
Read More » - 25 March
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ…
Read More » - 25 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : സോഫ്റ്റ് വെയർ ഡിസൈനർക്ക് ദാരുണാന്ത്യം
ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്.…
Read More » - 25 March
സുവർണചകോരം നേടി നതാലിയുടെ ക്ലാരാ സോള : രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നതാലി സെന്റ് സംവിധാനം ചെയ്ത ക്ലാര സോള സ്വന്തമാക്കി. 20 ലക്ഷം രൂപ…
Read More » - 25 March
ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: തുർക്കിയിലെ ഇസ്താംബൂളിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. ഏപ്രിൽ 29 മുതലാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. ഇസ്താബൂളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ…
Read More » - 25 March
ഭക്ഷണം കഴിച്ചശേഷം തണുത്ത വെള്ളം കുടിക്കരുത് : കാരണമറിയാം
ഭക്ഷണം കഴിച്ചശേഷം മിക്ക ആളുകളും തണുത്ത വെള്ളം കുടിക്കാറുണ്ട്. എന്നാൽ, ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തില്‍നിന്നുള്ള എണ്ണ…
Read More » - 25 March
യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം കുറിക്കും: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലേറിയ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ മറ്റൊരു അദ്ധ്യായം കുറിയ്ക്കുമെന്ന് തനിക്ക്…
Read More » - 25 March
ഷാള്‍ ഇടാതെ പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും: സിന്‍സി അനില്‍
നമ്മള് ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ
Read More » - 25 March
ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലേ?
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിൽ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ…
Read More » - 25 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 347 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 347 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 882 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 March
സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധിപ്പിക്കണം, എന്നിട്ട് മതി പദ്ധതി: സിൽവർ ലൈനിൽ വിയോജിപ്പ് പരസ്യമായി അറിയിച്ച് സി.പി.ഐ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് സി.പി.ഐ. സർക്കാർ ചില നടപടികൾ തിരുത്തണമെന്ന് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സിൽവർ…
Read More » - 25 March
തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ്: വിശദീകരണവുമായി സൗദി
റിയാദ്: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച് വിശദീകരണവുമായി സൗദി. വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ…
Read More » - 25 March
നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി: വിശദവിവരങ്ങൾ
തിരുവനന്തപുരം: നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ദേശീയ പണിമുടക്കും ഒരുമിച്ച് വന്നതിനെത്തുടർന്നാണ് നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പണിമുടക്കാൻ കാരണം.…
Read More » - 25 March
ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം: ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
കൊച്ചി: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പണിമുടക്ക് ദിവസം സര്‍ക്കാര്‍…
Read More » - 25 March
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരാമർശങ്ങൾ നടത്തി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ വിമർശിച്ച് ഇന്ത്യ
ഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ…
Read More » - 25 March
തൃശൂരിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്: നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് കണ്ടെത്തൽ. ചേർപ്പ് മുത്തുള്ളിയാലിൽ കെജെ ബാബുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പോസ്റ്റ്…
Read More » - 25 March
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ അറിയാൻ
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. ഗോതമ്പുമാവിലെ…
Read More » - 25 March
എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ
മസ്കത്ത്: എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ഒമാൻ എയർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 25 March
നരവംശ ശാസ്ത്രജ്ഞനെ വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചത് അനീതി: കേന്ദ്രം വിശദീകരണം നൽകണമെന്ന് കോടിയേരി
തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കാരണം വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.…
Read More » - 25 March
വ്യാജ രേഖകൾ ചമച്ചുള്ള ഇൻഷുറൻസ് തട്ടിപ്പ്: തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു
തിരുവനന്തപുരം: വ്യാജ രേഖകള്‍ സമർപ്പിച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ ഇത്തരത്തിൽ…
Read More » - 25 March
യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൽപറ്റ: യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് ആണ് പിടിയിലായത്. Read…
Read More » - 25 March
543 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം…
Read More » - 25 March
പുതുചരിത്രം രചിച്ച് യോഗി ആദിത്യനാഥ്: രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ലക്നൗ: ഉത്തർപ്രദേശിൽ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ…
Read More » - 25 March
മദ്യപിച്ച് ബഹളംവെച്ച യുവതിയെ ഓട്ടോ ഡ്രൈവർമാർ അടിച്ച് നിലത്തിട്ട് ചവിട്ടി, പൊലീസ് പ്രതികരിച്ചില്ല: വീഡിയോ വൈറൽ
ഭരത്പൂര്‍: മദ്യപിച്ച് ബഹളംവെച്ച 25 കാരിയായ യുവതിയെ ക്രൂരമായി ചവിട്ടി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന് നോക്കി നില്‍ക്കെയാണ് ഓട്ടോ ഡ്രൈവർമാർ യുവതിയെ ആക്രമിച്ചത്. ബുധനാഴ്ച രാജസ്ഥാനിലെ…
Read More »