Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -26 March
സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം. സൗദിയിലെ സംതാഹിലേയ്ക്ക് വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ചാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു.…
Read More » - 26 March
കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഒപ്പമാണോ, അതോ ഭീകരര്‍ക്ക് ഒപ്പമാണോ കെജ്രിവാൾ? പ്രതിഷേധം ശക്തം
അഹമ്മദാബാദ്: കശ്മീർ ഫയൽസ് എന്ന സിനിമയെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾ ശക്തമാകുന്നു. വിവേക് അഗ്നിഹോത്രി ചിത്രം നികുതി രഹിതമാക്കാന്‍ വിസമ്മതിയ്ക്കുകയും, സിനിമയ്ക്കെതിരെ…
Read More » - 26 March
6 മാസം മുമ്പ് പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു: യുവതിയും കാമുകനും അറസ്റ്റിൽ
മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റിൽ. പുൽപറ്റ മംഗലൻ ഷഹാന ഷെറിൻ, മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാൻ എന്നിവരെയാണ് പൊലീസ്…
Read More » - 26 March
ഐപിഎല്‍ 15-ാം സീസണിന് ഇന്ന് തുടക്കം: ആശങ്കയൊഴിയാതെ ടീമുകൾ!
മുംബൈ: ഐപിഎല്‍ 15-ാം സീസണിന് ഇന്ന് മുംബൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ശക്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി…
Read More » - 26 March
ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര പിഴവ് : ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് പരാതി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര പിഴവ്. ജീവനക്കാർ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പത്തനംതിട്ട…
Read More » - 26 March
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത് : രണ്ട് യുവാക്കൾ അറസ്റ്റിൽ
ചേർത്തല: പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വള്ളികുന്നം ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചേർത്തല പൊലീസാണ് പിടികൂടിയത്. വ്യാഴാഴ്ച…
Read More » - 26 March
പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
മാനന്തവാടി: പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുല്പള്ളി…
Read More » - 26 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സാബുദാന ഉപ്പുമാവ്
ഉപ്പുമാവ് പലവിധത്തിൽ തയ്യാറാക്കാം. ചൗവ്വരി അഥവാ സാബുദാന ഉപയോഗിച്ച് ഉപ്പുമാവുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ സാബുദാന-2 കപ്പ് ക്യാരറ്റ്-അരകപ്പ് തേങ്ങ ചിരകിയത്-1 കപ്പ് നിലക്കടല പൊടിച്ചത്-2 ടീസ്പൂണ്‍…
Read More » - 26 March
അരയാൽ പ്രദക്ഷിണം എങ്ങനെ ചെയ്യണം
മരത്തെ പോലും ആരാധിക്കുന്നവരാണ് ഭാരതീയർ. നാം അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നു. ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണം എന്ന…
Read More » - 26 March
ദേശീയ പണിമുടക്ക് : അഞ്ചു തൊഴിലാളി യൂണിയനുകളുടെ സമരം തടഞ്ഞ് ഹൈക്കോടതി
പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി
Read More » - 26 March
ഹിജാബ് വിവാദം: പാകിസ്ഥാനിൽ നിന്നും പിന്തുണ ലഭിച്ചെന്ന് യൂട്യൂബർ ഷഹബാസ് ഖാൻ
ബംഗളൂരു: കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചെന്ന് വെളിപ്പെടുത്തി യൂട്യൂബർ ഷഹബാസ് ഖാൻ രംഗത്ത്. പാകിസ്ഥാൻ…
Read More » - 25 March
‘കോളേജ് സമയത്തിന് ശേഷം പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും’: മമ്പാട് എംഇഎസ് കോളേജിന് മുന്നില്‍ പൗരസമിതിയുടെ ഭീഷണി ഫ്ലക്സ്
മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് പരിസരത്ത് വിദ്യാർത്ഥികൾക്കെതിരെ ഭീഷണി ഫ്ലക്സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍…
Read More » - 25 March
ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാൻ വെള്ളക്കടല
പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍…
Read More » - 25 March
പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ പേരയ്ക്ക
നമ്മുടെ നാട്ടില്‍ സുലഭമായി വളരുന്ന ഒന്നാണ് പേരയ്ക്ക. ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതിൽ വൻതോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍,…
Read More » - 25 March
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : തെറിച്ച് വീണ് വീട്ടമ്മ മരിച്ചു
പയ്യോളി: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. അയനിക്കാട് ചുള്ളിയിൽ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ്…
Read More » - 25 March
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്തും: ഉറപ്പ് നൽകി കോടിയേരി
തിരുവനന്തപുരം: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കുടുംബം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തി. നിമിഷപ്രിയയുടെ മോചനത്തില്‍ സാധ്യമാകുന്ന രീതിയില്‍ ഇടപെടുമെന്ന്…
Read More » - 25 March
കുട്ടികളുടെ ടിവി കാണൽ അമിതമായാൽ…
കാര്‍ട്ടൂൺ കാണാനായി കുട്ടികള്‍ ഏറെ സമയം ടെലിവിഷനു മുന്നില്‍ ഇരിക്കാന്‍ താല്പര്യപ്പെടുന്നു. എന്നാല്‍, കുട്ടികള്‍ അധികസമയം ടിവി കാണുന്നത് നല്ലതല്ല എന്നാണ് അടുത്തിടെ ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ഡെവലപ്മെന്റ്…
Read More » - 25 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,976 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,976 കോവിഡ് ഡോസുകൾ. ആകെ 24,463,554 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 March
ശാസ്താംകോട്ടയിൽ യുവാക്കൾക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
കൊല്ലം: ശാസ്താംകോട്ടയിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം. മലനട ഉത്സവം നടക്കുന്ന ഏലായിലെ കുളത്തിലാണ് അപകടം നടന്നത്. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 25 March
മരണവീട്ടില്‍ പൊലീസ് അതിക്രമം: സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ കയറി പൊലീസ് അതിക്രമം കാട്ടിയതായി പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി പോലീസ് സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായാണ് പരാതി. നെയ്യാറ്റിന്‍കരയിലെ ആയയില്‍ ക്ഷേത്രത്തിലെ…
Read More » - 25 March
വയറു കുറയ്ക്കാന്‍ വിക്സ്
വയറു കുറയ്ക്കാന്‍ പലരും പലതും ചെയ്യുന്നു. എന്നിട്ടും ബെല്ലി വയര്‍ കുറയുന്നില്ല അല്ലേ. വയറു കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്സ് നിങ്ങളെ…
Read More » - 25 March
മോഹൻലാൽ വന്നിറങ്ങിയ 100 കോടി വിലയുള്ള ഹെലികോപ്റ്ററിനു വാഹനപൂജ: ഗുരുവായൂരിൻ്റെ ചരിത്രത്തിൽ ഇത് അപൂർവ്വം
ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് വാഹന പൂജ നടത്തിയത്
Read More » - 25 March
നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം ചാക്കാത്തറ വീട്ടില്‍ രാഹുലിനെയാണ് (കണ്ണന് 31) കാപ്പ ചുമത്തി…
Read More » - 25 March
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കെങ്കേമമാക്കാന്‍ അനുവദിച്ചത് 35.16 കോടി രൂപ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാൻ അനുവദിച്ചത് 35.16 കോടി രൂപ. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം…
Read More » - 25 March
നോട്ടെക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ദമാം: നോട്ടെക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായാണ് ‘നോട്ടെക്-’22…
Read More »