Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -26 March
24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,660 പുതിയ കോവിഡ് കേസുകൾ, 4,100 മരണങ്ങൾ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,660 പുതിയ കോവിഡ് -19 കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 4,100 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട്…
Read More » - 26 March
മൂന്നാം ടെസ്റ്റിൽ തകർപ്പൻ ജയം: ഓസ്ട്രേലിയക്ക് ടെസ്റ്റ് പരമ്പര
കറാച്ചി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 115 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയ 1-0ന് പരമ്പര സ്വന്തമാക്കിയത്. 351 റണ്‍സ്…
Read More » - 26 March
‘അവനോടൊപ്പം ജീവിക്കാൻ ഞാൻ ഓടി രക്ഷപ്പെട്ടു’: ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാൻ ഉക്രേനിയൻ യുവതി താണ്ടിയ ദൂരം
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലക്ഷക്കണക്കിന് ഉക്രൈൻ ജനതയാണ് ദുരിതക്കയത്തിലായത്. ചിലർ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചിലർ മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രിയപ്പെവരുടെ…
Read More » - 26 March
‘ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിൽ’: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്ന് മന്ത്രി കെ രാജൻ. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നും…
Read More » - 26 March
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം: തീരുമാനവുമായി സൗദി
റിയാദ്: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി. ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകൾക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളിൽ മൂന്നിലൊന്നിൽ…
Read More » - 26 March
‘നിവിൻ പോളിയുടെ വൈബുള്ള ആളെ കെട്ടണമെന്ന് ആഗ്രഹമുണ്ട്’: പുതിയ ആഗ്രഹവുമായി ഗായത്രി സുരേഷ്
കൊച്ചി: നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്. നിവിൻ വളരെ കോമഡിയാണെന്ന് താരം പറയുന്നു. ഒരുമിച്ചഭിനയിച്ച സഖാവ്…
Read More » - 26 March
ഐപിഎൽ 2022: ഹർദ്ദിക് പാണ്ഡ്യയെ ടോപ്പ് ഓര്‍ഡറില്‍ തന്നെ കാണാമെന്ന് ശുഭ്മാന്‍ ഗിൽ
മുംബൈ: ഐപിഎൽ 15-ാം സീസൺ ഇന്ന് ആരംഭിക്കാനിരിക്കെ ഹർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് സൂചന നൽകി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണർ ശുഭ്മാന്‍ ഗിൽ. ഹർദ്ദിക് പാണ്ഡ്യയെ ടോപ്പ്…
Read More » - 26 March
പരാജയമറിയാതെ 30 മത്സരങ്ങൾ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. നികോ ഗോൺസാലസ്, ഏഞ്ചൽ ഡി മരിയ,…
Read More » - 26 March
ആറ് ലക്ഷം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്കിയതാര്? ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്താനുള്ള ശ്രമം: കുറിപ്പ്
കുടക്: ഉഡുപ്പിയിലെ ആറ് വിദ്യാർത്ഥിനികൾ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമെങ്ങും അലയടിച്ചിരുന്നു. പെൺകുട്ടികളുടെ പ്രതിഷേധത്തിന് പിന്നാലെ, ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ വിദ്യാർത്ഥിനികൾ…
Read More » - 26 March
യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബായ് എക്സ്പോ റോഡിലും അൽ ഐൻ റോഡിലും…
Read More » - 26 March
‘ഞങ്ങൾ ഡൽഹി പോലീസിനോട് മലയാളത്തിൽ മാറ് എന്ന് പറഞ്ഞു, ഹിന്ദിയിൽ മാറ് എന്നാൽ തല്ലിക്കോ എന്നാണെന്ന് ആരും പറഞ്ഞില്ല’
കെ റെയിലിനെതിരെ സമരം ചെയ്യാൻ ഡൽഹിയിൽ പോയ കോൺഗ്രസ് നേതാക്കൾ തല്ലും കൊണ്ട് തിരിച്ചു വന്നതോടെ ട്രോളുകൾ കൊണ്ട് ആറാട്ട് നടത്തി സോഷ്യൽ മീഡിയ. ഇതിലും നല്ല…
Read More » - 26 March
പ്രമേഹം കുറയ്ക്കാൻ അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കൂ
ചക്ക പ്രമേഹരോഗമകറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സര്‍വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ ബര്‍ബാറ ഗോവര്‍ പറയുന്നു. അമേരിക്കന്‍…
Read More » - 26 March
പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ 800 അവശ്യമരുന്നുകൾക്ക് വില ഉയരുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വില വർധിക്കും. 800 ഓളം അവശ്യമരുന്നുകൾക്ക് ആണ് വില കുത്തനെ ഉയരുക. ഈ കലണ്ടർ വർഷം മുതൽ, വോൾസേൽ പ്രൈസ്…
Read More » - 26 March
ക്യാന്‍സറിനെ തടയാൻ കുരുവുള്ള മുന്തിരി
പണ്ടുകാലത്ത് ഓന്നോ രണ്ടോ പേര്‍ക്ക് മാത്രം പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് ഈ രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍…
Read More » - 26 March
സ്ഥിരമായി എസി ഉപയോഗിക്കുന്നവർ അറിയാൻ
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍…
Read More » - 26 March
പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടു പറഞ്ഞത് കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാണ്: കൃഷിമന്ത്രി പി പ്രസാദ്
തിരുവനന്തപുരം: പരിസ്ഥിതിയുടെ പ്രാധാന്യം ആദ്യം ലോകത്തോടു പറഞ്ഞത് കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഉത്തരാധുനിക സമൂഹത്തെ സംബന്ധിച്ചിടത്തോളം കാലത്തിനനുസരിച്ച പുരോഗതി അത്യന്താപേക്ഷിതമാണെന്നും ആധുനിക ശാസ്ത്ര, സാങ്കേതിക…
Read More » - 26 March
ഐ-ലീഗിൽ മുഹമ്മദന്‍സിനെ സമനിലയില്‍ തളച്ച് ഗോകുലം കേരളാ
മുംബൈ: ഐ-ലീഗിൽ മുഹമ്മദന്‍സിനെ സമനിലയില്‍ തളച്ച് ഗോകുലം കേരളാ എഫ്സി. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലെ 27-ാം മിനിറ്റില്‍ റൂഡോവിക്ക്…
Read More » - 26 March
‘പോയി പണി നോക്ക്, ഞാനെങ്ങും രാജി വയ്ക്കില്ല’: അധികാരക്കസേരയിൽ മുറുകെ പിടിച്ച് ഇമ്രാൻ ഖാൻ, പുതിയ വാദങ്ങൾ
ഇസ്ലാമാബാദ്: 2018ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വെല്ലുവിളിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭിന്നതകൾ…
Read More » - 26 March
കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ
അബുദാബി: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്ക്കരണവുമായി യുഎഇ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും കോവിഡ് പിസിആർ പരിശോധനകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. നാഷണൽ…
Read More » - 26 March
പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു : 51കാരന് അറസ്റ്റില്‍
കൊയിലാണ്ടി: പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തിൽ 51കാരന് പൊലീസ് പിടിയിൽ. കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറുവശം കച്ചവടം ചെയ്യുന്ന അഴിയൂര്‍ ബൈത്തുല്‍ ശുറൂര്‍ വീട്ടില്‍ ഷഹദു…
Read More » - 26 March
‘ഇത്രയും നിലവാരം കുറഞ്ഞ സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്നോർക്കുമ്പോൾ സങ്കടമുണ്ട്’: ചർച്ചയായി മകന്റെ കുറിപ്പ്
സാമൂഹികമായ വിഷയങ്ങളിൽ നിരന്തരമായി ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന അഡ്വ സംഗീത ലക്ഷ്മണയെക്കുറിച്ച് മകൻ അനന്ദു, മൂന്ന് വർഷങ്ങൾക്ക് മുൻപെഴുതിയ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ…
Read More » - 26 March
വനിതാ ഐപിഎല്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ
മുംബൈ: വനിതാ ഐപിഎല്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തും. ഇതിന്…
Read More » - 26 March
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: ബൈക്ക് തെന്നി വീണ് യുവാവ് മരിച്ചു. മാനന്തവാടി അക്സപെയ്ന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ എടവക അമ്പലവയൽ ഇഞ്ചപ്ലാക്കൽ ഡെന്നി ജോർജ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്…
Read More » - 26 March
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മൂലമറ്റം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കട്ടപ്പന ആലടി പരുത്തപ്പാറ പരേതനായ ഗോപിയുടെ ഭാര്യ സുജാത (60) ആണ് മരിച്ചത്. കഴിഞ്ഞ 16-നു രാവിലെയായിരുന്നു അപകടം…
Read More » - 26 March
കഞ്ചാവും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കാട്ടാക്കട : കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. മങ്കാട്ടുകടവ് തൈവിള പൂവങ്കുഴി എസ്എൻആർഎബി78 ജെജി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന എം.ഹരീഷ്കുമാർ (31)നെയാണ് പൊലീസ് പിടികൂടിയത്. തൈവിളയിൽ…
Read More »